Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

നഷ്ടപ്പെട്ട സ്വര്‍ണ്ണമാല കണ്ടെത്തി ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് മാതൃകയായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2024, 07:11 pm IST
inWayanad

സുല്‍ത്താന്‍ബത്തേരി: കെഎസ്ആര്‍ടിസി സുല്‍ത്താന്‍ബത്തേരി ഡിപ്പോയിലെ കണ്ടക്ടര്‍ മുഹമ്മദലി ബീനാച്ചി ഡ്രൈവര്‍ ഷിജി അമ്പലവയല്‍ എന്നിവരാണ് ഉടമസ്ഥനെ കണ്ടെത്തി സ്വര്‍ണ്ണമാല തിരിച്ചേല്‍പ്പിച്ച് മാതൃകയായത്.

കഴിഞ്ഞ ആഴ്ച മുണ്ടക്കയം സ്വദേശി സുഹൈലും കുടുംബവും കെഎസ്ആര്‍ടിസി ബസ് ബുക്ക് ചെയ്ത് ചാലക്കുടിയിലുള്ള ബന്ധുവീട്ടില്‍ യാത്ര പോയതാണ്
ചാലക്കുടിയിലുള്ള ബന്ധുവിന്റെ വീട്ടില്‍ പോയതിന്‌ശേഷമാണ് മൂന്നര വയസ്സുകാരി മകളുടെ മാല നഷ്ടപ്പെട്ട വിവരം അറിയാന്‍ കഴിഞ്ഞത്.

വീട്ടിലും വരുന്ന വഴിയിലും അന്വേഷിച്ചുവെങ്കിലും മാല കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പോഴാണ് തങ്ങള്‍ യാത്ര ചെയ്ത ബസ്സില്‍ മാല നഷ്ടപ്പെട്ടു കാണുമോ എന്ന് സുഹൈലിനെ സംശയം തോന്നിയത്. തുടര്‍ന്ന് ബുക്ക് ചെയ്ത് യാത്ര ചെയ്തതാകയാല്‍ കണ്ടക്ടറായ മുഹമ്മദ് അലി ബീനാച്ചിയുടെ നമ്പര്‍ ഉണ്ടായിരുന്നു ഉടനെ കണ്ടക്ടറെ വിളിച്ചു മാല നഷ്ടപ്പെട്ട വിവരം അറിയിച്ചു.

കണ്ടക്ടര്‍ ഉടന്‍തന്നെ വിശദമായ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി സുഹൈലും കുടുംബവും ഇരുന്ന സീറ്റും പരിസരവും പരിശോധിച്ച് മാല കണ്ടെത്തുകയായിരുന്നു. മാല കിട്ടിയ വിവരം സുഹൈലിനെ വിളിച്ചുപറയുകയും ചെയ്തു.
അടുത്ത സര്‍വ്വീസില്‍ കൊടുത്തു വിടണമോ എന്ന് ചോദിച്ചെങ്കിലും നിങ്ങള്‍ ഇനി വരുന്ന ദിവസം കൊണ്ടുവന്നാല്‍ മതി എന്ന് യാത്രക്കാരന്‍ അറിയിച്ചു.

പറഞ്ഞത് പോലെ അടുത്തഡ്യൂട്ടിയില്‍ കണ്ടക്ടര്‍ മുഹമ്മദ് അലി ബീനാച്ചിയും ഡ്രൈവര്‍ ഷിജി അമ്പലവയലും സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സര്‍വീസ് നടത്തവെ പന്ത്രണ്ടാം തീയതി വൈകിട്ട് കാഞ്ഞിരപ്പള്ളിയില്‍ വച്ച് സുഹൈലിനെ കണ്ടെത്തി സ്വര്‍ണ്ണ മാല തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. മകളുടെ മാല തിരിച്ചു കിട്ടിയ സന്തോഷം അദ്ദേഹം പങ്കുവെച്ച് കെഎസ്ആര്‍ടിസിയിലെ ജീവനക്കാരെ അനുമോദിക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു.

അര്‍പ്പണ ബോധത്തോടുകൂടിയും സത്യസന്ധതയോടെ പ്രവര്‍ത്തിച്ച സുല്‍ത്താന്‍ബത്തേരി ഡിപ്പോയിലെ കണ്ടക്ടര്‍ മുഹമ്മദലി ബീനാച്ചിക്കും, ഡ്രൈവര്‍ ശ്രീഷിജി അമ്പലവയലിനും കെഎസ്ആര്‍ടിയുടെ ഒഫിഷ്യല്‍ ഫേസ്ബുക്കിലൂടെ ടീം കെഎസ്ആര്‍ടിസിയുടെ അഭിനന്ദനങ്ങള്‍ അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്.

Tags: KSRTCgold necklaceKSRTC employeesSulthan batheryKerala RTC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.