Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടിയിറക്കപ്പെട്ട പെണ്‍കുട്ടികള്‍ പറയുന്നു; സ്ഥലം നിങ്ങള്‍ എടുത്തോളൂ, വീടു ഞങ്ങള്‍ക്കു വിട്ടുതരൂ, ടാര്‍പോളിന്‍ ഷീറ്റിനു കീഴില്‍ ദുരിത ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2024, 11:13 am IST
in Kerala

തിരുവല്ല: ”രണ്ടു ലക്ഷം രൂപയ്‌ക്കു വായ്‌പ എടുത്തതിന് എട്ടു സെന്റ് സ്ഥലവും നിങ്ങള്‍ എടുത്തോളൂ, കയറിക്കിടക്കാന്‍ വീടു മാത്രം ഞങ്ങള്‍ക്കു തിരിച്ചുതന്നുകൂടേ?” വായ്‌പാ തിരിച്ചിടവ് മുടങ്ങിയതിന് മല്ലപ്പള്ളിയില്‍ കുടിയിറക്കപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടികളുടെ ചോദ്യമാണിത്. ഹൗസിങ് സൊസൈറ്റി വീടു ജപ്തി ചെയ്തതോടെ മൂന്നു പെണ്‍മക്കള്‍ ഉള്‍പ്പെടെ ആറംഗ കുടുംബം ടാര്‍പോളിന്‍ ഷീറ്റിനു കീഴില്‍ നീതിക്കു കേണും സുമനസുകളുടെ സഹായം തേടിയും ആറാം ദിവസവും ദുരിതജീവിതം തുടരുകയാണ്.

കോടതി വിധി നടപ്പാക്കുക മാത്രയാണ് ചെയ്തതെന്ന് ആവര്‍ത്തിക്കുകയല്ലാതെ തിരിച്ചടവ് തുകയില്‍ ഇളവു വരുത്താനോ മറ്റെന്തെങ്കിലും മാനുഷിക പരിഗണന നല്കാനോ ഹൗസിങ് സൊസൈറ്റി ഇതുവരെ തയാറായിട്ടില്ല. മല്ലപ്പള്ളി ആനിക്കാട് പഞ്ചായത്ത് താന്നിക്കല്‍ വീട്ടില്‍ ഹരികുമാറും കുടുംബവുമാണ് സൊസൈറ്റി വായ്‌പ തിരിച്ചടവ് മുടങ്ങിയതോടെ വീടു ജപ്തിയായി കുടിയിറക്കപ്പെട്ടത്.

ഹൃദ്രോഗിയായ ഹരികുമാറിന് ഇന്നലെ അടിയന്തര ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നതാണ്. കൈയില്‍ പണമില്ലാത്തതിനാലും കുടുംബത്തെ ഈ അവസ്ഥയില്‍ പെരുവഴിയില്‍ ഉപേക്ഷിച്ച് പോകാന്‍ കഴിയില്ലെന്നതിനാലും ശസ്ത്രക്രിയ മുടങ്ങി.

ഹരികുമാറിന്റെയും പെണ്‍മക്കളുടെയും ദുരിതജീവിതം കഴിഞ്ഞ ദിവസം ‘ജന്മഭൂമി’യാണ് പുറത്തുകൊണ്ടുവന്നത്. പലരും സഹായവാഗ്ദാനവുമായി സമീപിച്ചെങ്കിലും തങ്ങളുടെ വീടുവിട്ട് എങ്ങോട്ടും പോകാന്‍ ഈ കുടുംബം തയാറല്ല. രണ്ട് ലക്ഷം രൂപയാണ് 2012ല്‍ ഹരികുമാര്‍ വായ്‌പയെടുത്തത്. പത്ത് വര്‍ഷമായിരുന്നു കാലാവധി. അസുഖം മൂര്‍ച്ഛിച്ചതോടെ ജോലിക്ക് പോകാന്‍ കഴിയാതായി. ഇങ്ങനെയാണ് തിരിച്ചടവ് മുടങ്ങിയത്. ഭാര്യ പ്രസീദ വീട്ടുപണിക്ക് പോയിക്കിട്ടുന്ന തുകയാണ് കുടുംബത്തിന്റെ ഏക വരുമാനം. രണ്ട് ലക്ഷം രൂപയുടെ പേരില്‍ എട്ട് സെന്റ് സ്ഥലവും വീടുമാണ് ഹൗസിങ് സൊസൈറ്റി ജപ്തി ചെയ്തത്.

Tags: LoanDuesHousing Society
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; ലോക ബാങ്കിന്റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടമാകുന്നു

Kerala

അടഞ്ഞുകിടന്ന സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ നല്‍കിയ പലിശയില്ലാ വായ്‌പ തിരിച്ചടച്ചതില്‍ അഭിമാനം: സുരേഷ് ഗോപി, വായ്‌പ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.