Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാമണ്ഡലം സത്യഭാമ ആര്‍എസ്എസ്: കോപ്പിയടി ടീച്ചര്‍ക്ക് ‘അശ്വമേധം’പ്രദീപിനോട് ചോദിച്ചാല്‍ പോരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2024, 12:39 pm IST
inKerala

തൃശൂര്‍: നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം നടത്തിയെന്ന വിവാദത്തില്‍ പെട്ട കലാമണ്ഡലം സത്യഭാമയെ ആര്‍എസ്എസ് ആക്കാന്‍ കൊണ്ടുപിടിച്ച ശ്രമം. തൃശ്ശൂരിലെ കോപ്പിയടി ടീച്ചറും സംഘവും സാമൂഹ്യമാധ്യമങ്ങളിലൂടെ പണിതുടങ്ങിക്കഴിഞ്ഞു. ‘ആ ഗോപിയല്ല ഈ ഗോപി’ എന്ന ഹാഷ് ടാഗ് പ്രചാരണം തിരിച്ചടിച്ചപ്പോളാണ് പുതിയ വിഷയം. സത്യഭാമ കേസരിയില്‍ ലേഖനം എഴുതിയിട്ടുണ്ട് എന്നതാണ് കാരണം .
ആര്‍ എസ് എസ്സിന്റെ ജിഹ്വയായ കേസരിയില്‍ എഴുതാറുണ്ടെന്ന സത്യഭാമയുടെ ‘അധികയോഗ്യത ‘ എന്ന കണ്ടെത്തലാണ് ദീപാ നിശാന്ത് പോലുള്ള സൈബര്‍ കളള പ്രചാരകര്‍ നടത്തിയിരിക്കുന്നത്. ഇടത് സൈവര്‍ ഇടങ്ങളിലെല്ലാം അത് വ്യാപകമായി കൊണ്ടാടി.തമിഴ് സാഹിത്യകാരന്‍ ജയമോഹന്‍ മലയാള സിനിമയെ വിമര്‍ശിച്ചപ്പോഴും ആദ്ദേഹത്തെ ആര്‍എസ്എസ് ആക്കാനാന്‍ ഈ സംഘം ശ്രമിച്ചിരുന്നു. എംഎ ബേബിയെപോലുള്ള നേതാക്കളുടെ പിന്തുണയും കിട്ടി. സത്യഭാമയുടെ കാര്യത്തിലും ആടിനെ പട്ടിയാക്കുന്ന പ്രചാരണമാണ്.
തിരുവനന്തപുരം സ്വദേശിയായ സത്യഭാമ അറിയപ്പെടുന്ന സിപിഎം കാരിയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പിണറായി സര്‍ക്കാര്‍ അവരെ കലാമണ്ഡലം ഭരണസമിതിയില്‍ അംഗമാക്കുകയും ചെയ്തു.
സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരത്തെ വൈലോപ്പിളളി സംസ്‌കൃതി ഭവനില്‍ നടന്നുകൊണ്ടിരിക്കുന്ന ചിലങ്ക നൃത്തോത്സവത്തിന്റെ ഉദ്ഘാടകരില്‍ ഒരാള്‍ സത്യഭാമ ആയിരുന്നു. സിപിഎം സൈബര്‍ കൂലിക്കാരുടെ മാര്‍ഗ്ഗ ദര്‍ശികളിലൊരാളായ ‘അശ്വമേധം’ജി എസ് പ്രദീപാണ് സ്ഥാപനത്തിന്റെ ചുമതലക്കാരന്‍. മന്ത്രി സജി ചെറിയാന്‍ പങ്കെടുക്കേണ്ട പരിപാടിയില്‍ അദ്ദേഹം വരാതിരുന്നതിനാന്‍ നിലവിളക്ക് തെളിയിച്ചത് കലാമണ്ഡലം സത്യഭാമ.
പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആര്‍എല്‍വി രാമകൃഷ്ണനു കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകളാണ് വിവാദമായത്. രണ്ടാം തവണയാണു സത്യഭാമ വിവാദത്തില്‍പെടുന്നത്. 2018ല്‍, അന്തരിച്ച കഥകളി ആചാര്യന്‍ കലാമണ്ഡലം പത്മനാഭന്‍ നായരെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയും മോഹിനിയാട്ടം ഗുരുവുമായ അന്തരിച്ച കലാമണ്ഡലം സത്യഭാമയെക്കുറിച്ചും കലാമണ്ഡലം ഭരണസമിതി അംഗമായിരിക്കെ സത്യഭാമ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.പത്മനാഭന്‍ ആശാന്‍ മോശം നടനാണെന്നും കലാമണ്ഡലം സത്യഭാമയ്‌ക്ക് ഒരു പിണ്ണാക്കും അറിയില്ലെന്നും മറ്റും പരാമര്‍ശത്തിലുണ്ടായിരുന്നു.

 

Tags: Kalamandalam SathyabhamaRLV Mani
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല, ആളും തരവും നോക്കി കളിക്കണം;സ്നേഹയെ വിടാതെ കലാമണ്ഡലം സത്യഭാമ

Entertainment

പിണ്ഡോദരി മോളെ.,ഉരുണ്ടുപരന്ന് ഇരിക്കുന്ന ഒരുത്തി; നിനക്ക് കിട്ടി. നിന്റെ ഭര്‍ത്താവ് പീഡനക്കേസില്‍ പ്രതിയായി, അതൊക്കെ നീ മറന്നോ?സ്നേഹക്കെതിരേ സത്യഭാമ

Entertainment

ഭാഗ്യലക്ഷ്മി ഇനി പുറത്തിറങ്ങുമ്പോൾ തലയിൽ ഒരു മുണ്ട് ഇടാൻ മറക്കരുതെന്ന് കലാമണ്ഡലം സത്യഭാമ

Entertainment

‘ഭഭബ’ 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ട്: കലാമണ്ഡലം സത്യഭാമ

Kerala

കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം, യൂട്യൂബ് ചാനല്‍ ഉടമയും പ്രതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.