Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി ഉദിച്ചു, താമര വിടര്‍ന്നു

മുന്നണികളുടെ പിന്നണിയില്‍ -11

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 01:20 am IST
inIndia

ജനതാ പാര്‍ട്ടിയെന്ന മുന്നണി തകര്‍ന്നത് ദേശീയ രാഷ്‌ട്രീയത്തിന് ഗുണമായോ ദോഷമായോ? ഉത്തരം വിധസമായചര്‍ച്ചക്ക് വഴിതുറക്കുന്നതാണ്. എന്തായാലും ഭാരതീയ ജനതാപാര്‍ട്ടിയെന്ന പുതിയൊരു രാഷ്‌ട്രീയകക്ഷിയുടെ ഉദയത്തിന് വഴിതെളിഞ്ഞു എന്നത് പില്‍ക്കാല ചരിത്രം വച്ചുനോക്കുമ്പോള്‍ ഗുണകരമായി. ദേശീയ രാഷ്‌ട്രീയം രാഷ്‌ട്രം പ്രധാനം എന്ന് ചിന്തിച്ചു പ്രവര്‍ത്തിക്കുന്ന ഒരു പദ്ധതിയിലേക്ക് ദിശമാറിയെന്നതും ഗുണകരമായി. മുമ്പ് വിവരിച്ച ‘ടിന’ (ടികെഎന്‍എ-ദെയര്‍ ഈസ് നോ ആള്‍ട്ടര്‍നേറ്റീവ്) എന്ന അമിത ആത്മവിശ്വാസം കോണ്‍ഗ്രസിന് മാറി. ആ പാര്‍ട്ടിയും കുറച്ചുകൂടി ജനാധിപത്യ രീതിയിലായി. പക്ഷേ മുതിര്‍ന്ന നേതാക്കളുടെ ഒട്ടേറെ ചെറിയ കക്ഷികള്‍ ജന്മമെടുത്തു എന്നതാണ് ഒരു പോരായ്‌മയായി പറയാന്‍ കഴിയുന്നത്. നിലനില്‍പ്പിനു വേണ്ടി നയവും സമീപനവും കൈക്കൊള്ളാന്‍ അവ നിര്‍ബന്ധിതമായപ്പോള്‍ പൊതുതാത്പര്യം, രാജ്യതാത്പര്യം എന്നിവയുടെ കാര്യത്തില്‍ ലഘുത്വം വന്നുപെട്ടു.

ജനതാപാര്‍ട്ടിയുടെ തകര്‍ച്ച ബിജെപിക്ക് വഴിതുറന്നു. ഭാരതീയ ജനസംഘത്തിന്റെ ആശയാടിത്തറയും ജനതാപാര്‍ട്ടിയില്‍ അതിന്റെ നേതാക്കള്‍ പ്രവര്‍ത്തിച്ചു നേടിയ അനുഭവപരിചയങ്ങളും ഒന്നിച്ചുചേര്‍ന്ന ഭാരതീയ ജനതയുടെ പിറവി അങ്ങനെ 1980 ഏപ്രില്‍ 6ന് സംഭവിച്ചു. ദല്‍ഹിയിലെ ഫിറോഷാ കോട്‌ലാ ഗ്രാണ്ടില്‍ നടന്ന സമ്മേളനത്തിന് ‘ഭാരതീയ ജനതാ പാര്‍ട്ടി’ എന്ന് അടല്‍ ബിഹാരി വാജ്‌പേയി പുതിയ പാര്‍ട്ടിക്ക് പേരിട്ടു.

ജനതാപാര്‍ട്ടിയുടെ പതാക മാതൃക പിന്തുടര്‍ന്നു. കലപ്പയേന്തിയ കര്‍ഷകനു പകരം താമരയായി അടയാളം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയൊരു ചിഹ്നം അനുവദിച്ചു കിട്ടുക എളുപ്പമല്ലായിരുന്നു. അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.എല്‍. ശക്തിധറിനെക്കണ്ട് ചര്‍ച്ചനടത്തിയാണ് താമര ചിഹ്നം നേടിയെടുത്തത്.

