Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഞ്ചാബില്‍ ആം ആദ്മിയ്‌ക്ക് തിരിച്ചടി; ആം ആദ്മി എംപി സുശീര്‍ കുമാര്‍ റിങ്കുവും എംഎല്‍എ ശീതള്‍ അംഗുരലും ബിജെപിയില്‍

പഞ്ചാബില്‍ ആം ആദ്മിയ്‌ക്ക് തിരിച്ചടി നല്‍കി ഒരു എംപിയും ഒരു എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു. ആം ആദ്മിയുടെ ജലന്ധര്‍ എംപി സുശീല്‍ കുമാര്‍ റിങ്കുവും ജലന്ധര്‍ വെസ്റ്റ് എംഎല്‍എ ശീതല്‍ അംഗുരലുമാണ് ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 10:34 pm IST
inIndia
ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി സുശീര്‍ കുമാര്‍ റിങ്കുവും (വലത്തേയറ്റം) എംഎല്‍എ ശീതള്‍ അംഗുരലും (ഇടത്ത് നിന്ന് രണ്ടാമത്) ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത്

ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി സുശീര്‍ കുമാര്‍ റിങ്കുവും (വലത്തേയറ്റം) എംഎല്‍എ ശീതള്‍ അംഗുരലും (ഇടത്ത് നിന്ന് രണ്ടാമത്) ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത്

പഞ്ചാബില്‍ ആം ആദ്മിയ്‌ക്ക് തിരിച്ചടി നല്‍കി ഒരു എംപിയും ഒരു എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു. ആം ആദ്മിയുടെ ജലന്ധര്‍ എംപി സുശീല്‍ കുമാര്‍ റിങ്കുവും ജലന്ധര്‍ വെസ്റ്റ് എംഎല്‍എ ശീതല്‍ അംഗുരലുമാണ് ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നത്.

ബുധനാഴ്ച ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. പഞ്ചാബിലെ ഏക എംപിയാണ് ജലന്ധറില്‍ നിന്നുള്ള സുശീല്‍ കുമാര്‍ റിങ്കു. 2023ല്‍ ജലന്ധര്‍ ലോക് സഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 58,691 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുശീല്‍കുമാര്‍ റിങ്കു ജയിച്ചത്. ഇത്തവണയും ജലന്ധറില്‍ എംപി സ്ഥാനാര്‍ത്ഥിയായി ആം ആദ്മി സുശീല്‍ കുമാര്‍ റിങ്കുവിനെ പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് ബിജെപിയിലേക്കുള്ള നാടകീയമായ മാറ്റം.

2022ല്‍ ആദ്യമായി ജലന്ധര്‍ വെസ്റ്റില്‍ നിന്നും എംഎല്‍എ ആയ വ്യക്തിയാണ് ശീതല്‍ അംഗുരല്‍. വ്യാഴാഴ്ച ഇദ്ദേഹം പഞ്ചാബ് നിയമസഭയില്‍ നിന്നും രാജിവെയ്‌ക്കും. ഇതോടെ ജലന്ധര്‍ വെസ്റ്റ് നിയമസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കും.

സുശീല്‍ കുമാര്‍ റിങ്കുവും ശീതല്‍ അംഗുരലും പട്ടികജാതിക്കാരാണ്. പഞ്ചാബിലെ ദൊവാബ മേഖലയില്‍ നിന്നുള്ളവരാണ് ഇരുവരും.

കഴിഞ്ഞ ദിവസം പഞ്ചാബിലെ ലുധിയാനയില്‍ കോണ്‍ഗ്രസ് എംപിയായ രവ്നീത് ബിട്ടുവും ബിജെപിയില്‍ ചേര്‍ന്നിരുന്നു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിങ്ങിന്റെ മകനാണ് സുശീല്‍ കുമാര്‍ റിങ്കു. 1995ല്‍ നടന്ന ചാവേറാക്രമണത്തില്‍ ചണ്ഡീഗഡില്‍ വെച്ച് കൊല്ലപ്പെടുകയായിരുന്നു ബിയാന്ത് സിങ്ങ്.

 

 

 

 

Tags: Sushilkumar BittuAAPPunjabpunjabLokSabhaElections2024ArvindKejriwalarrestModiagain2024Aam Admi MPAam Aadmi MLASheetal Ankural
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)
India

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

Kerala

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

India

വിദ്യാർത്ഥി പ്രതിഷേധം; എൽപിയു ക്യാമ്പസിൽ ഇന്റർനെറ്റ് സേവനം നിർത്തി, കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശം

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.