Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സേവാഭാരതിയുടെ കൈത്താങ്ങ്; വനവാസി പെണ്‍കുട്ടി മംഗല്യവതിയായി

സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയാണ് രമ്യ. കുടുംബത്തിന്റെ പ്രാരാബ്ധം കാരണം വിവാഹാലോചനകള്‍ മുടങ്ങുന്ന സാഹചര്യമായിരുന്നു. അമ്മ ജലജ ഉദര രോഗത്തില്‍ ചികിത്സയിലുമാണ്. കുടുംബത്തിന് ലഭിക്കുന്ന ലഭിക്കുന്ന വരുമാനം ജലജയുടെ ചികിത്സാ ചെലവുകള്‍ കഴിഞ്ഞാല്‍ നിത്യവൃത്തിക്ക് പോലും തികയാത്ത സാഹചര്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 01:27 pm IST
inThiruvananthapuram

തിരുവനന്തപുരം: സേവാഭാരതി ജില്ലാ സമിതിയുടെ കാരുണ്യത്തില്‍ വനവാസി പെണ്‍കുട്ടി മംഗല്യവതിയായി. അമ്പൂരി ആറുകാണി മേലേമണ്ണടി രമ്യ ഹൗസില്‍ രവീന്ദ്രന്‍ കാണിയുടേയും എസ് ജലജയുടേയും മകള്‍ ആര്‍ രമ്യയ്‌ക്കാണ് സേവാഭാരതി തുണയായത്.

സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയാണ് രമ്യ. കുടുംബത്തിന്റെ പ്രാരാബ്ധം കാരണം വിവാഹാലോചനകള്‍ മുടങ്ങുന്ന സാഹചര്യമായിരുന്നു. അമ്മ ജലജ ഉദര രോഗത്തില്‍ ചികിത്സയിലുമാണ്. കുടുംബത്തിന് ലഭിക്കുന്ന ലഭിക്കുന്ന വരുമാനം ജലജയുടെ ചികിത്സാ ചെലവുകള്‍ കഴിഞ്ഞാല്‍ നിത്യവൃത്തിക്ക് പോലും തികയാത്ത സാഹചര്യം.

കേരള-തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള സേവാഭാരതി പ്രവര്‍ത്തകനിലൂടെയാണ് രമ്യയുടെ ദുരവസ്ഥ സേവാഭാരതി ജില്ലാ സമിതിയിലെത്തുന്നത്. തുടര്‍ന്ന് രവീന്ദ്രന്‍ കാണിയെ നേരില്‍കണ്ട് രമ്യയുടെ വിവാഹത്തിന് വേണ്ട എല്ലാ സഹായവും ഉറപ്പ് നല്‍കുകയായിരുന്നു.

വിവാഹാലോചന മുതല്‍ വിവാഹം വരെ സേവാഭാരതി കുടുംബത്തിന് സഹായിയായി. അമ്പൂരി സര്‍വ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തമിഴ്‌നാട് കുടപ്പനമൂട് വിട്ടിയോട് എസ്പി ഭവനില്‍ കെ.സുരേന്ദ്രന്‍ കാണിയുടേയും ആര്‍.പത്മാവതിയുടെയും മകന്‍ എസ്.സൂരജ് രമ്യയ്‌ക്ക് വരണമാല്യം ചാര്‍ത്തി.

ജില്ലാ സേവാഭാരതി നേതൃത്വം വഹിച്ച പതിനൊന്നാമത് വിവാഹവും കൂടിയാണിത്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളിലാണ് പതിനൊന്ന് വനവാസി പെണ്‍കുട്ടികള്‍ മംഗല്യഭാഗ്യമൊരുക്കിയത്. ആര്‍എസ്എസ് കന്യാകുമാരി ജില്ലാ സംഘചാലക് രാജേന്ദ്രന്‍, സേവാഭാരതി മുഴുവന്‍ പൂര്‍ണസമയ പ്രവര്‍ത്തക രജനി, ദേശീയ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. വിജയന്‍, ജനറല്‍ സെക്രട്ടറി ഗോപകുമാര്‍, വിഭാഗ് സേവാ പ്രമുഖ് പി.പ്രസന്നകുമാര്‍, വനമേഖല സംയോജകന്‍ വിനുകുമാര്‍, കാളിമല ക്ഷേത്ര സെക്രട്ടറി സുചിത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: SevabharathiTribal Youth
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.