Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണ്ട് ബിജെപിയെ അടിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഗുണ്ടാസംഘത്തിന്റെ തലവന്‍; ഇന്ന് മോദി കാരണം ബിജെപിയില്‍

പണ്ട് ബിജെപിയെ അടിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഗുണ്ടാസംഘത്തിന്റെ തലവനായിരുന്ന ആള്‍ ഇന്ന് ബിജെപി പ്രവര്‍ത്തകന്‍. മോദിയിലുള്ള വിശ്വാസം കാരണമാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും മോദി കാരണം ഇന്ത്യയിലെ 140 കോടി ജനങ്ങളില്‍ ഒരാള്‍ക്ക് പോലും ഗുണം കിട്ടാതിരുന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2024, 05:50 pm IST
inKerala
ഒരു മണിയ്ക്ക് പത്തനംതിട്ടയിലെത്തുന്ന മോദിയെ കാണാന്‍ രാവിലെ എട്ട് മണിക്ക് തുടങ്ങിയ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും ഒഴുക്ക് (ഇടത്ത്) മോദി കാരണം ബിജെപിയില്‍ എത്തിയ പണ്ടത്തെ സിപിഎം ഗുണ്ടയായിരുന്ന ആള്‍ (വലത്ത്)

ഒരു മണിയ്ക്ക് പത്തനംതിട്ടയിലെത്തുന്ന മോദിയെ കാണാന്‍ രാവിലെ എട്ട് മണിക്ക് തുടങ്ങിയ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും ഒഴുക്ക് (ഇടത്ത്) മോദി കാരണം ബിജെപിയില്‍ എത്തിയ പണ്ടത്തെ സിപിഎം ഗുണ്ടയായിരുന്ന ആള്‍ (വലത്ത്)

പത്തനംതിട്ട: പണ്ട് ബിജെപിയെ അടിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഗുണ്ടാസംഘത്തിന്റെ തലവനായിരുന്ന ആള്‍ ഇന്ന് ബിജെപി പ്രവര്‍ത്തകന്‍. മോദിയിലുള്ള വിശ്വാസം കാരണമാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും മോദി കാരണം ഇന്ത്യയിലെ 140 കോടി ജനങ്ങളില്‍ ഒരാള്‍ക്ക് പോലും ഗുണം കിട്ടാതിരുന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയില്‍ മോദിയെ ഒരു നോക്ക് കാണാന്‍ എത്തിയതായിരുന്നു അദ്ദേഹം. പണ്ട് അടിയന്തരാവസ്ഥയില്‍ പൊലീസ് തല്ലേറ്റ് പല്ലുമുഴുവന്‍ പോയെന്നും രണ്ട് തവണ ജോലി കിട്ടിയെങ്കിലും പൊലീസ് കേസ് കാരണം അത് നഷ്ടപ്പെട്ടെന്നും അയാള്‍ പറഞ്ഞു. മോദിയെ ഒരു നോക്ക് കാണാന്‍ പത്തനംതിട്ടയിലെ വേദിയിലേക്ക് ഒഴുകുകയായിരുന്നു ജനങ്ങള്‍. അക്കൂട്ടപ്പത്തില്‍ പെട്ട ഇയാളെ ഒരു ടിവി ചാനലിന്റെ റിപ്പോര്‍ട്ടര്‍ യാദൃച്ഛികമായി സംസാരിച്ചപ്പോഴാണ് ഇയാള്‍ സ്വന്തം കഥ പറഞ്ഞത്. പക്ഷെ പേര് ചോദിക്കാത്തതിനാല്‍ ഇയാള്‍ പറഞ്ഞതുമില്ല. മാവേലിക്കരയില്‍ നിന്നും വരുന്ന ആളാണ് എന്ന് മാത്രം പറഞ്ഞു.

കുറെക്കാലം സിപിഎം പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തിയെന്നും ഇപ്പോള്‍ മോദിയില്‍ ആകൃഷ്ടനായി ബിജെപിയില്‍ എത്തിയെന്നും ഇയാള്‍ പറഞ്ഞു.

 

Tags: Narendra ModiAnil antonyCPI PathanamthittaLatest infomodibjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

Entertainment

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.