Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആന്റോ ആന്റണിക്കെതിരെ നിയമനടപടി സ്വീകരിക്കും: അനില്‍ ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 11:33 pm IST
in Kerala

കൊച്ചി: പുല്‍വാമ ഭീകരാക്രമണത്തെ വെള്ളപൂശി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി നടത്തിയ പ്രസ്താവന ദുരുപദിഷ്ടവും അപലപനീയവും രാജ്യദ്രോഹവുമാണെന്ന് ബിജെപി ദേശീയ സെക്രട്ടറിയും പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അനില്‍ ആന്റണി. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

2019 ല്‍ നടന്ന ഭീകരാക്രമണം പാകിസ്ഥാന്‍ സര്‍ക്കാരിലെ മന്ത്രി തന്നെ തങ്ങളുടെ വിജയമായി അവകാശപ്പെട്ടിരുന്നു. രാജ്യത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രസ്താവനകളിലെ ഒടുവിലത്തെ ഉദാഹരണമാണ് 15 വര്‍ഷം പാര്‍ലമെന്റ് അംഗമായിരുന്ന ആന്റോ ആന്റണി നടത്തിയ പ്രസ്താവനയെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ പാകിസ്ഥാന്റെ അറിവോടെ നടക്കുന്ന ഭീകരാക്രമണങ്ങളെ ചെറുത്ത് തോല്‍പ്പിക്കുന്ന ലക്ഷണക്കണക്കിന് ധീരജവാന്മാരെയും പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യുവരിച്ച 42 സൈനികരെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയാണ് ആന്റോ ആന്റണിയുടെതെന്നും അത് തിരുത്തണമെന്നും നിരുപാധികം മാപ്പ് പറയണമെന്നും അനില്‍ആന്റണി ആവശ്യപ്പെട്ടു.

പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരവാദ സംഘടനയായ ജയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു. എന്നിട്ടും ഇത്തരത്തില്‍ നടത്തുന്ന പ്രസ്താവന രാജ്യദ്രോഹമാണ്. രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്വദേശത്തും വിദേശത്തും രാജ്യവിരുദ്ധ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തെ താഴ്‌ത്തി കെട്ടാനാണ് ശ്രമിക്കുന്നതെന്നും തീവ്രവാദ മനസുള്ളവരെ പ്രീണിപ്പിക്കുന്നതിനാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി യാതൊരുവിധ വേര്‍തിരിവുമില്ലാതെ രാജ്യത്തെ 140 കോടി ജനങ്ങളെയും ഒരുമിപ്പിച്ച് വികസിത ഭാരതത്തിലേക്ക് നയിക്കുമ്പോള്‍ 15 വര്‍ഷത്തോളം പാര്‍ലമെന്റില്‍ അംഗമായ വ്യക്തിയുടെ ഇത്തരത്തിലുള്ള പ്രസ്താവന ഗുരുതരമാണ്.

സിഎഎ നടപ്പിലാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ മാത്രം ചുമതലയാണെന്നിരിക്കെ മുഖ്യമന്ത്രിയും യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കളും നടപ്പിലാക്കില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. ഭരണഘടനയുടെ ഷെഡ്യൂള്‍ 7, സെക്ഷന്‍ 17, 19 പ്രകാരം പൗരത്വം നല്‍കുന്ന കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പിലായിട്ടും നടപ്പിലാക്കില്ലെന്ന് പറയുന്നത രാഷ്‌ട്രീയലക്ഷ്യം മാത്രമാണെന്നും ചെറിയൊരു വിഭാത്തെ പ്രീണിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

സിഎഎ നടപ്പിലാക്കില്ലെന്ന് കേരളത്തിലെയും തമിഴ്‌നാട്ടിലെയുമൊക്കെ മുഖ്യമന്ത്രിമാര്‍ പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനും വേര്‍തിരിവ് ഉണ്ടാക്കാനുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ ഒരു ശക്തിക്കും സിഎഎ നടപ്പിലാക്കുന്നത് തടയാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജനറല്‍ സെക്രട്ടറിമാരായ എസ്. സജി, വി. കെ. ഭസിത്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Tags: legal actionPulwama AttackAnil antonyanto antony
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

Kerala

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ബജറംഗ് ലാല്‍ ബാഗ്ര കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. ജി. സ്ഥാണുമാലയന്‍, വി.ആര്‍. രാജശേഖരന്‍, അഡ്വ. അനില്‍ വിളയില്‍ സമീപം
Kerala

ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ നിയമനടപടിക്ക് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.