Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധാര്‍ ഭോജ്ശാല ക്ഷേത്ര സമുച്ചയത്തില്‍ എഎസ്‌ഐ സര്‍വേ തുടങ്ങി; ആറാഴ്ചയ്‌ക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കും

ആറാഴ്ചയ്‌ക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് മധ്യപ്രദേശ് ഹൈക്കോടതി നല്കിയ നിര്‍ദേശം. പന്ത്രണ്ടു പേരടങ്ങുന്ന സംഘം രാവിലെ ആറ് മണിയോടെ പരിശോധന ആരംഭിച്ചു. തെരച്ചില്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 11:00 pm IST
in India

ധാര്‍: ജ്ഞാന്‍വാപിക്ക് പിന്നാലെ മധ്യപ്രദേശ് ധാറിലെ ഭോജ്ശാല ക്ഷേത്ര സമുച്ചയത്തിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ തുടങ്ങി. ഹിന്ദുക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഇവിടെയുണ്ടെന്ന ഹര്‍ജിയില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ മധ്യപ്രദേശ് ഹൈക്കോടതി മാര്‍ച്ച് 11ന് ഉത്തരവിട്ടിരുന്നു. അത് പ്രകാരമാണ് എഎസ്‌ഐ സംഘം ഇവിടേക്കെത്തിയത്.

ആറാഴ്ചയ്‌ക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് മധ്യപ്രദേശ് ഹൈക്കോടതി നല്കിയ നിര്‍ദേശം. പന്ത്രണ്ടു പേരടങ്ങുന്ന സംഘം രാവിലെ ആറ് മണിയോടെ പരിശോധന ആരംഭിച്ചു. തെരച്ചില്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ദി ഇന്ത്യന്‍ കള്‍ചര്‍ ഡിപ്പാര്‍ട്‌മെന്റ് വെള്ളിയാഴ്ച സര്‍വേ ആരംഭിക്കുന്നത് സംബന്ധിച്ച് കോടതിക്ക് കത്തെഴുതിയിരുന്നു. കൂടാതെ തെരച്ചിലിന് മുന്നോടിയായി ഭോജ്ശാല പരിസരത്ത് ആവശ്യമായ സുരക്ഷയൊരുക്കാന്‍ പോലീസിനോടും ആവശ്യപ്പെട്ടു. എഎസ്‌ഐക്ക് സമാധാനപരമായി പരിശോധന നടത്താനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി ധാര്‍ പോലീസ് സൂപ്രണ്ട് മനോജ് കുമാര്‍ പ്രതികരിച്ചു.

സരസ്വതീ ദേവിയുടെ ക്ഷേത്രമായാണ് ഭോജ്ശാലയെ ഹിന്ദുക്കള്‍ ആരാധിക്കുന്നത്. എഎസ്‌ഐ റിപ്പോര്‍ട്ട് പരിഗണിച്ച് 2003 ഏപ്രില്‍ ഏഴിനാണ് ഭോജ്ശാലയില്‍ ഹിന്ദുക്കള്‍ക്കും ആരാധന നടത്താമെന്ന് ഉത്തരവിറക്കിയത്. അതുപോലെ തന്നെ വെള്ളിയാഴ്ചകളില്‍ ഇവിടെ നമാസ് നടത്താന്‍ മുസ്ലിങ്ങള്‍ക്കും അനുമതി നല്കിയിട്ടുണ്ട്. കമല്‍ മൗല മസ്ജിദായാണ് മുസ്ലിങ്ങള്‍ ഇതിനെ ആരാധിച്ചു വരുന്നത്.

ഭോജ്ശാല സരസ്വതീ ക്ഷേത്രമായിരുന്നെന്നും പതിമൂന്ന് പതിനാലാം നൂറ്റാണ്ടുകളില്‍ ഇവ പൊളിച്ച് മസ്ജിദാക്കി മാറ്റുകയായിരുന്നു. അതിന്റെ തെളിവുകള്‍ ഇതിന്റെ പരിസരത്ത് ഇപ്പോഴും ഉണ്ട്. ക്ഷേത്രം തകര്‍ത്താണ് ഇപ്പോഴുള്ള കെട്ടിടം നിര്‍മിച്ചത്. എഎസ്‌ഐ പരിശോധനയിലൂടെ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹര്‍ജിക്കാരായ ഹിന്ദു ഫ്രണ്ട് അറിയിച്ചു.

Tags: Archeological Survey of IndiaDhar Bhojshala Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ മുസ്ലീം ഭൂരിപക്ഷ രാജ്യമായിരുന്നെങ്കിൽ ഒരിക്കലും ഇവിടം മതേതരമാകുമായിരുന്നില്ല : ഡോ. കെ. കെ. മുഹമ്മദിന്റെ പ്രസ്താവന ആഴത്തിൽ ചിന്തിപ്പിക്കുന്നു

India

അമൂല്യരത്നങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, വെള്ളി….കോടികളുടെ ആസ്തി; പുരി ജഗന്നാഥക്ഷേത്രത്തിലെ രത്നഭണ്ഡാരം ജൂലായ് 8ന് തുറക്കും; 1978ന് ശേഷം ഇതാദ്യം

**EDS: GRAB VIA PTI VIDEO** Dhar: Security personnel stand guard outside Bhojshala/Kamal Maula Mosque complex after a team of the Archaeological Survey of India (ASI) reached the complex for a survey, in Dhar, Friday, March 22, 2024. (PTI Photo) (PTI03_22_2024_000016B)
India

ഭോജ്ശാലയിൽ പ്രാർത്ഥന നടത്തി ഹിന്ദുക്കൾ ; ആർക്കിയോളജിക്കൽ സർവെ പുരോഗമിക്കുന്നു

India

അംബജോഗയിൽ നടത്തിയ ഖനനം വെറുതെയായില്ല : രണ്ട് ക്ഷേത്ര അടിത്തറകൾ കണ്ടെത്തിയതായി സംസ്ഥാന പുരാവസ്തു വകുപ്പ്  

ഗ്യാന്‍വാപിയില്‍ കണ്ടെത്തിയ ഹിന്ദു ആരാധനാമൂര്‍ത്തികളുടെ വിഗ്രങ്ങള്‍
India

ഗ്യാന്‍വാപിയില്‍ ഹിന്ദു ആരാധനാമൂര്‍ത്തികളുടെ 59 കല്‍ശില്‍പങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.