Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബൈപ്പാസ് വരുന്നുണ്ട് സാറേ… പക്ഷേ പഴയറോഡുകളില്‍ യാത്രചെയ്യാനാകുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 02:47 pm IST
inKerala
യാത്രസൗകര്യമില്ലെന്ന് വി.മുരളീധരനോട് പരാതി പറയുന്ന നാട്ടുകാര്‍

യാത്രസൗകര്യമില്ലെന്ന് വി.മുരളീധരനോട് പരാതി പറയുന്ന നാട്ടുകാര്‍

ആറ്റിങ്ങല്‍: ബൈപ്പാസ് വരുന്നതിനാല്‍ ഞങ്ങള്‍ക്ക് മറ്റുവഴികളൊന്നും ശരിയാക്കി തരുന്നില്ല സാറേ…. ഇതിന്റെ പേരില്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്…. ചുറ്റിക്കറങ്ങിപ്പോകാന്‍ വഴിയുണ്ടെങ്കിലും പൊടിപറക്കുന്ന റോഡിലൂടെയുള്ള യാത്ര വലിയ ദുരിതമാണ് സാറേ… എന്തെങ്കിലും നടപടി സ്വീകരിക്കണം. ഒരു പ്രദേശത്തെ ജനങ്ങളൊന്നാകെ ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരനുമുന്നില്‍ വച്ച ആവശ്യം ഇതായിരുന്നു.

ബൈപ്പാസ് നിര്‍മാണം നടക്കുന്നിടത്ത് സംസ്ഥാനസര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നാട്ടുകാരുടെ യാത്രാസൗകര്യം ഒരക്കുന്നില്ല. ഇതിനാലാണ് നാട്ടുകാര്‍ വി.മുരളീധരനെ കണ്ടത്. തന്നെ ജയിപ്പിച്ചാല്‍ യാത്രാദുരിതത്തിന് സ്ഥായിയായ പരിഹാരമുണ്ടാക്കുമെന്നും ബൈപ്പാസ് നിര്‍മാണം വേഗം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അവര്‍ക്ക് ഉറപ്പുനല്‍കി. ഇത്തവണ മുരളീധരന്‍ എന്ന് പറഞ്ഞായിരുന്നു ജനങ്ങള്‍ സന്തോഷം പങ്കുവച്ചത്.

ബൈപ്പാസ് നിര്‍മാണം നടക്കുന്ന ഭാഗങ്ങളില്‍ മുമ്പുണ്ടായിരുന്ന റോഡുകളിലൂടെ യാത്രക്കുള്ള സൗകര്യം സുഗമമായി ഏര്‍പ്പാടാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നാണ് നാട്ടുകാരുടെ പരാതി. കടയ്‌ക്കാവൂര്‍ ഗ്രാമ പഞ്ചായത്തിലെ കുടവൂര്‍ക്കോണം തൊപ്പിചന്ത നിവാസികളാണ് ഇതുമൂലം യാത്രാദുരിതത്തിന്റെ കെട്ടഴിച്ചത്. കുടവൂര്‍ കോണത്തു നിന്നും തൊപ്പിചന്തയിലേക്കും തിരിച്ചുമുള്ള സുഗമമായ ഗതാഗത സൗകര്യമാണ് ബൈപാസ് നിര്‍മ്മാണം മൂലം ഏറെ നാളുകളായി തടസപ്പെട്ടിരിക്കുന്നത്. റോഡുപണിയുടെ ഭാഗമായി പലേടത്തും വലിയ കുഴികളെടുത്ത് നിര്‍മാണം നടക്കുന്നതിനാല്‍ ചുറ്റിയുള്ള വഴികളിലൂടെയാണ് യാത്ര ചെയ്യേണ്ടത്. എന്നാല്‍ അവയെല്ലാംതന്നെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ചിലതെല്ലാം മണ്‍പാതയാണ്. വേനല്‍ക്കാലമായതിനാല്‍ പൊടിയുടെ ശല്യവും രൂക്ഷമാണ്. മണ്‍പാതയിലൂടെയുള്ള യാത്ര വലിയ ദുരിതമാണ്.

അധികൃതരോട് നിരന്തരം പരാതി ഉന്നയിച്ചെങ്കിലും ഗതാഗത സൗകര്യമൊരുക്കുന്നില്ല. പൊടി ശല്യം മൂലം എതിരെ വാഹനം വന്നാല്‍ കാണാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കേന്ദ്രമന്ത്രിയും ആറ്റിങ്ങലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരന്‍ എത്തുന്നതറിഞ്ഞ് നിരവധി നാട്ടുകാര്‍ പരാതിയുടെ ഭാണ്ഡവുമായി കാണാനെത്തുകയായിരുന്നു. കുട്ടികളും മുതിര്‍ന്നവരും വൃദ്ധരും സംഘമാണ് എത്തിയത്. മുരളീധരന്റെ ഉറപ്പില്‍ സംതൃപ്തരായാണ് നാട്ടുകാര്‍ മടങ്ങിയത്. ഇത്തവണ മുരളീധരന് വോട്ടെന്ന് എല്ലാപേരും പറയുന്നുമുണ്ടായിരുന്നു.

Tags: candidateattingalBypassv.muraleedharanLoksabha Election 2024Modiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

Kerala

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു
Kerala

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.