Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്‍ഡി സഖ്യം അഴിമതി സഖ്യമായി അധപ്പതിച്ചു: പി.കെ. കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 02:59 am IST
inKerala

കാസര്‍കോട്: എന്‍ഡിഎക്കെതിരെ ദേശീയ തലത്തില്‍ രൂപം കൊണ്ട ഇന്‍ഡി സംഖ്യം അതിന്റെ മുഖംമൂടി പിച്ചിച്ചീന്തി അഴിമതി സംഖ്യമായി അധപ്പതിച്ചിരിക്കുന്നുവെന്ന് ബിജെപി ദേശിയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. കാസര്‍കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാളിന് അനുകൂലമായി സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്ന പ്രതിഷേധവും പ്രതിരോധവും ഇതിന് ഉദാഹരണമാണ്. കേജ്‌രിവാളിന്റെ അറസ്റ്റിനെതിരായി സമരം നടന്നത് ദല്‍ഹിയിലും കേരളത്തിലുമാണ്. പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്നത് സിപിഎമ്മും കോണ്‍ഗ്രസുമാണ്. കേരളത്തില്‍ കേജ്‌രിവാളിനെതിരായ അറസ്റ്റില്‍ സിപിഎം നടത്തുന്ന പ്രതിരോധവും പ്രക്ഷോഭവും ഒരു റിഹേഴ്‌സല്‍ സമരമാണ്.

കേജ്‌രിവാളിന് സംഭവിച്ചത് പോലെ മുഖ്യമന്ത്രി പിണറായി വിജയനും സംഭവിക്കുമെന്ന് മുന്‍കൂട്ടി കണ്ട് നടത്തുന്ന മുന്‍കൂര്‍ സമരമാണിത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുകയാണ്. അതുകൊണ്ട് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി നേരത്തെ നടത്തുന്ന പ്രതിരോധമാണ് ഇപ്പോള്‍ നടത്തുന്ന സമരം. അഴിമതിക്കേസില്‍ കേരള മുഖ്യമന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടാല്‍ കോണ്‍ഗ്രസ് എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കണം. അഴിമതിക്ക് അനുകൂലമായി കേജ്‌രിവാളിന് വേണ്ടി നടത്തുന്ന അതേ സമരമായിരിക്കുമോ നടത്താന്‍ പോകുന്നത്.

കേരളത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിന് മുഖ്യമന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണവും മകളുടെ മാസപ്പടി വിവാദവും തെരെഞ്ഞെടുപ്പ് വിഷയമല്ല. യുഡിഎഫിന്റെ തെരെഞ്ഞെടുപ്പ് വിഷയം മറ്റൊന്നാണ്. കെ റൈസില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും മൗനം പാലിക്കുകയാണ്. ഇതില്‍ കോണ്‍ഗ്രസ് എന്ത് കൊണ്ടാണ് നിലപാട് വ്യക്തമാക്കാത്തത്. സാധാരണക്കാരനെ സഹായിക്കാന്‍ ആന്ധ്രയില്‍ നിന്ന് കടം വാങ്ങി അരിവിതരണം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കെ റൈസ് ആന്ധ്രയിലെ തെലങ്കാനയില്‍ നിന്നാണ് വാങ്ങിയതെന്ന പച്ചക്കള്ളമാണ് പ്രചരിപ്പിച്ചതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, സംസ്ഥാന സമിതി അംഗം എം. നാരായണഭട്ട്, ജില്ലാ ജന. സെക്രട്ടറി വിജയ്‌കുമാര്‍റൈ, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

Tags: P.K krishnadasIndy allianceLoksabha Election 2024Modiyude GuaranteeDegeneratesCorruption Alliance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.