Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പഞ്ചാബിലെ 13 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളായി; ശിരോമണി അകാലിദളുമായി സഖ്യമായാല്‍ ചിലരെ മാറ്റും; പട്യാലയില്‍ പ്രനീത് കൗര്‍

പഞ്ചാബിലെ 13 ലോക് സഭാ സീറ്റുകളില്‍ താല്‍ക്കാലിക സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കി ബിജെപി. മിക്കവാറും പഴയ സഖ്യകക്ഷിയായ ശിരോമണി അകാലിദളുമായി ബിജെപി സഖ്യമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2024, 10:21 pm IST
inIndia
പഞ്ചാബിലെ പട്യാലയില്‍ സ്ഥാനാര്‍ത്ഥിയാവുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്‍റെ ഭാര്യ പ്രനീത് കൗര്‍ (ഇടത്ത്) ബിജെപിയുടെ സഖ്യകക്ഷിയാകാന്‍ സാധ്യതയുള്ള ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദല്‍ (വലത്ത്)

പഞ്ചാബിലെ പട്യാലയില്‍ സ്ഥാനാര്‍ത്ഥിയാവുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്‍റെ ഭാര്യ പ്രനീത് കൗര്‍ (ഇടത്ത്) ബിജെപിയുടെ സഖ്യകക്ഷിയാകാന്‍ സാധ്യതയുള്ള ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദല്‍ (വലത്ത്)

ലുധിയാന: പഞ്ചാബിലെ 13 ലോക് സഭാ സീറ്റുകളില്‍ താല്‍ക്കാലിക സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കി ബിജെപി. മിക്കവാറും പഴയ സഖ്യകക്ഷിയായ ശിരോമണി അകാലിദളുമായി ബിജെപി സഖ്യമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നറിയുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി എസ്.എസ്. ചന്നി പറഞ്ഞു. മാര്‍ച്ച് 22ന് നടക്കുന്ന ശിരോമണി അകാലി ദള്‍ യോഗം ബിജെപിയുമായുള്ള സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.

ശിരോമണി അകാലിദളിന് മോദി സര്‍ക്കാരില്‍ ഒരു കേന്ദ്രമന്ത്രിയുണ്ടായിരുന്നു. ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആയിരുന്നു അന്നത്തെ കേന്ദ്രഭക്ഷ്യമന്ത്രി. എന്നാല്‍ 2021 മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ കര്‍ഷകസമരത്തില്‍ ശിരോമണി അകാലിദള്‍ മോദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു. അന്ന് എടുത്ത തീരുമാനം തെറ്റായിപ്പോയി എന്നാണ് ശിരോമണി അകാലിദള്‍ നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്.

കോണ്‍ഗ്രസിന് തിരിച്ചടിയായി പ്രനീത് കൗര്‍ ബിജെപിയില്‍ ചേര്‍ന്നു

അതേ സമയം പട്യാല സീറ്റില്‍ പഴയ കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ പ്രനീത് കൗര്‍ മത്സരിച്ചേക്കും. പ്രെനീത് കൗര്‍ കഴിഞ്ഞ ആഴ്ചയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ കോണ്‍ഗ്രസ് പ്രനീത് കൗറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് പുറത്താക്കിയത്. 2019ല്‍ കോണ്‍ഗ്രസിന് വേണ്ടി വന്‍ ജയം പട്യാലയില്‍ പ്രെനീത് കൗര്‍ നേടിയിരുന്നു. ഏകദേശം 1,62, 000 വോട്ടുകള്‍ക്കാണ് പ്രെനീത് കൗര്‍ ശിരോമണി അകാലി ദള്‍ സ്ഥാനാര്‍ത്ഥി സുര്‍ജിത് സിങ്ങ് റഖ്രയെ തോല്‍പിച്ചത്.

2014,2019 തെരഞ്ഞെടുപ്പുകള്‍

2014ല്‍ ബിജെപിയ്‌ക്ക് രണ്ട് സീറ്റുകളേ ലഭിച്ചുള്ളൂ. കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലും ശിരോമണി അകാലിദളും ആം ആദ്മിയും നാല് സീറ്റുകളില്‍ വീതവും വിജയിച്ചിരുന്നു.

2019ല്‍ 13 സീറ്റുകളില്‍ എട്ടണ്ണത്തില്‍ കോണ്‍ഗ്രസും രണ്ടെണ്ണം വീതം ശിരോമണി അകാലിദളും ബിജെപിയും ഒരെണ്ണം ആം ആദ്മിയും നേടി.

 

Tags: Punjab loksabha electionsPreneet Kaur patialabjpAmarinder SinghShiromani Akali DalSADHarsimrat Kaur BadalLokSabhaElections2024Pujab
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.