വാജ്‌പേയി ബിജെപിയുടെ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറിമാരായി എല്‍.കെ. അദ്വാനി, സിക്കന്തര്‍ ബക്ത്, സുരജ് ഭാന്‍ എന്നിവയെ നിയോഗിച്ചു. അദ്വാനിയാണ് പാര്‍ട്ടി ചിഹ്നക്കാര്യം ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടത്. സ്വതന്ത്രര്‍ക്കുള്ള ചിഹ്നം തെരഞ്ഞെടുത്താല്‍ അത് എല്ലാ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും നല്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ശക്തിധര്‍ ഉറപ്പു നല്കി. അദ്വാനി സ്വതന്ത്ര ചിഹ്നങ്ങളില്‍ നിന്ന് ‘താമര’ തെരഞ്ഞെടുത്തു.

പുറത്താക്കിയ ജനതാ പാര്‍ട്ടിയുടെ നേതാക്കളേയോ, ആ സംഘടനയേയോ ഒരു കാരണവശാലും പഴിക്കുകയോ തള്ളിപ്പറയുകോ ചെയ്യില്ല എന്ന് ബിജെപി, രൂപീകരിച്ചുകൊണ്ട് വാജ്‌പേയി പ്രസ്താവിച്ചു. ജനതാ പാര്‍ട്ടിയുടെ ഭാഗമായിരുന്നു എന്നത് അഭിമാനകരമായി പറയണമെന്നും നിശ്ചയിച്ചു. ‘ജനതാ’ എന്ന പഴയ പേര് പുതിയ പാര്‍ട്ടിയുടെ പേരിലും ചേര്‍ത്തു.

സ്വതന്ത്രന്മാര്‍ക്കായി നീക്കിവച്ചിരിക്കുന്ന ചിഹ്നങ്ങളില്‍ ‘താമര’കൂടാതെ ‘റോസാപ്പൂ’വും ചിഹ്നമായിരുന്നു. ഇത് വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നതിനാല്‍ റോസാപ്പൂ റദ്ദാക്കണമെന്ന അദ്വാനിയുടെ അഭ്യര്‍ത്ഥന തെരഞ്ഞെടുപ്പു കമ്മിഷന്‍ സ്വീകരിച്ചു. 1996 ല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച്, താമര ചി ഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ‘ദേശീയ പുഷ്പ’ത്തെ ദുര്‍വിനിയോഗിക്കുന്നുവെന്നായിരുന്നു കാരണം പറഞ്ഞത്! അടുത്ത ദിവസങ്ങളില്‍ താമര ചിഹ്നം റദ്ദാക്കാന്‍ കോടതിയില്‍ ഹര്‍ജി പോയ സംഭവവുമുണ്ടായി.

ബിജെപി രൂപംകൊണ്ടപ്പോള്‍, ജനസംഘത്തിന്റെ ശില്‍പ്പി ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ കൂറ്റന്‍ ചിത്രത്തിനൊപ്പം ജയപ്രകാശ് നാരായണന്റെ ചിത്രവും ചേര്‍ന്ന പശ്ചാത്തലത്തിലുള്ള വേദിയായിരുന്നു ദല്‍ഹിയില്‍ ഒരുക്കിയത്. പാര്‍ട്ടിയുടെ അടിസ്ഥാനാദര്‍ശം ഏകാത്മ മാനവദര്‍ശനത്തില്‍ ആയിരിക്കെത്തന്നെ ഗാന്ധിയന്‍ സോഷ്യലിസമെന്ന ജനകീയ പരിപാടിയിലും ശ്രദ്ധവച്ചു. കേഡര്‍ പാര്‍ട്ടിയെന്നതില്‍നിന്ന് കേഡര്‍ ബേസ്ഡ് മാസ് പാര്‍ട്ടിയായി ബഹുജന പക്ഷത്തേക്ക് ചാഞ്ഞു.

 

Tags: Loksabha Election 2024Modiyude GuaranteeBJP roselotus blossomed
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.