Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘തടിയുണ്ടല്ലോടാ, കിളച്ചു തിന്നൂടേ’ ഷാജിയോട് ചോദിച്ചത് ‘മര്‍ദ്ദക നായിക’ അഞ്ജു കൃഷ്ണ;  സ്വര്‍ണ്ണമാലയും തട്ടിപ്പറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 08:27 am IST
in Kerala

തിരുവനന്തപുരം: കോഴിക്കോട് സര്‍വകലാശാലയുടെ മുന്നില്‍ നിന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പോലീസുകാരോട് അലറി ചോദിച്ചത് ‘ നിനക്കൊക്കെ ഗവര്‍ണറുടെ കക്കൂസ് കഴുകിക്കൂടേ’ എന്ന്. തിരുവനന്തപുരത്ത് സര്‍വകകലാശാല കലോത്സവ വിധി കര്‍ത്താവ് ഷാജി പൂന്തോട്ടയോട് എസ്എഫ്‌ഐ ജോയിന്റ് സെക്രട്ടറി അഞ്ജു കൃഷ്ണ ആക്ഷേപിച്ചുകൊണ്ട് ചോദിച്ചത് ‘തനിക്ക് ഇത്രയും തടിയുണ്ടല്ലോടാ, കിളച്ചു തിന്നൂടേ’ എന്നും.ചോദിക്കുക മാത്രമല്ല ഷാജിയേയും നൃത്തപരിശീലകര്‍ ജോമറ്റ് മൈക്കിളിനേയും സൂരജിനേയും മര്‍ദ്ദിച്ചതിന് നേതൃത്വം നല്‍കിയതും അഞ്ജു ആണ്.
സംസ്ഥാന വൈസ് പ്രസിഡന്റ് എ.എ.അക്ഷയ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എന്‍.എ.നന്ദന്‍ എന്നിവരും ഒപ്പം കൂടി.

എസ് എഫ് ഐ മുന്‍ കൊല്ലം ജില്ലാ പ്രസിഡന്റും സര്‍വകലാശാല യുണിയന്‍ ജനറല്‍ സെക്രട്ടറിയും ആയിരുന്ന അഞ്ജു കൃഷ്ണ  കേന്ദ്രകമ്മറ്റി അംഗവുമാണ്.

മൂന്നു പേരേയും സെനറ്റ് ഹാളിനുള്ളിലെ മുറിയില്‍ വെള്ളമോ ഭക്ഷണമോ നല്‍കാതെ മണിക്കൂറുകളോളം തടവിലാക്കി. ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക് തുടങ്ങിയവ കൊണ്ടു തല്ലി. തല്ല് സഹിക്കാതായപ്പോള്‍ നാട്ടിലെത്തിയാല്‍ മരിച്ചുകളയുമെന്നു സംഘാടകരോടുതന്നെ ഷാജി പറഞ്ഞിരുന്നു. ‘നീ പോയി ചാക് ‘ എന്നായിരുന്നു അഞ്ജുവിന്റെ മറുപടി. അടിയെല്ലാം കൊടുത്ത ശേഷമാണ് പോലീസില്‍ മൂന്നുപേരേയും ഏല്‍പ്പിച്ചത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്‌ക്കു ഹാജരാക്കിയപ്പോള്‍ വേദനയുണ്ടെന്നു ഡോക്ടറോട് ഷാജി പൂത്തട്ട പറഞ്ഞിരുന്നു.

ഷാജി പൂത്തട്ടയുടെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങള്‍ക്കു പിന്നില്‍ രാഷ്‌ട്രീയലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കുന്നുവെന്നു കുടുംബം ആരോപിച്ചു. നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ഗവര്‍ണര്‍ക്കു നിവേദനം നല്‍കി. ‘ഷാജി അവഹേളനത്തിനും പീഡനത്തിനും ഇരയായി. മാനസികമായി തകര്‍ന്ന നിലയിലാണു തിരുവനന്തപുരത്തുനിന്നു തിരിച്ചെത്തിയത്’ കുടുംബാംഗങ്ങള്‍ ഒപ്പിട്ട നിവേദനത്തില്‍ പറയുന്നു.

ഷാജിയുടെ സ്വര്‍ണമാലയും പഴ്‌സും നഷ്ടപ്പെട്ടതിനെപ്പറ്റി പൊലീസില്‍ പരാതി നല്‍കുമെന്നും ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും സഹോദരന്‍ അനില്‍ കുമാര്‍ പറഞ്ഞു

Tags: Kerala University Youth FestivalSFI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

Kerala

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

Kerala

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.