Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെക്കന്‍ ഗോവ പിടിച്ചെടുക്കാന്‍ പല്ലവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 10:09 pm IST
in India

പനജി: ഡെംപോ… ഭാരതത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നാണ്, കേന്ദ്രം ഗോവ, ഗോവയിലെ ഡെംപോ എന്ന ഫുട്‌ബോള്‍ ക്ലബിന്റെ കാര്യം കായിക പ്രേമികള്‍ മറക്കാനിടയില്ല. ഡെംപോ ഗ്രൂപ്പിന്റെ സാരഥികളില്‍ ഒരാളാണ് പല്ലവി. പല്ലവി ഡെംപോ ബിസിനസ് ലോകത്തില്‍ നിന്ന് ഇപ്പോള്‍ ഇറങ്ങിയരിക്കുകയാണ്, രാഷ്‌ട്രീയത്തിലും ഒരു കൈ നോക്കാന്‍. തെക്കന്‍ ഗോവ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപിസ്ഥാനാര്‍ത്ഥിയാണ്.

ഗോവയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന ബിജെപിയുടെ ആദ്യ വനിതാ സ്ഥാനാര്‍ത്ഥിയെന്ന റിക്കാര്‍ഡും പല്ലവിക്കുണ്ട്. ഡെംപോ ഇന്‍ഡസ്ട്രീസ് എക്‌സി. ഡയറക്ടറാണ്, ഡെംപോ ചാരിറ്റീസ് ട്രസ്റ്റിന്റെ ട്രസ്റ്റിയും. ഗ്രൂപ്പിന്റെ മാധ്യമ, റിയല്‍ എസ്‌റ്റേറ്റ് കാര്യങ്ങള്‍ നോക്കി നടത്തുന്നതും പല്ലവി തന്നെ. ഡെംപോ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീനിവാസ ഡെംപോയുടെ ഭാര്യയാണ്. ഖനനം, റിയല്‍ എസ്‌റ്റേറ്റ്, ഭക്ഷ്യ സംസ്‌കരണം, കപ്പല്‍ നിര്‍മാണം, പത്രപ്രസാധനം, പെട്രോൡയം കോക്ക് ബിസിനസ് തുടങ്ങി പല മേഖലകളില്‍ വ്യാപിച്ചു കിടക്കുന്ന ഗ്രൂപ്പാണ് ഡെംപോ.

ഗോവ പര്‍വ്വതീബായ് ചഗ്‌ളേ കോളജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം, പൂനെ എംഐടിയില്‍ നിന്ന് ബസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം. 20 നിയമസഭാ മണ്ഡലങ്ങളുള്ള തെക്കന്‍ ഗോവ ഇപ്പോള്‍ കോണ്‍ഗ്രസ് മണ്ഡലമാണ്. മുതിര്‍ന്ന കോണ്‍. നേതാവ് ഫ്രാന്‍സിസ്‌കോ സര്‍ദ്ദീനയാണ് എംപി. തങ്ങളുടെ കോട്ടയായി കോണ്‍ഗ്രസ് കരുതുന്ന സൗത്ത് ഗോവയില്‍ കോണ്‍ഗ്രസ് പത്തു തവണയും ബിജെപിരണ്ടു തവണയും (99, 2014) ജയിച്ചിട്ടുണ്ട്. ഇക്കുറി മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുകയാണ് പല്ലവിയുടെ ദൗത്യം.

മണ്ഡലത്തില്‍ ഇക്കുറി വനിതയെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു കേന്ദ്ര നിര്‍ദേശം. ഇത് ചരിത്രം രചിക്കാനുള്ള അവസരമാണ്, പല്ലവിക്ക് വോട്ടു ചെയ്യാന്‍ ഞാന്‍ സ്ത്രീ സമൂഹത്തോട് അഭ്യര്‍ഥിക്കുകയാണ്. മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപിനേതാവുമായ പ്രമോദ് സാവന്ത് പറഞ്ഞു. കുറഞ്ഞത് 60,000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിന് പല്ലവി ജയിക്കുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

മെയ് 7 നാണ് ഇവിടെ തെരഞ്ഞെടുപ്പ്.12 ലക്ഷം വോട്ടര്‍മാരാണുള്ളത്.

Tags: Loksabha Election 2024Modiyude GuaranteeSouth GoaPallavi DempoGoa Dempo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗോളടി തുടരാന്‍ ഗോകുലം; ഇന്ന് സ്വന്തം തട്ടകത്തില്‍ നാംധാരിക്കെതിരെ

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

മോദി ട്രംപിനോട് മുഖത്ത് നോക്കി പറഞ്ഞു, “ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് പ്രധാനമാണ്”; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ മറുപടി

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

ചായവില്‍പ്പനക്കാരന് കേരളത്തിന്റെ നിലയ്‌ക്കാത്ത കയ്യടി, അപകടത്തിൽപ്പെട്ട യുവതിക്ക് സ്വന്തം മുണ്ട് അഴിച്ചുനൽകി മാനം കാത്തു

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

പരീക്ഷയ്‌ക്ക് ട്രെയിനില്‍ പോയ യുവാവ് തിരക്ക് കാരണം ശ്വാസംമുട്ടി മരിച്ചുവെന്ന് വീഡിയോയുമായി രാഹുല്‍ ഗാന്ധി, കാണിച്ചത് തെറ്റായ വീഡിയോയെന്ന് റെയില്‍വേ

മെസിയുടെ ഹാട്രിക്കിൽ കണ്ണീരൊഴുക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ : ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന അർജന്റീനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മതമൗലികവാദികൾ

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നാനാവിധം…വിവാഹമോചന സൂചനയോ, അതോ പുതിയ സിനിമയുടെ പ്രൊമോഷനോ?

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.