Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമുകുംചേരി ഉത്സവത്തിന് ഉത്സവപ്പറമ്പില്‍ മണ്ണിലിരുന്ന് നാടകം കാണുന്ന നടി അനുശ്രീയുടെ ഫോട്ടോ വൈറല്‍

കമുകുംചേരി ഉത്സവത്തില്‍ പങ്കെടുത്ത നടി അനുശ്രീയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിപ്രചരിക്കുന്നു. തന്റെ വീടിനു അടുത്ത ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ സാധാരണക്കാരായ സ്ത്രീകള്‍ക്കൊപ്പം മണ്ണില്‍ കുത്തിയിരിക്കുകയാണ് നടി അനുശ്രീ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 11:30 pm IST
in Kerala

നടി അനുശ്രീ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. ഇക്കഴിഞ്ഞ ആറ്റുകാല്‍ പൊങ്കാലച്ചടങ്ങില്‍ അനുശ്രീ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. ശോഭായാത്രയില്‍ ഭാരതാംബയായതിനാല്‍ തന്നെ സംഘിയാക്കിയ മാധ്യമങ്ങള്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കും എതിരെ ആഞ്ഞടിച്ച അനുശ്രീയുടെ പ്രസംഗം വൈറലായിരുന്നു. അതുപോലെ ഗണപതിയ്‌ക്കെതിരെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ‘ഗണപതിയൊക്കെ മിത്താണ്, ഗണപതിയൊക്കെ കെട്ടുകഥയാണ്’ എന്ന് പറഞ്ഞതിനെതിരെ നടി അനുശ്രീ നടത്തിയ പ്രസംഗത്തിന്റെ യുട്യൂബ് വീഡിയോ വൈറലായിരുന്നു.

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനടുത്ത് ജനിച്ച വളര്‍ന്ന ആളായതുകൊണ്ട് ഗണപതി മിത്താണെന്ന് പറഞ്ഞത് തനിക്ക് സഹിക്കാത്തതിനാലാണ് ഇതില്‍ പ്രതിഷേധിച്ച് പ്രസംഗം നടത്തിയതെന്നും നടി അനുശ്രീ പറയുന്നു.

ഇപ്പോള്‍ കമുകുംചേരി ഉത്സവത്തില്‍ പങ്കെടുത്ത നടി അനുശ്രീയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിപ്രചരിക്കുന്നു. തന്റെ വീടിനു അടുത്ത ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ സാധാരണക്കാരായ സ്ത്രീകള്‍ക്കൊപ്പം മണ്ണില്‍ കുത്തിയിരിക്കുകയാണ് നടി അനുശ്രീ. പിന്നീട് നാടന്‍ കൗതുകങ്ങളോടെ, എന്നാല്‍ ഏറെ ശ്രദ്ധയോടെ നടി ഉത്സവപ്പറമ്പിലെ കലാപരിപാടികള്‍ വീക്ഷിക്കുന്നതും ഈ ഫോട്ടോകളില്‍ കാണാം.

സുരേഷ് കുന്നകോട് എന്ന ക്യാമറമാന്‍ പര്‍ത്തിയ ചിത്രങ്ങള്‍ അതിന്റെ ഈ വ്യത്യസ്തത കൊണ്ടാണ് പ്രചരിക്കുന്നത്. നാട്ടിന്‍പുറത്തുകാരായ സാധാരണ സ്ത്രീകളോടൊപ്പം ഒരു വ്യത്യാസവുമില്ലാതെ സാധാരണക്കാരില്‍ സാധാരണക്കാരിയായി നാടകം കാണുകയാണ് നടി അനുശ്രീ.

കള്ളനും ഭഗവതിയും എന്ന ചിത്രത്തിന് ശേഷം ബിജു മേനോന്‍-ആസിഫ് അലി അഭിനയിക്കുന്ന സിനിമ ‘തലവന്‍’ ആണ് ഇനി അനുശ്രീയുടെ പുറത്തുവരാനുള്ള സിനിമ. നാട്ടിലെത്തിയാല്‍ സിനിമാതാരത്തിന്റെ മേലാപ്പുകളില്ലാതെ നാട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്ന ആളാണ് അനുശ്രീ. നാട്ടിലെ ആഘോഷങ്ങളിലെല്ലാം സജീവ സാന്നിധ്യമാവാറുണ്ട് താരം.

Tags: sanghianusreeShobhayatraLatest infoBharatambaactor anusreeKamukumcheryKamukumchery templeganapathy myth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

Kerala

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

World

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.