Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇവന്‍ കെ.സ്മാര്‍ട്ടല്ല, ഓവര്‍ സ്മാര്‍ട്ടാ! കെട്ടിടനികുതി അടയ്‌ക്കാന്‍ കയറിയാല്‍ ചോദിക്കുന്നത് ഇരട്ടിതുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 04:33 pm IST
inKerala

കോട്ടയം : എല്ലാം കെ.സ്മാര്‍ട്ട് വഴി എന്ന് കേട്ട് മുനിസിപ്പാലിറ്റിയിലേക്കുള്ള കെട്ടിടനികുതി അടയ്‌ക്കാന്‍ സോഫ്റ്റ് വെയറിലൂടെ ശ്രമിച്ചവര്‍ക്ക് ഇരുട്ടടി. സോഫ്റ്റ്വെയര്‍ ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം നല്‍കി രണ്ടും മൂന്നും ഒ.ടി.പിയും അടിച്ച് ഒടുവില്‍ തുകയടക്കാറാവുമ്പോഴാണ് സാധാരണയിലും ഇരട്ടി നികുതി ചുമത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുക.

പരിശോധിക്കുമ്പോള്‍ മുന്‍വര്‍ഷത്തെ ടാക്‌സിലെ ഒരു ഭാഗം കുടിശികയുണ്ടെന്നും അതു കൂടി ചേര്‍ന്നാണ് ഇരട്ടിയോളം തുക വന്നിരിക്കുന്നതെന്നു മനസിലാവും. അതായത് 2000 രൂപയോളം ടാക്‌സ് അടച്ചു പോന്നിരുന്ന ഒരാള്‍ ഇത്തവണ ഓണ്‍ലൈന്‍ വഴി അടയ്‌ക്കാന്‍ ശ്രമിക്കുമ്പോള്‍ മൂവായിരത്തിനു മുകളിലാണ് കാണിക്കുന്നത്. 2021- 22ലെ നികുതി എന്ന പേരിലാണ് ഈ അധിക തുക കയറിവരുന്നത്.

എന്നാല്‍ എല്ലാവര്‍ഷവും അടച്ചു കൊണ്ടിരിക്കുന്ന തുകയല്ല അതിനേക്കാള്‍ കുറഞ്ഞ തുകയാണ് 2021- 22ലെ അടയ്‌ക്കാത്ത നികുതിയായി രേഖപ്പെടുത്തിവരുന്നത്. സോഫ്‌റ്റ്വെയറിന്റെ തകരാറാന്നെന്നും ശരിയാക്കിയ ശേഷം തുക അടച്ചാല്‍ മതിയെന്നുമാണ് മുനിസിപ്പാലിറ്റിയില്‍ അന്വേഷിച്ചപ്പോള്‍ പറയുന്നത്.

സോഫ്റ്റ്വെയറിന്റെ ഈ വികൃതി ശ്രദ്ധയില്‍പ്പെട്ടതോടെ മുനിസിപ്പാലിറ്റിയില്‍ വന്ന് ടാക്‌സ് അടയ്‌ക്കാം എന്ന നിലപാടില്‍ അധികൃതര്‍ എത്തിയിട്ടുണ്ട്. അല്ലെങ്കില്‍ അക്ഷയ സെന്റര്‍ വഴിയോ കെ സ്മാര്‍ട്ട് വഴി ഓണ്‍ലൈനായോ മാത്രമേ തുക അടക്കാനാവൂ എന്നാണ് മുന്‍പ് അറിയിച്ചിരുന്നത്.

സോഫ്റ്റ്വെയറിലെ ഈ പിഴവ് മൂലം ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31നു മുന്‍പ് മുഴുവന്‍ നികുതിയും അടക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. സാമ്പത്തിക പ്രതിസന്ധി കുറെക്കൂടി രൂക്ഷമാകുമെന്ന് ചു്‌രുക്കം.

 

Tags: MunicipalityK SmartBUILDING TAXERROR
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡാറ്റ ചോര്‍ത്തല്‍ വിവാദം: കെ-സ്മാര്‍ട്ടിലുള്ളവരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി അയച്ച കത്ത് പുറത്ത്

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ മരട് നഗരസഭയിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി

ജി. പ്രഭാകരൻ, എം. സുനിൽ, എം ശശികുമാർ
Kerala

ഇൻഡി സഖ്യത്തിന്റെ അവിശുദ്ധ കൂട്ടുകെട്ട് തകർത്ത് ബിജെപി; പാലക്കാട്ട് മുഴുവൻ സ്റ്റാൻഡിങ് കമ്മിറ്റികളിലും വ്യക്തമായ ഭുരിപക്ഷം

Kerala

കേരളത്തിലും ഇൻഡി മുന്നണി യാഥാർത്ഥ്യമായി; തൃപ്പൂണിത്തുറ നഗരസഭയിൽ സ്റ്റാൻഡിങ് കമ്മിറ്റികൾ LDF – UDF സഖ്യത്തിന്

Kerala

മന്ത്രി ജി.ആർ അനിലിന്റെ ഓഫീസും നഗരസഭാ കെട്ടിടത്തിൽ; ഓഫീസ് പ്രവർത്തിക്കുന്നത് വാടക നൽകാതെയെന്ന് യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.