Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്രം ജീവനുള്ള സാധകദേഹം

സാധകനാകുന്ന മനുഷ്യന്‍ സ്വന്തം ഹൃദയത്തില്‍ (അതത് കോശങ്ങളുടെ മദ്ധ്യബിന്ദുവാണ് ഹൃദയമെന്നത് ഓര്‍ക്കുക) മനോമയമായ വിഗ്രഹം ഉണ്ടാക്കി പൂജചെയ്ത് മന്ത്രസ്പന്ദങ്ങളെ ആവര്‍ത്തനം ചെയ്യുന്നു. ഇതാണ് മന്ത്രജപ പ്രക്രിയ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2024, 06:00 pm IST
in Samskriti

ക്ഷേത്രശില്പമെന്നത് അങ്ങനെ സമ്പൂര്‍ണ്ണമായ ഒരു സാധകദേഹമാണെന്ന് ശില്പശാസ്ത്ര വിചിന്തനം കൊണ്ട് മനസ്സിലാക്കാവുന്നതേയുള്ളു. സാധകനാകുന്ന മനുഷ്യന്‍ സ്വന്തം ഹൃദയത്തില്‍ (അതത് കോശങ്ങളുടെ മദ്ധ്യബിന്ദുവാണ് ഹൃദയമെന്നത് ഓര്‍ക്കുക) മനോമയമായ വിഗ്രഹം ഉണ്ടാക്കി പൂജചെയ്ത് മന്ത്രസ്പന്ദങ്ങളെ ആവര്‍ത്തനം ചെയ്യുന്നു. ഇതാണ് മന്ത്രജപ പ്രക്രിയ.

ആയതിന് സാധിക്കാത്ത സാധകന് വേണ്ടിയാണ് ക്ഷേത്രവും പ്രതിഷ്ഠയും. മനോമയമായ ബിംബത്തെ മനസ്സില്‍ നിര്‍ത്തുവാന്‍ കഴിയാത്ത സാധകന്‍ ശിലാനിര്‍മ്മിതവും ലോഹനിര്‍മ്മിതവുമായ ഘനീഭൂതബിംബങ്ങളെ ആശ്രയിക്കുന്നു. കണക്കൊപ്പിച്ച് അവ ഉണ്ടാക്കി കല്ലിലും മണ്ണിലും കൊത്തിയെടുത്ത കൃത്രിമമായ മനുഷ്യദേഹത്തിലിതു പ്രതിഷ്ഠിച്ച് പൂജാദി ജപകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നു. പ്രതിഷ്ഠാസമയത്ത് ആചാര്യന്റെ ജീവകണിക ഈ ബിംബത്തിലും പ്രാസാദമാകുന്ന ദേവഗാത്രത്തിലും നിക്ഷിപ്തമാകുന്നതോടെ ക്ഷേത്രം ജീവനുള്ള ഒരു സാധകശരീരമായി മാറുന്നു.

ഈ ശരീരത്തിനു സാധനയുടെ എല്ലാ കാര്യവും ചെയ്തുകൊടുത്താല്‍ അത് ഉഗ്രനായ ഒരു മന്ത്രസിദ്ധന്റെ പ്രഭാവത്തോടെ ആശ്രയിക്കുന്നവര്‍ക്ക് മന്ത്രചൈതന്യത്തെ സംക്രമിപ്പിക്കുകയും തദ്വാരാ ആ ഭക്തന്റെ ഈശ്വരീയ ശക്തിയെ ഉണര്‍ത്തി ഭൗതീകവും ആത്മീയവുമായ അഭീഷ്ടങ്ങളെ സാധിപ്പിക്കുകയും ചെയ്യുന്നു എന്ന ശാസ്ത്രീയ സത്യത്തെ പ്രായോഗികമാക്കിത്തീര്‍ക്കുകയാണ് തന്ത്രവിധികള്‍കൊണ്ടിവിടെ സാധിക്കുന്നത്. ഇതില്‍ ക്ഷേത്രഗാത്രനിര്‍മ്മാണവും പ്രതിമാ നിര്‍മ്മാണവും അതിന്റെ വിശദാംശങ്ങളും ശില്പശാസ്ത്രസംബന്ധിയാണ്.

(ആര്‍എസ്എസ് പ്രചാരകനും തന്ത്രവിദ്യാപീഠം സ്ഥാപകനും കേരള ക്ഷേത്രസംരക്ഷണ സമിതി അമരക്കാരനുമായ പി. മാധവ്ജിയുടെ ‘ക്ഷേത്ര ചൈതന്യരഹസ്യം’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)

Tags: Temples
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

Kerala

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

ആയിരം വേടന്‍ സമം അര എംജി…ക്ഷേത്രാങ്കണങ്ങള്‍ ഭക്തിഗാനമേളയിലൂടെ കീഴടക്കി എംജിയുടെ പടയോട്ടം; നന്ദഗോവിന്ദം പോലെ പ്രിയം

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.