Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

വരവറിയിച്ച് എന്‍ഡ്രിക്ക്; ബ്രസീല്‍ ഇംഗ്ലണ്ടിനെ 1-0ന് തോല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 12:56 am IST
inNews
ബ്രസീലിനായി ഗോള്‍ നേടിയ എന്‍ഡ്രിക്കിനൊപ്പം വിനിഷ്യസ് ജൂനിയര്‍ അടക്കമുള്ള സഹതാരങ്ങള്‍ ആഘോഷത്തില്‍

ബ്രസീലിനായി ഗോള്‍ നേടിയ എന്‍ഡ്രിക്കിനൊപ്പം വിനിഷ്യസ് ജൂനിയര്‍ അടക്കമുള്ള സഹതാരങ്ങള്‍ ആഘോഷത്തില്‍

ലണ്ടന്‍: കോപ്പ അമേരിക്ക പടയൊരുക്കത്തിന്റെ കരുത്തന്‍ ലക്ഷണം പുറത്തെടുത്ത് ബ്രസീല്‍. ലണ്ടനിലെ ചരിത്ര പ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തില്‍ അവരുടെ സ്വന്തം ടീം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. ക്ലബ്ബ് ഫുട്‌ബോള്‍ സീസണിന്റെ ഈ ഇടവേളയില്‍ ലോകം ആവേശപൂര്‍വ്വം കാത്തിരുന്ന ഈ അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ജയിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്.

പകരക്കാരനായി ഇറങ്ങിയ 17കാരന്‍ സ്‌ട്രൈക്കര്‍ എന്‍ഡ്രിക് നേടിയ ഗോളിലാണ് കാനറികള്‍ ജയിച്ചത്. ഒരു കൂട്ടം പ്രതിഭകളുടെ അഭാവമുണ്ടായിട്ടും ഗാരെത്ത് സൗത്ത് ഗേറ്റിന്റെ ഇംഗ്ലണ്ടിനെതിരെ തുടക്കം മുതലേ അത്യുഗ്രന്‍ പ്രകടനമാണ് ബ്രസീല്‍ പുറത്തെടുത്തത്. സൂപ്പര്‍ താരം വിനിഷ്യസ് ജൂനിയറും റോഡ്രിഗോയും റഫീഞ്ഞയുമെല്ലാം ഇംഗ്ലണ്ട് ഗോള്‍ മുഖത്തെ പല കുറി വിറപ്പിച്ചെങ്കിലും ഒന്നും നടന്നില്ല.

71-ാം മിനിറ്റില്‍ റോഡ്രിഗോയെ പിന്‍വലിച്ചാണ് എന്‍ഡ്രിക്കിനെ ഇറക്കിയത്. ആഴ്‌ച്ചകള്‍ക്ക് മുമ്പ് മാത്രം ബ്രസീലിന്റെ ദൗത്യം ഏറ്റെടുത്ത പരിശീലകന്‍ ഡോറിവല്‍ ജൂനിയറുടെ നീക്കത്തിന് ഒമ്പത് മിനിറ്റിനുള്ളില്‍ ഫലം. വമ്പന്‍ താരങ്ങളെക്കൊണ്ട് കഴിയാതിരുന്നത് കാനറികളുടെ പുത്തന്‍ കൗമാര പ്രതിഭ സാധ്യമാക്കി. വിജയഗോള്‍ നേട്ടത്തോടെ എന്‍ഡ്രിക് അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ തന്റെ വരവറിയിച്ചു. ബ്രസീലിനായി താരം നേടുന്ന ആദ്യ ഗോളാണിത്. സ്വന്തം ഹാഫില്‍ നിന്നും രൂപമെടുത്ത കൗണ്ടര്‍ അറ്റാക്കില്‍ വിനീഷ്യസ് ജൂനിയര്‍ ആണ് പന്തുമായി കുതിച്ചത്. മത്സരത്തില്‍ പലതവണയെന്നപോലെ താരം വീണ്ടും ഗോളിലേക്ക് ഷോട്ടുതിര്‍ത്തു ഇംഗ്ലണ്ട് ഗോളി ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് തടുത്ത പന്തിനെ ഞൊടിയിടയില്‍ എന്‍ഡ്രിക്‌സ് വലയിലേക്ക് തിരിച്ചുവിട്ടു. 80-ാം മിനിറ്റില്‍ കളിയിലെ ഏകഗോള്‍ ബ്രസീല്‍ അക്കൗണ്ടില്‍.

മറുവശത്ത് ഗാരെത്ത് സൗത്ത് ഗേറ്റിന്റെ ഇംഗ്ലണ്ട് നിരയില്‍ സൂപ്പര്‍ താരം ഹാരി കെയ്ന്‍ ഉണ്ടായിരുന്നില്ലെങ്കിലും പ്രതിഭകള്‍ക്ക് കുറവുണ്ടായില്ല. ജൂഡ് ബെല്ലിങ്ഹാം, ഫില്‍ ഫോഡെന്‍, ഡെക്ലാന്‍ റൈസ്, കോണോര്‍ ഗല്ലാഗ്‌ഹെര്‍, കൈല്‍ വാല്‍ക്കര്‍ തുടങ്ങി വമ്പന്‍ താരങ്ങളുടെ നിരയാണ് ഇംഗ്ലണ്ടിനായി ഇറങ്ങിയത്. ഗോള്‍ അകന്നു നിന്നെങ്കിലും കളിയില്‍ ഇംഗ്ലണ്ടും ബ്രസീലിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ടീം തൊടുത്ത മൂന്ന് ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളും ഗോളെന്നുറച്ചവയായിരുന്നു. ബ്രസീല്‍ ഗോള്‍വലയ്‌ക്ക് മുന്നില്‍ കാവലാള്‍ ബെന്റോയുടെ മികവാണ് കാനറികള്‍ക്ക് രക്ഷയായത്.

Tags: EnglandBrazilCopa AmericaEndrik
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

Football

ഫിഫ ലോകകപ്പ് 2026: ബ്രസീല്‍ രണ്ടാം പോരിന്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.