Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ഇന്ന് ലോക വൃക്കദിനം: കരുതലോടെ ജീവിക്കാം; വൃക്കയെ കാക്കാം

ഡോ. ഡി. രഘുbyഡോ. ഡി. രഘു
Mar 14, 2024, 02:13 am IST
inMain Article

എല്ലാ വര്‍ഷവും മാര്‍ച്ച് മാസം രണ്ടാം വ്യാഴാഴ്‌ച്ച ലോക വൃക്കദിനമായി ആചരിക്കപ്പെടുന്നു. ഇന്ന്, മാര്‍ച്ച് 14 ആണ് ആ ദിനം. അന്താരാഷ്‌ട്രനെഫ്രോളജി സൊസൈറ്റി, അന്താരാഷ്‌ട്രാ കിഡ്‌നി ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വൃക്കരോഗങ്ങളുടെ പ്രാധാന്യവും വ്യാപ്തിയും എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ വര്‍ഷത്തെ വിഷയം’ആരോഗ്യകരമായ ജീവിതം വൃക്കരോഗത്തോടൊപ്പം’എന്നതാണ്.

വൃക്കകളുടെ പ്രവര്‍ത്തനത്തിലെ ചെറിയ പരാജയം ശരീരത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിക്കും എന്ന് നാം ചിന്തിക്കാറുണ്ടോ? നമുടെ ആസിഡ് ബേസ്ബാലന്‍സും, വാട്ടര്‍ ബാലന്‍സും നിയന്ത്രിക്കുക, ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുക, ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്യുക, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുക, ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുക തുടങ്ങിയവയാണ് വൃക്കകളുടെ പ്രധാന ജോലികള്‍. ലോകത്ത് ഏകദേശം850 ദശലക്ഷം പേരാണ് വൃക്കരോഗം ബാധിച്ചവര്‍.

വൃക്കരോഗത്തിന്റെ ചില ലക്ഷണങ്ങള്‍ പ്രതിപാദിക്കാം: മൂത്രത്തിന്റെ അളവ് കുറയുക, ഇടയ്‌ക്കിടെ മൂത്രമൊഴിക്കുക, മൂത്രത്തിന് കടുത്ത നിറം, മൂത്രം പോകാതിരിക്കുക, ദീര്‍ഘനേരം മത്രമൊഴിക്കാതിരിക്കുക, അകാരണമായ ക്ഷീണം, മൂത്രത്തില്‍ രക്തത്തിന്റെ അംശം, മുഖത്തും പാദങ്ങളിലും കൈകളിലും കാണപ്പെടുന്ന നീര്, ത്വക് രോഗവും ചൊറിച്ചിലും, മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, വേദന ഉണ്ടാവുക എന്നിവ വൃക്കരോഗം ഉണ്ടാക്കുന്ന അണുബാധയുടെ ലക്ഷണമാകാം.

ഭക്ഷണത്തോട് താത്പര്യം കുറയുക, രുചി അനുഭവപ്പെടാതിരിക്കുക, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ വൃക്കരോഗത്തിലേക്ക് നയിക്കാം.

ആരംഭഘട്ടത്തില്‍ പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവാറില്ലെന്നത് രോഗനിര്‍ണയം വൈകാന്‍ കാരണമാകുന്നു. സ്ഥായിയായ വൃക്കരോഗത്തിന് ഡയാലിസിസ്, വൃക്ക മാറ്റിവയ്‌ക്കല്‍ തുടങ്ങിയ സങ്കീര്‍ണ്ണവും ചെലവേറിയതുമായ ചികിത്സാ രീതികള്‍ ആവശ്യമായി വരുന്നു. സമയാസമയം രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കുക, രോഗ നിര്‍ണയത്തിനുളള രക്ത മൂത്ര പരിശേധനകള്‍ നടത്തുക എന്നതാണ് പ്രാഥമിക പ്രതിരോധ മാര്‍ഗ്ഗം. വൃക്കരോഗം ബാധിച്ചതിന് ശേഷം അമിതമായി ആശങ്കപ്പെടാതെ ആവശ്യമുള്ള പരിശേധനകള്‍ നടത്തി രോഗം മൂര്‍ച്ചിക്കാതെ തടയണം. വര്‍ദ്ധിച്ചു വരുന്ന പ്രമേഹം ഈ രോഗത്തിന് കാരണമാകുന്നു. ആഹാരരീതികളില്‍ വന്ന മാറ്റം കൊണ്ട് മറ്റു തരത്തിലുളള വൃക്കരോഗങ്ങളും ഉണ്ടാകുന്നു, വൃക്കയിലെ കല്ലുകള്‍ ഇതിന് ഉദാഹരണമാണ്.
പ്രമേഹരോഗത്തിനുളള സാധ്യതകള്‍ ഒഴിവാക്കിയും, മിതമായി വ്യയാമം ചെയ്തും(യോഗ), ആരോഗ്യകരമായ ഭക്ഷണങ്ങളിലൂടെ ആഹാരരീതിയില്‍ മാറ്റങ്ങള്‍ വരുത്തിയും, ആരോഗ്യകരമായ ജീവിതചര്യകള്‍ പാലിച്ചും വൃക്കരോഗം വരുന്നത് തടയാനാകും. വിവിധ വൈദ്യ ശാസ്ത്ര ശാഖകളില്‍ ശരിയായ ചികിത്സകളും ലഭ്യമാണ്.

(ആരോഗ്യഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)

Tags: KidneyHealth CareArogyabharathiWorld Kidney DayInternational Society of NephrologyInternational Kidney Foundation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വൃക്കകളുടെ ആരോഗ്യം നിലനിർത്താം ഈ പാനീയങ്ങളിലൂടെ

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

Kerala

നാലു പേർക്ക് പുതുജീവൻ നൽകി അയോന; ആഭ്യന്തര വിമാന മാർഗം ഒരു വൃക്ക തിരുവനന്തപുരത്തെത്തിച്ചു

Health

കണ്ണിന് പതിവായി വീക്കവും, ചൊറിച്ചിലുമുണ്ടോ ? വൃക്ക തകരാറിലാകുന്നതിന്റെ ലക്ഷണമാകാം

India

സ്വർണ്ണവും , കാറും ഒന്നും വേണ്ട : സ്ത്രീധനമായി യുവതിയുടെ വൃക്ക മതിയെന്ന് ഭർതൃകുടുംബം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.