Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷാമബത്ത മുടങ്ങിയിട്ട് 39 മാസം; ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും നല്‍കണമെന്ന് എന്‍ജിഒ സംഘ്

വിലക്കയറ്റത്തിന് ആനുപാതികമായി നല്‍കുന്ന ക്ഷാമബത്ത 39 മാസങ്ങളായി നല്‍കുന്നില്ല. ഇപ്പോള്‍ 21 ശതമാനം കുടിശികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 01:23 pm IST
in Kerala, Thiruvananthapuram
എന്‍ജിഒ സംഘ് ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി ജെ. മഹാദേവന്‍ ഉദ്ഘാടനം ചെയ്യുന്നു

എന്‍ജിഒ സംഘ് ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി ജെ. മഹാദേവന്‍ ഉദ്ഘാടനം ചെയ്യുന്നു

മാറനല്ലൂര്‍: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 19 ശതമാനം ഡിഎ ഉള്‍പ്പെടെ തടഞ്ഞുവച്ചിരിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി ജെ. മഹാദേവന്‍ ആവശ്യപ്പെട്ടു. എന്‍ജിഒ സംഘ് ജില്ലാ സമ്മേളനം കാട്ടാക്കടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റത്തിന് ആനുപാതികമായി നല്‍കുന്ന ക്ഷാമബത്ത 39 മാസങ്ങളായി നല്‍കുന്നില്ല. ഇപ്പോള്‍ 21 ശതമാനം കുടിശികയാണ്. ഇത് മറച്ച് വച്ചാണ് 2 ശതമാനം ഡിഎ ഇപ്പോള്‍ പ്രഖ്യാപിച്ചത്. അതിന്റെ അരിയര്‍ എന്ന് മുതല്‍ നല്‍കുമെന്നത് മറച്ചിരിക്കുകയാണ്. ഇത് കുടിശിക തരാതിരിക്കുവാനുള്ള അടവ് തന്ത്രമാണെന്ന് ജീവനക്കാര്‍ തിരിച്ചറിയണമെന്നും, ക്ഷാമബത്ത പൂര്‍ണമായും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പാക്കോട് ബിജു അദ്ധ്യക്ഷത വഹിച്ചു.

ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ പി.സുനില്‍കുമാര്‍, ഫെറ്റോ സംസ്ഥാന പ്രസിഡന്റ്എസ്.കെ.ജയകുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍.രമേശ്, വൈസ് പ്രസിഡന്റുമാരായ പി.വി.ആര്‍.മനോജ്, ശ്രീകുമാരന്‍, ബി.എസ്. രാജീവ്, സംസ്ഥാന ജോ.സെക്രട്ടറിമാരായ എസ്.വിനോദ് കുമാര്‍, പ്രദീപ് പുള്ളിത്തല, ബിഎംഎസ് മേഖലാ സെക്രട്ടറി വിക്രമന്‍, ബിജെപി കാട്ടാക്കട ഏര്യാ പ്രസിഡന്റ് എസ്.സജീവ്കുമാര്‍, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ഹരികുമാര്‍, ജില്ലാ സെക്രട്ടറി സന്തോഷ് അമ്പറത്തലയക്കല്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം അദ്ധാപകനും രാഷ്‌ട്രീയ നീരീക്ഷകനുമായ ഫക്രുദീന്‍ അലി ഉദ്ഘാടനം ചെയ്തു. ഭാരതം അത്ഭുതകരമായ വളര്‍ച്ചയിലൂടെയാണ് കടന്ന് പോകുന്നതെന്നും, ഭാരതീയനാണ് എന്ന് പറയുന്നതില്‍ ഏറെ അഭിമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വിചാരധാരയില്‍ ന്യൂനപക്ഷത്തെ കുറിച്ച് ഗുരുജി പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ രാഷ്‌ട്രീയ ലാഭത്തിനായി ചിലര്‍ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും ഫക്രുദ്ദീന്‍ അലി പറഞ്ഞു. ചലച്ചിത്ര സംവിധായകന്‍ സാജന്‍ സംസാരിച്ചു.

Tags: NGO SanghKerala Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

Kerala

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍
Kerala

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.