Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാര്‍ലമെന്റിന്റെ മൂലയില്‍ ഇരുന്നയാള്‍ ശ്രദ്ധ നേടാന്‍ നടത്തിയ ഹീനപരാമര്‍ശം: മേജര്‍ രവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 11:29 pm IST
inKerala

കൊച്ചി: തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റി പത്ത് വോട്ടിന് വേണ്ടിയാണ് ആന്റോ ആന്റണി ഹീനമായ രാജ്യദ്രോഹ പരാമര്‍ശം നടത്തിയതെന്ന് മേജര്‍ രവി.

കഴിഞ്ഞ അഞ്ചു വര്‍ഷം പാര്‍ലമെന്റില്‍ മൂലയില്‍ ഇരുന്ന് ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ശബ്ദിക്കാതെ ജനങ്ങളുടെ നികുതിപ്പണം കൈപ്പറ്റി അടുത്ത തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വോട്ടിന് വേണ്ടി എന്തും പറയാമെന്ന ചിന്തയാണ് അയാള്‍ക്ക്. ഇയാള്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ജനങ്ങള്‍ക്കുവേണ്ടി എന്തു ചെയ്തു?

രാജ്യത്തിന്റെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ജയിക്കാന്‍ പുല്‍വാമ പോലെ ഒരു ഭീകരാക്രമണം പദ്ധതിയിട്ടുവെന്ന് ആന്റോയ്‌ക്ക് എങ്ങനെ പറയാന്‍ കഴിയും? കശ്മീരില്‍ ഒരു തവണയെങ്കിലും പോവുകയോ അവിടത്തെ പട്ടാളനീക്കം കാണുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഇങ്ങനെ പറയാന്‍ കഴിയില്ല. ഇതിന് മറുപടി പത്തനംതിട്ടയിലെ ജനങ്ങള്‍ പ്രത്യേകിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറുപടി നല്‍കും. ഇയാള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്നും മേജര്‍ രവി പറഞ്ഞു.

ആന്റോ ആന്റണിക്കെതിരെ നടപടിയെടുക്കണം: പൂര്‍വ സൈനിക് സേവാപരിഷത്ത്

കൊല്ലം: പാകിസ്ഥാന്‍ അനുകൂല പ്രസ്താവന നടത്തി സൈന്യത്തേയും രാജ്യത്തേയും അപമാനിച്ച പത്തനത്തിട്ട എംപി ആന്റോ ആന്റണിക്കെതിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് ആവശ്യപ്പെട്ടു.
രാജ്യത്തിനായി ജീവത്യാഗ ചെയ്ത സൈനികരുടെ കുടുംബത്തോടും മാപ്പ് പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണം.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാജ്യത്തേയും വീരമൃത്യു വരിച്ച സൈനികരേയും അപമാനിച്ച ആന്റോ ആന്റണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നടപടി എടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ. പി.
വിവേകാനന്ദനും (റിട്ട.) സംസ്ഥാന ജനറല്‍ സെക്രട്ടറി മധു വട്ടവിളയും ആവശ്യപ്പെട്ടു.

 പ്രസ്താവന രാഷ്‌ട്രവിരുദ്ധം: കേണല്‍ എസ്. ഡിന്നി

കൊല്ലം: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ പ്രസ്താവന രാഷ്‌ട്രവിരുദ്ധമാണെന്ന് റിട്ട. കേണല്‍ എസ്. ഡിന്നി. പുല്‍വാമയില്‍ ആക്രമണം നടത്തിയത് പാകിസ്ഥാനാണെന്ന് പാക് അസംബ്ലിയില്‍ ഒരംഗം തന്നെ സമ്മതിച്ചിരുന്നു. പാകിസ്ഥാനാണ് ആക്രമണത്തിനു പിന്നിലെന്ന് ലോകത്തെ എല്ലാ രഹസ്യാന്വേഷണ ഏജന്‍സികളും സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഭാരതത്തിലെ ഒരു പാര്‍ലമെന്റംഗം പാകിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിച്ചത് അപകടകരമാണ്. ഭാരത സൈന്യത്തെ അപമാനിക്കുകയാണ് ചെയ്തത്. ഭാരതത്തിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കൊപ്പമാണ് ഇത്തരക്കാര്‍ എന്ന് സംശയിക്കേണ്ടിവരും. സൈന്യത്തെ കുറിച്ച് ഒരു ധാരണയുമില്ലാത്ത ഇത്തരം പ്രസ്താവനകള്‍ രാജ്യത്തിന്
വളരെ ഭീഷണിയാണ്, ഡിന്നി പ്രതികരിച്ചു.

 

 

Tags: Major RaviPulwama Attackanto antonyAttention-grabbingParliament Member
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

Kerala

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.