Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമാജ പരിവര്‍ത്തനത്തിലൂന്നി ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനം; പ്രതിനിധിസഭയ്‌ക്ക് നാളെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 11:11 am IST
in India
ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. പശ്ചിമക്ഷേത്ര സംഘചാലക് ഡോ. ജയന്തിഭായ് ഭദേസിയ സമീപം

ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. പശ്ചിമക്ഷേത്ര സംഘചാലക് ഡോ. ജയന്തിഭായ് ഭദേസിയ സമീപം

നാഗ്പൂര്‍: 2025ലെ വിജയദശമിയോടെ 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആര്‍എസ്എസ്, അതിന്റെ ജന്മശതാബ്ദി കാര്യക്രമങ്ങളെപ്പറ്റി നാളെ നാഗ്പൂരില്‍ ആരംഭിക്കുന്ന പ്രതിനിധിസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഖില ഭാരതീയ പ്രതിനിധിസഭ 15, 16, 17 തീയതികളില്‍ നാഗ്പൂര്‍ രേശിംഭാഗിലെ സ്മൃതിഭവനിലാണ് ചേരുന്നത്. സാമാജിക പരിവര്‍ത്തനത്തിന് ആര്‍എസ്എസ് മുന്നോട്ടുവച്ച അഞ്ചു പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തും.

കുടുംബ പ്രബോധനം, പരിസ്ഥിതി സംരക്ഷണം, സാമാജിക സമരസത, സ്വദേശി ശീലം, പൗരബോധം വളര്‍ത്തുക എന്നീ അഞ്ചു പരിവര്‍ത്തന മന്ത്രങ്ങള്‍ മുറുകെപ്പിടിച്ച് സമൂഹത്തിലാകെ സമഗ്ര മാറ്റത്തിനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാഖകള്‍ സംബന്ധിച്ച വിലയിരുത്തലും പ്രതിനിധിസഭയിലുണ്ടാകും. ശതാബ്ദിയോടെ രാജ്യത്ത് ഒരു ലക്ഷം ശാഖകളെന്ന ലക്ഷ്യമാണ് സംഘടന മുന്നോട്ടുവച്ചിട്ടുള്ളത്.

അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ രാജ്യത്താകെ ഉണര്‍ത്തിയ പ്രതീക്ഷാ നിര്‍ഭരമായ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ അതു സംബന്ധിച്ച് പ്രതിനിധിസഭയില്‍ പ്രമേയം അവതരിപ്പിക്കും. ആര്‍എസ്എസ് സര്‍കാര്യവാഹിന്റെ തെരഞ്ഞെടുപ്പും സര്‍സംഘചാലകിന്റെ അടുത്ത വര്‍ഷത്തെ പരിപാടികളുടെ തീരുമാനവും ഈ പ്രതിനിധിസഭയിലുണ്ടാവും. അഹല്യാബായ് ഹോള്‍ക്കറുടെ മുന്നൂറാം ജന്മവാര്‍ഷികം പ്രമാണിച്ചുള്ള പരിപാടികളെക്കുറിച്ച് പ്രസ്താവനയും പ്രതിനിധിസഭയിലുണ്ടാകും. പുതിയ പാഠ്യപദ്ധതിയനുസരിച്ചുള്ള ആര്‍എസ്എസ് പരിശീലന ശിബിരങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

2018ലാണ് ഇതിനു മുമ്പ് നാഗ്പൂര്‍ ആര്‍എസ്എസ് പ്രതിനിധിസഭയ്‌ക്കു വേദിയായത്. 1529 പ്രതിനിധികളാണ് പങ്കെടുക്കുക. 32 വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുമെത്തും. രാഷ്‌ട്ര സേവികാ സമിതി പ്രമുഖ സഞ്ചാലിക ശാന്തക്ക, വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ അലോക് കുമാര്‍ തുടങ്ങിയവര്‍ പ്രതിനിധിസഭയില്‍ പങ്കെടുക്കും. എല്ലാ സംഘടനകളും അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഓരോ സംഘടനയും അതതു മേഖലകളില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കണ്ടെത്തിയ പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും പ്രതിനിധിസഭ ചര്‍ച്ച ചെയ്യും.

ആര്‍എസ്എസ് പശ്ചിമ ക്ഷേത്ര സംഘ ചാലക് ഡോ. ജയന്തിഭായ് ഭദേസിയയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: RSSNagpurPrathinidhi sabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

India

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

India

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

India

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

പുതിയ വാര്‍ത്തകള്‍

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.