Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഇത്രയും സന്തോഷമുള്ള ദിവസമുണ്ടായിട്ടില്ല’ ഭോജ്ശാലയിലേക്ക് ഭക്തരെത്തിത്തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 06:48 am IST
inIndia

ഭോപ്പാല്‍: മധ്യപ്രദേശ് ഭോജ്ശാലയിലെ, കമല്‍ മൗലാന മോസ്‌ക് സരസ്വതീ ക്ഷേത്രം തന്നെയെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രഖ്യാപിച്ചതിനു പിന്നാലെ അവിടേക്കു ഭക്തജനങ്ങള്‍ എത്തിത്തുടങ്ങി. ഹിന്ദുക്കള്‍ക്കു ഭോജ്ശാലയില്‍ പ്രവേശിക്കാനും തൊഴാനും മറ്റും കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. കോടതി വെള്ളിയാഴ്ച നിയന്ത്രണങ്ങള്‍ നീക്കുകയും നമാസ് വിലക്കുകയും ചെയ്തതോടെയാണ് വിവിധയിടങ്ങളില്‍ നിന്നു തീര്‍ത്ഥാടകര്‍ വലിയ തോതില്‍ എത്തിത്തുടങ്ങിയത്.

‘എത്രയോ കാലത്തിനു ശേഷമാണ് തടസമില്ലാതെ വാഗ്ദേവീ ദര്‍ശനത്തിനു ഞങ്ങള്‍ക്കനുമതി ലഭിക്കുന്നത്. കോടതി വിധി മഹത്തായതാണ്. ഇനി ഞാനെന്നും ഇവിടെയെത്തും, ഒരു ഭക്ത പറഞ്ഞു. ഇത്രയും സന്തോഷമുണ്ടായ ദിവസമില്ല. ഭോജ്ശാല ഉത്സവ സമിതി സംരക്ഷക് അശോക് കുമാര്‍ ജെയ്ന്‍ പറഞ്ഞു.

ഹിന്ദുസമൂഹം കാലങ്ങളായി ക്ഷേത്രം തുറന്നുകിട്ടാനുള്ള പ്രക്ഷോഭത്തിലാണ്. എന്റെ നാലു സഹോദരന്മാരില്‍ മൂന്ന് പേരും ഈ പ്രക്ഷോഭങ്ങളിലാണ് ബലിദാനികളായത്. അവരുടെയും എണ്ണമറ്റ മറ്റു പ്രക്ഷോഭകാരികളുടെയും ശ്രമങ്ങളുടെ ഫലമായാണ് ഭോജ്ശലയിലെ മാ സരസ്വതീ മന്ദിര്‍ തുറന്നുകിട്ടിയത്, അദ്ദേഹം പറഞ്ഞു.

ഹിന്ദു സമൂഹത്തിന്റെയൊന്നടങ്കമുള്ള പ്രക്ഷോഭ ഫലമാണിത്. ഭോജ്ശാല മുക്തിയജ്ഞ സംയോജകന്‍ ഗോപാല്‍ ശര്‍മ പറഞ്ഞു. ഇത് ഹിന്ദുസമൂഹത്തിന്റെ സനാതന ധര്‍മ വിജയമാണ്. തങ്ങള്‍ അപമാനിതരായെന്ന ചിന്തയിലാണ് 720 വര്‍ഷമായി ഹിന്ദുസമൂഹം ജീവിച്ചിരുന്നത്. ഒരുപാട് ത്യാഗങ്ങളനുഷ്ഠിച്ചു. ഒടുവില്‍ കോടതി വിധി അനുകൂലമായി.

ഭോജ്ശാലയിലെ ക്ഷേത്രം സമ്പൂര്‍ണമായി പുനരുദ്ധരിക്കാതെ, അവിടം രാജാ ഭോജന്റെ കാലത്തെപ്പോലെയാകാതെ ധറിലെ ഹിന്ദുസമൂഹം വെറുതേയിരിക്കില്ല. പ്രക്ഷോഭങ്ങള്‍ നയിച്ചവരെ ഞാന്‍ അനുസ്മരിക്കുന്നു. ഇവിടെ വന്ന് ദര്‍ശനം നടത്താനും പ്രാര്‍ത്ഥിക്കാനും ഞാന്‍ ഹിന്ദുസമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു, അദ്ദേഹം തുടര്‍ന്നു.

വെള്ളിയാഴ്ചയാണ് മധ്യപ്രദേശ് ഹൈക്കോടതി ഇന്‍ഡോര്‍ ബെഞ്ച് ഭോജ്ശാലയിലെ കമല്‍ മൗലാന മോസ്‌ക് സരസ്വതീ ക്ഷേത്രവും സംസ്‌കൃത പാഠശാലയുമാണെന്ന് പ്രഖ്യാപിച്ചത്. ഭോജരാജന്റെ കാലത്ത് സ്ഥാപിച്ച ക്ഷേത്രം തകര്‍ത്ത് അതിന്റെ തൂണുകളടക്കം ഉപയാഗിച്ചാണ് മോസ്‌ക് പണിതത്. 2003ല്‍ ഇവിടെ പുരാവസ്തു വകുപ്പ് നമാസ് അനുവദിക്കുകയും ക്ഷേത്ര ദര്‍ശനം നിയന്ത്രിക്കുകയും ചെയ്തിരുന്നു.

Tags: Bhojshala TempleMadhyaPradesh HighCourtKamal Maulana Mosque
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഭക്തരുടെ ആഹ്ളാദം (വലത്ത്)
Kerala

ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതിവിധി നിര്‍ഭാഗ്യകരമെന്ന് എംഎ ബേബി, ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് ബേബി

Kerala

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

India

ഭോജ്ശാല ക്ഷേത്രത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ: പൂജയും ആരതിയും തുടരുന്നു; വെള്ളിയാഴ്ച നമാസ് നടത്താനും എഎസ്‌ഐ അനുമതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.