Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

  നിയമസഭയിലെത്തിയ ആദ്യ സ്വയം സേവകന്‍; ജയിച്ചത് കോണ്‍ഗ്രസ് ടിക്കറ്റില്‍

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Mar 20, 2024, 07:30 am IST
inKerala

 2016 ല്‍ നേമത്തുനിന്ന് ഒ.രാജഗോപാല്‍ ജയിച്ചപ്പോള്‍ അത് ചരിത്രമായി. കേരളത്തില്‍ നിയമസഭയിലെത്തിയ ആദ്യത്തെ ബിജെപിക്കാരന്‍ എന്ന പട്ടം അദ്ദേഹത്തിന്റെ പേരിലായി. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന ആദ്യ ആര്‍എസ്എസ്  പ്രവര്‍ത്തകന്‍  ഒ.രാജഗോപാല്‍ അല്ല.  അഡ്വ. മാന്നാര്‍ ഗോപാലന്‍ നായര്‍ ആണ് നിയമസഭയിലെത്തിയ ആദ്യത്തെ ഹിന്ദുത്വ രാഷ്‌ട്രീയ വക്താവ്.  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയച്ച  സ്വയം സേവകന്‍ കൂടിയാണ് ഈ മാന്നാറുകാരന്‍.
സാര്‍വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തില്‍ ആദ്യ തെരഞ്ഞെടുപ്പായിരുന്നു 1948 ല്‍ തിരുവിതാംകൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ്.  തിരുവല്ല മണ്ഡലത്തില്‍ നി്ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍്ത്ഥിയായി ജയിച്ചത് മാന്നാര്‍ ഗോപാലന്‍ നായര്‍.  1949 ല്‍ തിരു കൊച്ചി സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ ഇരു  നിയമസഭകള്‍ യോജിച്ച് തിരു കൊച്ചി നിയമസഭ രൂപം കൊണ്ടു. 1953 വരെയായിരുന്നു ഈ സഭയുടെ കാലാവധി.

ആര്‍എസ്എസിന്റെ കേരളത്തിലെ ചരിത്രത്തില്‍ ഇടം പിടിച്ച ആളാണ് രാഷ്‌ട്രീയ  സാഹിത്യ സാംസ്‌ക്കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഗോപാലന്‍ നായര്‍. 1942 ല്‍ നാഗപ്പൂരില്‍ നടന്ന ആര്‍എസ്എസ് പരിശീന പദ്ധതിയായ സംഘ ശിക്ഷാ വര്‍ഗിലാണ് കേരളത്തില്‍ നിന്ന് ആദ്യമായി പ്രതിനിധികള്‍ പങ്കെടുത്തത്. നാഗപ്പൂരില്‍ പോയ മൂന്നുപേരില്‍ ഒരാള്‍ മാന്നാര്‍ ഗോപാലന്‍ നായര്‍ ആയിരുന്നു. ആര്‍എസ്എസ് സര്‍സംഘചാലക്  ഗുരുജി ഗോള്‍വാള്‍ക്കര്‍, ജനസംഘം സ്ഥാപകന്‍ ദീനദയാല്‍ ഉപാദ്ധ്യായ, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മന്നത്ത് പദ്മനാഭന്‍ , പട്ടം താണുപിള്ള , പറവൂര്‍ നാരായണപിള്ള  തുടങ്ങിയവരുമായും  അടുപ്പം പുലര്‍ത്തി. ഗുരുജി ഗോള്‍വാള്‍ക്കര്‍ പലതവണ ഇദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്.
ബിജെപിയുടെ ആദ്യ രൂപമായിരുന്ന ജനസംഘവുമായും അടുത്ത ബന്ധം. 1953ല്‍ ദീനദയാല്‍ ഉപാധ്യായ ജനസംഘം രൂപീകരണത്തിനായ കേരളത്തിലെത്തിയപ്പോള്‍ തിരു- കൊച്ചി സംസ്ഥാനത്തിന്റെ കണ്‍വീനറായി നിശ്ചയിച്ചത് മാന്നാര്‍ ഗോപാലന്‍ നായരെ. തുടര്‍ന്ന് ആലപ്പുഴയില്‍  സംസ്ഥാന കണ്‍വന്‍ഷനില്‍  കാര്യദര്‍ശിയായി.

മാന്നാര്‍ നായര്‍ സമാജം സ്‌കൂള്‍, തിരുവനന്തപുരം യൂണിവേവ്‌സിറ്റി കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളില്‍  പഠനം നടത്തിയ ഗോപാലന്‍ നായര്‍ ചെങ്ങന്നൂര്‍ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് തിരുവനന്തപുരമായിരുന്നു പ്രവര്‍ത്തന മണ്ഡലം.ഗവണ്‍മെന്റ് പ്ലീഡര്‍,  നിയമാദ്ധ്യാപകന്‍ എന്നീ നിലകളിലും  തിളങ്ങി. ഭഗവദ് ഗീതയുടെ മലയാള വിവര്‍ത്തനം, ശിവാജി പട്ടാഭിഷേകം കഥകളി, ഗീതോപദേശം കഥകളി, ശ്രീകൃഷ്ണ ചരിത്രം കഥകളി, അമൃതകലശം കഥകളി, ഭാരതദര്‍ശനം ഖണ്ഡകാവ്യം , ഇന്ത്യ – പാക്കിസ്ഥാന്‍ യുദ്ധത്തെ ആസ്പദമാക്കി എഴുതിയ വീര ഭരതം ഓട്ടന്‍തുള്ളല്‍ തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും തിരുവനന്തപുരം ചന്ദ്രികാ ബുക്ക് ഡിപ്പോ ഉടമയുമായിരുന്നു.
1937ല്‍  മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശന വേളയില്‍ ശുഭാനന്ദ ഗുരുദേവനും ഗാന്ധിജിയുമായി നടന്ന സംഭാഷണം തര്‍ജ്മ ചെയ്തത് മാന്നാര്‍ ഗോപാലന്‍ നായരായിരുന്നു. സ്വാതന്ത്യ സമര സേനാനി എന്ന നിലയില്‍ ഇന്ദിരാ ഗാന്ധി താമ്രപത്രം നല്‍കി 1972 ല്‍ ആദരിച്ചിരുന്നു. 1986 ല്‍ അന്തരിച്ചു
പി. ശ്രീകുമാര്‍

 

 

 

 

P. Sreekumar
Janmabhumi Daily

Tags: O.RajagopalModiyude GuaranteeMannanr Gopaalan Nair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ മുന്‍ കേന്ദ്രമന്ത്രിയും നേമത്തെ ആദ്യ ബിജെപി എംഎല്‍എയുമായ ഓ. രാജഗോപാലിനെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സമീപം
Kerala

രാജീവ് ചന്ദ്രശേഖര്‍ ഒ. രാജഗോപാലിനെ സന്ദര്‍ശിച്ചു

Kerala

ഒ. രാജഗോപാലിനെതിരെ ജാമ്യമില്ലാ വാറണ്ട്; ബിജെപി നേതാക്കളെ ക്രിമിനല്‍ കേസില്‍ പ്രതികളാക്കി പീഡിപ്പിക്കുന്നു: അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

Varadyam

രഘുനന്ദനെ ഓര്‍ക്കുമ്പോള്‍

India

നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് ബില്‍ ഗേറ്റ്‌സ്

പുതിയ വാര്‍ത്തകള്‍

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.