Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭോജ്ശാല ക്ഷേത്രത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ: പൂജയും ആരതിയും തുടരുന്നു; വെള്ളിയാഴ്ച നമാസ് നടത്താനും എഎസ്‌ഐ അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2024, 10:42 pm IST
inIndia

ധാര്‍: മധ്യപ്രദേശ് ധാറിലെ ഭോജ്ശാല ക്ഷേത്രത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ (എഎസ്‌ഐ) തുടരുന്നു.  ഭക്തരെത്തി ദര്‍ശനവും ആരതിയും നടത്തി. മുസ്ലിങ്ങള്‍ കമല്‍ മൗലാ മസ്ജിദെന്ന് വിളിക്കുന്ന ഇവിടെ വെള്ളിയാഴ്ച നമാസ് നടത്താനും എഎസ്‌ഐ അനുമതി നല്കിയിട്ടുണ്ട്.

സരസ്വതീ ക്ഷേത്രമാണ് ഭോജ്ശാലയെന്നാണ് വിശ്വാസം. എഡി 1034ല്‍ രാജാ ഭോജ് നിര്‍മിച്ചാണ് ഈ ക്ഷേത്രം. പി
ന്നിട് 1875ല്‍ ബ്രിട്ടീഷുകാര്‍ ഇവിടുത്തെ വിഗ്രഹം ലണ്ടനിലേക്ക് കൊണ്ടുപോവുകയും ക്ഷേത്രം മുസ്ലിങ്ങള്‍ മസ്ജിദാക്കി മാറ്റുകയുമായിരുന്നു. ആറാഴ്ചയ്‌ക്കുള്ളില്‍ സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വന്‍ പോലീസ് സുരക്ഷയിലാണ് പരിശോധന നടത്തുന്നത്. ചൊവ്വയും വെള്ളിയും പ്രാര്‍ത്ഥന നടത്താന്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും അനുമതിയും നല്കി. സര്‍വേയ്‌ക്ക് തടസം വരാത്ത വിധത്തില്‍ പോലീസ് നിയന്ത്രണത്തിലാണ് പ്രാര്‍ത്ഥ നടത്താന്‍ അനുമതി. സര്‍വേ ഈ മാസം 22നാണ് ആരംഭിച്ചത്.

ഇവിടം ക്ഷേത്ര ഭൂമിയാണെന്നും ആരാധനയ്‌ക്കായി വിട്ടു നല്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എഎസ്‌ഐയുടെ മുന്‍ റിപ്പോര്‍ട്ട് പരിഗണിച്ച് 2003 ഏപ്രില്‍ മുതല്‍ ഭോജ്ശാലയില്‍ ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കോടതി അനുമതിയും നല്കിയിട്ടുണ്ട്. എന്നാല്‍ പൂജയ്‌ക്കും ആരാധനയ്‌ക്കുമായി ഇവിടെ പൂര്‍ണമായി വിട്ടു നല്കണമെന്നാണ് ഹിന്ദുക്കളുടെ ആവശ്യം.

ഭോജ്ശാല സരസ്വതീ ക്ഷേത്രമായിരുന്നെന്ന് പുരാവസ്തു ഗവേഷകനായ കെ. കെ. മുഹമ്മദും പ്രതികരിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെയുണ്ട്. മുസ്ലിങ്ങള്‍ അത് മസ്ജിദാക്കി മാറ്റുകയായിരുന്നു, മുഹമ്മദ് പറഞ്ഞു.

Tags: Archaeological SurveyBhojshala Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇത്രയും സന്തോഷമുള്ള ദിവസമുണ്ടായിട്ടില്ല’ ഭോജ്ശാലയിലേക്ക് ഭക്തരെത്തിത്തുടങ്ങി

ഹിന്ദു ഭക്തരുടെ ആഹ്ളാദം (വലത്ത്)
Kerala

ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതിവിധി നിര്‍ഭാഗ്യകരമെന്ന് എംഎ ബേബി, ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് ബേബി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.