Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വെണ്ണയില്‍ വരയ്‌ക്കാനല്ല വന്നത്, കല്ലില്‍ കൊത്താന്‍…കാരണം നിങ്ങളുടെ മക്കള്‍ക്ക് ഒരു സമൃദ്ധഭാരതം നല്‍കണം: ഇന്ത്യാടുഡേ കോണ്‍ക്ലേവില്‍ വൈറലായി മോദി

സ്റ്റാര്‍ട്ടപ് രംഗത്ത് ഇന്ത്യ കുതിച്ചെന്നും പത്ത് വര്‍ഷം മുന്‍പ് 100 സ്റ്റാര്‍ട്ടപ്പുകള്‍ ആണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് 1.25 ലക്ഷം സ്റ്റാര്‍ട്ടപ്പുകളായി ഉയര്‍ന്നെന്ന് മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 12:14 am IST
inIndia

താന്‍ വെണ്ണയില്‍ വരയ്‌ക്കാനല്ല ഇവിടെ വന്നിട്ടുള്ളതെന്നും പകരം കല്ലില്‍ കൊത്താനാണെന്നും മോദി. കാരണം എനിക്ക് നിങ്ങളുടെ മക്കള്‍ക്ക് ഒരു സമൃദ്ധഭാരതം നല്‍കണം. – അദ്ദേഹം പറഞ്ഞു നിര്‍ത്തിയപ്പോള്‍ നീണ്ട കരഘോഷം. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ മോദി നടത്തിയ പ്രസംഗം വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. അത്രയ്‌ക്ക് പ്രചോദനം പകരുന്നതായിരുന്നു ആ പ്രസംഗം.

പത്ത് വര്‍ഷം മുന്‍പ് ഉണ്ടായിരുന്നത് 100 സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് അത് 1.25 ലക്ഷം

സ്റ്റാര്‍ട്ടപ് രംഗത്ത് ഇന്ത്യ കുതിച്ചെന്നും പത്ത് വര്‍ഷം മുന്‍പ് 100 സ്റ്റാര്‍ട്ടപ്പുകള്‍ ആണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് 1.25 ലക്ഷം സ്റ്റാര്‍ട്ടപ്പുകളായി ഉയര്‍ന്നെന്ന് മോദി. ഇന്ത്യ എന്ന മഹാരാജ്യത്തോടുള്ള മോദിയുടെ വേര്‍പെടുത്താനാകാത്ത അഭിനിവേശം ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ മോദി നടത്തിയ പ്രസംഗത്തിലും ഉടനീളം ശോഭ പരത്തി.

എണ്ണത്തില്‍ മാത്രമല്ല, വിസ്തൃതിയുടെ കാര്യത്തിലും മാറ്റമുണ്ട്. ഇന്ന് ഈ സ്റ്റാര്‍ട്ടപ്പുകള്‍ ഏകദേശം 600 ജില്ലകളിലായി പരന്ന് കിടക്കുന്നു. അതായത് ആകെ ഇന്ത്യയെടുത്താല്‍ അതിന്റെ 90 ശതമാനത്തിലും സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്.

വ്യവസായം ഇവിടെ നാലാം തലമുറയില്‍ എത്തി, പലരും പക്ഷെ ഇപ്പോഴും സ്ക്രൂഡൈവറും പിടിച്ച് ഗ്യാരേജില്‍ ഇരിക്കുന്നു

ഇന്ത്യയിലെ വ്യവസായം നാലാം തലത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. പക്ഷെ പലരും ഗ്യാരേജില്‍ സ്ക്രൂഡ്രൈവറും പിടിച്ച് ഇരിക്കുകയാണെന്ന് മോദി. വ്യവസായ രംഗത്ത് എഐ ഉള്‍പ്പെടെ കൊണ്ടുവന്ന മാറ്റങ്ങള്‍ ഇന്ത്യയിലെ പല രാഷ്‌ട്രീയക്കാരും കാണുന്നില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ നടത്തിയ വിമര്‍ശനമായിരുന്നു അത്.

ഇന്ത്യയിലെ മുഴുവന്‍ പ്രധാനമന്ത്രിമാരും നടത്തിയതിനേക്കാള്‍ കൂടുതല്‍ തവണ ഞാന്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പോയി
എല്ലാ പ്രധാനമന്ത്രിമാരും നടത്തിയ സന്ദര്‍ശനങ്ങള്‍ ഒന്നിച്ചെടുത്താല്‍, അതിനേക്കാള്‍ കൂടുതല്‍ തവണ ഞാന്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പോയിട്ടുണ്ട്. 2014 മുതല്‍ തന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ 680 തവണയെങ്കിലും വടക്ക് കിഴക്കാന്‍ സംസ്ഥാനങ്ങളില്‍ പോയിട്ടുണ്ടെന്നും മോദി പറഞ്ഞു.

Tags: modiIndiatodayconclaveIndiaTodayConclave24LokSabhaElectionsModiAtIndiaToday
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.