Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യന്‍ രൂപയുടെ വിലയിടിയുന്നത് ഡോളര്‍ ശക്തിപ്പെടുന്നതിനാല്‍; ആശങ്ക വേണ്ട; ഏഷ്യന്‍ കറന്‍സികളിലെല്ലാം മൂല്യശോഷണം

ഇന്ത്യന്‍ രൂപയുടെ വിലയിടിയുന്നു എന്ന ആശങ്ക ചിലര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ഇത് താല്‍ക്കാലികം മാത്രമാണെന്ന് വിദഗ്ധര്‍. വിപണിയില്‍ ഡോളര്‍ ശക്തിപ്പെട്ടതോടെ ഇന്ത്യന്‍ രൂപ ഡോളറിന് 83.31 രൂപ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2024, 04:51 pm IST
inBusiness

ന്യൂദല്‍ഹി: ഇന്ത്യന്‍ രൂപയുടെ വിലയിടിയുന്നു എന്ന ആശങ്ക ചിലര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ഇത് താല്‍ക്കാലികം മാത്രമാണെന്ന് വിദഗ്ധര്‍. വിപണിയില്‍ ഡോളര്‍ ശക്തിപ്പെട്ടതോടെ ഇന്ത്യന്‍ രൂപ ഡോളറിന് 83.31 രൂപ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.  കഴിഞ്ഞ ദിവസങ്ങളില്‍ 83.52 വരെ ഡോളറിനെതിരെ രൂപ താഴ്ന്നിരുന്നു. ഡോളര്‍ അസാധാരണമാം വിധം ശക്തിപ്പെടുന്നതും അസംസ്കൃത എണ്ണവിലയും പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ ഇതില്‍ ആശങ്കപ്പെടാനില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. കാരണം റിസര്‍വ്വ് ബാങ്കിന്റെ പക്കല്‍ കനത്ത വിദേശനാണ്യ ശേഖരം ഉള്ളതിനാല്‍ ഏത് സമയത്തും ഇന്ത്യന്‍ രൂപയില്‍ ആശങ്കാജനകമായ തോതില്‍ മൂല്യശോഷണം സംഭവിച്ചാല്‍ ആര്‍ബിഐയ്‌ക്ക് അതിനെ തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്ന് കരുതുന്നു. മാത്രമല്ല, ഇന്ത്യയുടെ സര്‍ക്കാര്‍ ബോണ്ടുകള്‍ വിദേശ ബോണ്ടുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പോകുന്നതോടെ വന്‍തോതില്‍ വിദേശനാണ്യ ഇന്ത്യയിലേക്ക് ഒഴുകിവരാന്‍ പോവുകയാണ്. ഇതും ഇന്ത്യന്‍ രൂപയെ വരും നാളുകളില്‍ ശക്തിപ്പെടുത്തും.

യൂറോയും പൗണ്ടും ദുര്‍ബലമായതും ഡോളറിനെ ശക്തിപ്പെടുത്തി
കഴിഞ്ഞ മാസങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ‍ കറന്‍സിയായ യൂറോയും ബ്രിട്ടനിലെ പൗണ്ടും ദുര്‍ബലമായതും ഡോളറിനെ ശക്തിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം സ്വിസ് നാഷണല്‍ ബാങ്ക് (എസ് എന്‍ബി) പലിശ നിരക്ക് 25 പോയിന്‍റ് കുറച്ചത് യുറോയെ കൂടുതല്‍ ദുര‍്ബലമാക്കി. ഇതോടെ 2024 ജൂണില്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും പലിശ നിരക്ക് കുറയ്‌ക്കുമെന്ന സ്ഥിതി സംജാതമായിരിക്കുകയാണ്. അതേ സമയം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയത് പൗണ്ടിനെയും ദുര്‍ബലമാക്കി. മികച്ച സാമ്പത്തിക സൂചികകളാണ് യുഎസ് ഡോളറിനെ ശക്തിപ്പെടുത്തുന്നതില്‍ ഒരു ഘടകം.

ഡോളര്‍ യൂറോയ്‌ക്കെതിരെയും ശക്തിപ്പെടുന്നു
യുഎസ് ഡോളര്‍ യൂറോയ്‌ക്കെതിരെ ശക്തിപ്പെടുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. യൂറോയെ അപേക്ഷിച്ച് കഴിഞ്ഞ മാസങ്ങളില്‍ ഡോളറിന്റെ മൂല്യം 2.68 ശതമാനം ഉയര്‍ന്നത് യൂറോപ്യന്‍ രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നു. ലോകത്തിലെ നിക്ഷേപവും പണമിടപാടും കൂടുതലായി ഡോളറിലേക്ക് മാറുന്നതാണ് ഡോളര്‍ അസാധാരണമായ രീതിയില്‍ ശക്തിപ്പെടാന്‍ കാരണമെന്നും പറയുന്നു. 2024തുടക്കം മുതലെ ഡോളര്‍ സുസ്ഥിരവും ശക്തവുമാണ്.

 

Tags: Indian Rupeeoil priceUS DollareuroRupee dollar exchange rateexchange rate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.