Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിദ്ധാര്‍ത്ഥന്‍ വധത്തിനെതിരെ പ്രതികരിക്കാത്ത നായകന്മാര്‍ ജാതിക്കലാപത്തിലെങ്കിലും തലയിട്ടതില്‍ സന്തോഷമെന്ന് സോഷ്യല്‍മീഡിയ

വയനാട് പൂക്കോട് വെറ്ററിനറി കോളെജിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥനെ എസ് എഫ് ഐക്കാര്‍ ക്രൂരമായി ജനകീയ വിചാരണ ചെയ്ത് കൊലപ്പെടുത്തിയപ്പോള്‍ പതുങ്ങിയിരുന്ന സാംസ്കാരിക നായകന്മാരെ രംഗത്തിറക്കാന്‍ കലാമണ്ഡലം സത്യഭാമയെക്കൊണ്ട് ആയല്ലോ എന്ന് ചിലരെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2024, 12:19 am IST
inKerala
വയനാട് പൂക്കോട് വെറ്ററിനറി കോളെജില്‍ എസ് എഫ് ഐക്കാരുടെ ആള്‍ക്കൂട്ട വിചാരണയും മര്‍ദ്ദനവും മൂലം മരിച്ച സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥി (നടുവില്‍)

വയനാട് പൂക്കോട് വെറ്ററിനറി കോളെജില്‍ എസ് എഫ് ഐക്കാരുടെ ആള്‍ക്കൂട്ട വിചാരണയും മര്‍ദ്ദനവും മൂലം മരിച്ച സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥി (നടുവില്‍)

തിരുവനന്തപുരം: സമൂഹമാധ്യമത്തിന് സന്തോഷത്തിന്റെ ദിവസമായിരുന്നു കലാമണ്ഡലം സത്യഭാമയിലൂടെ എത്തിച്ചേര്‍ന്നത്. കാരണം വയനാട് പൂക്കോട് വെറ്ററിനറി കോളെജിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥനെ എസ് എഫ് ഐക്കാര്‍ ക്രൂരമായി ജനകീയ വിചാരണ ചെയ്ത് കൊലപ്പെടുത്തിയപ്പോള്‍ പതുങ്ങിയിരുന്ന സാംസ്കാരിക നായകന്മാരെ രംഗത്തിറക്കാന്‍ കലാമണ്ഡലം സത്യഭാമയെക്കൊണ്ട് ആയല്ലോ എന്ന് ചിലരെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുകയാണ്.

സാധാരണക്കാരായ സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബയും അച്ഛന്‍ ജയപ്രകാശും പ്രതികരിക്കാനാകതെ പകച്ചുനില്‍ക്കുന്ന ദിവസങ്ങളായിരുന്നു അത്. കാരണം എസ് എഫ് ഐ എന്നത് ഇവിടുത്തെ ഭരണവര്‍ഗ്ഗത്തിന്റെ തന്നെ പ്രതിനിധികളാണല്ലോ. അതിനാല്‍ അവര്‍ക്കെതിരായ പ്രതികരണത്തിന് പുറത്ത് നിന്നും പിന്തുണ വേണ്ടിയിരുന്ന സമയത്ത് ഇവരെല്ലാം ഇരുളില്‍ പതുങ്ങിയിരിക്കുകയാണ്. ഭരണപക്ഷത്ത് നിന്നുള്ള അനുകൂലപ്രതികരണങ്ങള്‍ക്ക് ഈ അച്ഛനും അമ്മയും കാതോര്‍ത്ത് കഴിയുന്ന നിമിഷങ്ങളായിരുന്നു അവ. അവരുടെ അരുമയായ ഒരേയൊരു മകനെ നഗ്നനാക്കി നിര്‍ത്തി ബെല്‍റ്റ് പൊട്ടുവരെയും ഇലക്ട്രിക് വയര്‍ കൊണ്ടും അടിച്ച് ബോധം കെടുത്തിയ സംഘടനയുടെ തേര്‍വാഴ്ചയ്‌ക്കെതിരെ ഇടത് കോട്ടയാകെ മൗനം പാലിച്ച ചരിത്രത്തിലെ കറുത്ത നിമിഷം. അന്ന് ഇടത് സാംസ്കാരിക നായകന്മാരില്‍ ഒരുത്തനും നാവുയര്‍ന്നില്ല.

ഇപ്പോള്‍ കലാമണ്ഡലം സത്യഭാമ കറുത്തവര്‍ മോഹിനിയാട്ടത്തിന് യോജിക്കില്ല എന്ന ജാതീയ അധിക്ഷേപം നടത്തിയപ്പോള്‍ ഇവര്‍ ഒരാളല്ല, എല്ലാവരും എല്ലാ കോണുകളില്‍ നിന്നും ചാടി വീണിരിക്കുകയാണ്. സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദനും സംഗീത നാടക അക്കാദമിയും സാഹിത്യ അക്കാദമിയും എല്ലാം എല്ലാം….ബിജെപിയ്‌ക്കെതിരായ ആയുധമാണ് കഴിഞ്ഞ കുറച്ചുകാലമായി ഇടത് പക്ഷത്തിന് ജാതി. പക്ഷെ ഇക്കുറി മിന്നല്‍ വേഗത്തില്‍ ബിജെപി പ്രതികരിച്ചപ്പോള്‍ ഞെട്ടിയത് ഇടത് വേദികളാണ്.

കാരണം ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ ഉടനെ പ്രശ്നത്തില്‍ കലാമണ്ഡലം സത്യഭാമയുടെ പ്രസ്തവാനയ്‌ക്കെതിരെ പ്രതികരിച്ചു. പിന്നാലെ ബിജെപി നേതാക്കള്‍ ആല്‍.എല്‍. വി. രാമകൃഷ്ണനെ വീട്ടില്‍ ചെന്ന് കണ്ട് പിന്തുണ അറിയിച്ചു. അതിനും പുറമെ സുരേഷ് ഗോപി തന്റെ കുടുംബവക ക്ഷേത്രത്തില്‍ ആല്‍എല്‍വി രാമകൃഷ്ണന്റെ മോഹിനിയാട്ടം അവതരിപ്പിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. കലാമണ്ഡലം സത്യഭാമയുടെ ജാതീയ അധിക്ഷേപത്തിനെതിരെ കേരളത്തില്‍ ബിജെപി ഉരുക്കുകോട്ട പോലെ ആര്‍എല്‍വി രാമകൃഷ്ണന് സംരക്ഷണം നല്‍കിയതോടെ ഇടത് കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതികരണത്തിന് ശക്തി കുറഞ്ഞിരിക്കുകയാണ്.

ജാതീയതയുടെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണനെയും ശങ്കറിനെയും കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുറത്താക്കിയത് മറക്കാറായിട്ടില്ല. ബ്രാഹ്മണിക്കല്‍ ഹെജിമണി (ബ്രാഹ്മണരുടെ അധീശത്വം)) എന്ന ഇല്ലാത്ത ഉമ്മാക്കി ബിജെപിയുടെ മേല്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമം ഇനിയുള്ള കാലം സിപിഎമ്മിന് നടക്കുമെന്ന് തോന്നുന്നില്ല.

Tags: SidharthanSFIrlv ramakrishnanWayanad pookkodu veterinary collegeSFI crueltySureshGopi #മാനവസേവ #SG #sureshgopiofficial #sureshgopifansModiyude GuaranteeKalamandalam Sathyabhama
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

Kerala

എസ്എഫ്‌ഐ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം നടത്തി; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തയച്ച് പിണറായി

Thiruvananthapuram

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.