Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തരണ്‍ജിത് സിംഗ് സന്ധു ബിജെപിയില്‍ ചേര്‍ന്നു; നരേന്ദ്രമോദി വികസനത്തില്‍ ഊന്നിപ്രവര്‍ത്തിക്കുന്ന നേതാവെന്ന് മുതിര്‍ന്ന നയതന്ത്രജ്ഞന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി വികസനത്തില്‍ ഊന്നല്‍ നല്‍കുന്ന നേതാവാണെന്നും ഈ വികസനം അദ്ദേഹത്തിന്റെ ജന്മനാടായ അമൃത്സറിലെത്തണമെന്നും ചേരുന്ന ചടങ്ങില്‍ സന്ധു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2024, 05:53 pm IST
inIndia

ന്യൂദല്‍ഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുഎസിലെ മുന്‍ ഇന്ത്യന്‍ പ്രതിനിധിയും മുതിര്‍ന്ന നയതന്ത്രജ്ഞനുമായ തരണ്‍ജിത് സിംഗ് സന്ധു ചൊവ്വാഴ്ച ദല്‍ഹിയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേര്‍ന്നു. പഞ്ചാബിലെ അമൃത്‌സര്‍ സ്വദേശിയായ സന്ധു ബിജെപി ദേശീയ സെക്രട്ടറി മഞ്ജീന്ദര്‍ സിംഗ് സിര്‍സ, തരുണ്‍ ചുഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ അംഗത്ത്വം സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി വികസനത്തില്‍ ഊന്നല്‍ നല്‍കുന്ന നേതാവാണെന്നും ഈ വികസനം എന്റെ ജന്മനാടായ അമൃത്സറിലെത്തണമെന്നും ഞാന്‍ ആഗ്രഹിക്കുന്നതായി സന്ധു പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി, ഞാന്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വവുമായി അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അമേരിക്കയുമായും ശ്രീലങ്കയുമായും ഉള്ള ബന്ധത്തില്‍. പ്രധാനമന്ത്രി മോദി വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തിയാണ്.

വികസനം ഇന്ന് വളരെ ആവശ്യമാണ്. ഈ വികസനം അമൃത്സറിലും എത്തണം. ഞാന്‍ പ്രവേശിക്കുന്ന രാജ്യസേവനത്തിന്റെ പുതിയ പാതയ്‌ക്കായി എന്നെ പ്രോത്സാഹിപ്പിച്ച പാര്‍ട്ടി അധ്യക്ഷന്‍, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് ഞാന്‍ നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് ലഭിക്കുന്ന അവസരങ്ങള്‍ അമൃത്സര്‍ പാഴാക്കരുതെന്നും ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാകാനുള്ള തന്റെ നാമനിര്‍ദ്ദേശം പാര്‍ട്ടി തന്നെ തീരുമാനിക്കുമെന്നും സന്ധു പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി ഇന്ത്യ-യുഎസ് ബന്ധത്തില്‍ വലിയ പരിവര്‍ത്തനമാണ് സംഭവിച്ചിട്ടുള്ളത്. അത് ഒരു ബന്ധത്തില്‍ നിന്ന് ഒരു പങ്കാളിത്തത്തിലേക്ക് മാറിയിരിക്കുന്നു. ഇന്ത്യയ്‌ക്ക് പല മേഖലകളിലും നിക്ഷേപം ലഭിച്ചിട്ടുണ്ടെന്നും സന്ധു വ്യക്തമാക്കി. ഫെബ്രുവരി ഒന്നിന്, യുഎസിലെ ഇന്ത്യന്‍ പ്രതിനിധിയായി വിരമിച്ച ശേഷം തരണ്‍ജിത് സിംഗ് സന്ധുവിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി.

Tags: bjpDiplomatNarendra ModiTaranjit Singh Sandhu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.