Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂസ് 18 മെഗാ പോള്‍ സര്‍വേ: എന്‍ഡിഎ 411, ബിജെപി 350,  കേരളത്തില്‍ രണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 12:33 am IST
in India

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 411 സീറ്റുകള്‍ നേടുമെന്നും അതില്‍ ബിജെപിക്ക് മാത്രമായി 350 സീറ്റുകള്‍ ലഭിക്കുമെന്നും ന്യൂസ് 18ന്റെ അഭിപ്രായ സര്‍വേ. സഖ്യകക്ഷികള്‍ക്ക് 61 സീറ്റുകള്‍ ലഭിക്കും. (കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്ക് 353 സീറ്റുകളാണ് ലഭിച്ചിരുന്നത്. ബിജെപിക്ക് 303 സീറ്റുകളും.)

ഇന്‍ഡി മുന്നണിക്ക് 105 സീറ്റാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 49 സീറ്റുകള്‍. മുന്നണിയിലെ ഇതര കക്ഷികള്‍ക്ക് 56 സീറ്റുകള്‍. ഇരു മുന്നണികളിലും പെടാത്ത പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി 27 സീറ്റുകള്‍. ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തിരിച്ചടിയാകും കോണ്‍ഗ്രസിന് ലഭിക്കുകയെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകള്‍ ലഭിച്ച പാര്‍ട്ടിക്ക് ഇക്കുറി 49 എണ്ണം ലഭിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപി തരംഗം ആഞ്ഞടിക്കും. ദക്ഷിണ ഭാരതത്തിലും വലിയ മുന്നേറ്റമുണ്ടാക്കുമെന്നും സര്‍വേയില്‍ പറയുന്നു. സര്‍വേയുടെ ആദ്യ ഘട്ടം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

എന്‍ഡിഎയ്‌ക്ക്
യുപിയില്‍ 80ല്‍ 77. മധ്യപ്രദേശില്‍ 29ല്‍ 28. ബീഹാറില്‍ 38. ഛത്തീസ് ഗഡ് 10, ഝാര്‍ഖണ്ഡ് 12, കര്‍ണാടക 25, ഒഡീഷ 13, ബംഗാള്‍ 25, തെലങ്കാന 8, ആന്ധ്ര 18, തമിഴ്‌നാട് 5, കേരളം 2, ഗുജറാത്ത് 26, മഹാരാഷ്‌ട്ര 41, ഹരിയാന 10, പഞ്ചാബ് 3, ദല്‍ഹി 7, ഹിമാചല്‍ 4, ആസാം 12, ഉത്തരാഖണ്ഡ് 5, രാജസ്ഥാന്‍ 25.

48 ശതമാനം വോട്ട്
എന്‍ഡിഎ 48 ശതമാനം വോട്ട് കരസ്ഥമാക്കുമെന്നാണ് സര്‍വേ. ഇന്‍ഡി മുന്നണി 32 ശതമാനവും മറ്റുള്ളവര്‍ 20 ശതമാനവും നേടും.

തെക്കും തേരോട്ടം
ദക്ഷിണ ഭാരതത്തിലും ബിജെപി തേരോട്ടം ശക്തമായി എന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. കര്‍ണാടകത്തിലെ 28 ലോക് സഭാ സീറ്റുകളില്‍ 25 എണ്ണവും ബിജെപി നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് മൂന്നില്‍ ഒതുങ്ങും. തെലങ്കാനയിലെ 17 സീറ്റുകളില്‍ എട്ടും ബിജെപി
നേടും. കോണ്‍ഗ്രസിന് ആറു സീറ്റും ബി ആര്‍എസിന് വെറും രണ്ടു സീറ്റും ലഭിക്കും. ഒരു സീറ്റ് മറ്റുള്ളവര്‍ക്കും. തമിഴ്‌നാട്ടിലെ 39ലെ 30 എണ്ണവും ഇന്‍ഡി മുന്നണി നേടും. ബിജെപിക്ക് അഞ്ചും എഐഎഡിഎംകെയ്‌ക്ക് നാലും. കേരളത്തിലെ 20 സീറ്റുകളില്‍ 14 എണ്ണം യുഡിഎഫും നാലെണ്ണം എല്‍ഡിഎഫും രണ്ടെണ്ണം ബിജെപിയും. ആന്ധ്രയിലെ 25ല്‍ 18 എണ്ണവും ബിജെപി ടിഡിപി-ജനസേനാ സഖ്യത്തിന്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഏഴു സീറ്റും നേടും.

മമതയെ പിന്നിലാക്കും
ബംഗാളില്‍ ആകെയുള്ള 42 സീറ്റുകളില്‍ ബിജെപിക്ക് 25 സീറ്റുകളും തൃണമൂലിന് 17 സീറ്റുകളുമാണ് പ്രവചിക്കുന്നത്. കഴിഞ്ഞ തവണ ബിജെപിക്ക് 18 സീറ്റുകളും തൃണമൂലിന് 24 സീറ്റുകളുമായിരുന്നു. എന്‍ഡിഎയും തൃണമൂലും 42 ശതമാനം വീതം വോട്ട് നേടുമെന്നും കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള ഇന്‍ഡി മുന്നണി 14 ശതമാനമാകും നേടുക. രണ്ടു ശതമാനം മറ്റുള്ളവരും.

Tags: bjpNDAKerala NewsModiyude GuaranteeNews 18 Mega Poll Survey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

എംബുരാന്‍… ലോകകപ്പില്‍ അസാമാന്യ പ്രകടനവുമായി കിലിയന്‍ എംബാപ്പെ

ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച ഇംഗ്ലണ്ട് ടീം മെഡലുകളുമായി

സിംഹഗര്‍ജ്ജനം വൈകി… ഫ്രാന്‍സിനെ 6-4ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാംസ്ഥാനം

ഫിഫ ലോകകപ്പ് 2026: പുറത്തിരുത്തിയ സാ്ക്കയുടെ മറുപടി

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.