Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നു സഭകളും കണ്ടവര്‍ 11; രണ്ടു പേര്‍ വീണ്ടും ലോകസഭയിലേയക്ക് അവസരം തേടുന്നു

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Mar 13, 2024, 04:36 pm IST
in Kerala

 

തിരുവനന്തപുരം: ലോകസഭയിലും രാജ്യസഭയിലും നിയമസഭയിലും അംഗങ്ങളായിരുന്ന രണ്ടു പേര്‍ ഇത്തവണ വീണ്ടും ലോകസഭയിലേയക്ക് അവസരം തേടുന്നു. കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനും ആലപ്പുഴയില്‍ കെ സി വേണുഗോപാലും.

പ്രേമചന്ദ്രന്‍ 1996 ല്‍ കൊല്ലത്തുനിന്ന് ലോകസഭയിലെത്തി. 1998 ല്‍ വീണ്ടും ജയിച്ചു. 2000 ല്‍ രാജ്യസഭയില്‍. 2006ല്‍ ചവറയില്‍നിന്ന് നിയമസഭയിലെത്തി മന്ത്രിയായി. 2014 ലും 2019ലും വീണ്ടും കൊല്ലത്തുനിന്ന് ലോക്‌സഭയില്‍.
കെ സി വേണുഗോപാല്‍ 1996ല്‍ ആദ്യമായി ആലപ്പുഴയില്‍ നിന്ന് എം.എല്‍.എ.2001, 2006, വര്‍ഷങ്ങളില്‍ ജയം ആവര്‍ത്തിച്ചു. ടൂറിസം വകുപ്പ് മന്ത്രിയുമായി.2009ല്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയില്‍. 2014ല്‍ വീണ്ടും ജയിച്ചു. കേന്ദ്ര സഹമന്ത്രിയായി. 2019ല്‍ രാജസ്ഥാനില്‍ നിന്നും രാജ്യസഭയില്‍.
ഇവര്‍ക്കു പുറമെ മൂന്നു സഭകളിലും അംഗത്വം കിട്ടിയ 9 പേര്‍കൂടിയുണ്ട്.ഇ.കെ. ഇമ്പിച്ചി ബാവ, വി വിശ്വനാഥമോനോന്‍,എം എന്‍ ഗോവിന്ദന്‍ നായര്‍, വി വി രാഘവന്‍, ഇ ബാലാനന്ദന്‍, കെ കരുണാകരന്‍, എം പി വീരേന്ദ്രകുമാര്‍, വയലാര്‍ രവി, തലകുന്നേല്‍ ബഷീര്‍. ബാലാനന്ദനും തലകുന്നേല്‍ ബഷീറും ഒഴികെ എല്ലാവരും സംസ്ഥാനത്ത് മന്ത്രിമാരായിട്ടുണ്ട്. കെ കരുണാകരന്‍, എം പി വീരേന്ദ്രകുമാര്‍, വയലാര്‍ രവി എന്നിവര്‍ കേന്ദ്രത്തിലും കേരളത്തിലും മന്ത്രിമാരും ആയി.
രാജ്യസഭാ അംഗമായിരിക്കെ ലോകസഭയിലേക്ക് മത്സരിച്ച്് തോറ്റ ആളാണ്് കെ കരുണാകരന്‍. എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാ സീറ്റ് രാജിവെച്ച് ഒഴിവിലേക്ക് വീണ്ടും മത്സരിച്ചു ജയിച്ചു.
1945 ല്‍ തൃശ്ശൂര്‍ നഗരസഭ അംഗമായായിട്ടാണ് കരുണാകരന്റെയും തുടക്കം.1948 കൊച്ചി നിയമസഭയിലും 1949ലും 1952ലും 1954ലും തിരുകൊച്ചി നിയമസഭയിലും എത്തി. 1965 ല്‍ മാളയില്‍ നിന്ന് ആദ്യമായി നിയമസഭയില്‍. കരുണാകരന്‍ തുടര്‍ച്ചയായി എട്ടുതവണ (1965, 1967,1970,1977,1980,1982,1987,1991) നിയമസഭയിലും മൂന്ന് തവണ രാജ്യസഭയിലും (1995-97, 1997-98, 2004-10) രണ്ട് തവണ ലോക്‌സഭയിലും (199899, 1999,2004) അംഗമായിരുന്നു. രാജ്യസഭ അംഗമായിരിക്കെ 1996 ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ നിന്ന് മത്സരിച്ചു വി.വി. രാഘവനോട് പരാജയപ്പെട്ടു.
1987 ലെ നായനാര്‍ മന്ത്രി സഭയിലും 1996ല്‍ ലോകസഭയിലും അംഗമായിരുന്ന എം പി വീരേന്ദ്രകുമാര്‍ രണ്ടു തവണ രാജ്യസഭയിലും എത്തി. 2016ല്‍ യുഡിഫ് പ്രതിനിധിയായി രാജ്യസഭയിലെത്തി. യുഡിഫ് വിട്ട് എല്‍ഡിഎഫില്‍ പോയപ്പോള്‍ രാജ്യസഭാംഗം രാജിവെച്ചു. രാജിവെച്ച ഒഴിവിലേക്ക് വീണ്ടും ഇടതു പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.
1952ല്‍ രാജ്യസഭാംഗമായ ഇമ്പച്ചിബാവ 1962ല്‍ പൊന്നാനിയില്‍ നിന്ന് ലോകസഭാംഗമായി. 1980 ല്‍ കോഴിക്കോട്ടു നിന്നും വീണ്ടും ലോകസഭയില്‍. 1967ല്‍ മണ്ണാര്‍ക്കാട് നിന്ന് നിയമസഭയില്‍. ഇ.എം.എസ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രി. 1991 ല്‍ പൊന്നാനിയില്‍ നിന്ന് വീണ്ടും ജയിച്ചു.
1956 മുതല്‍ 1967 രാജ്യസഭാ അംഗമായിരുന്ന എം എന്‍ ഗോവിന്ദന്‍ നായര്‍.1967ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുനലൂര്‍ നിന്നും 1971ല്‍ ചടയമംഗലത്തുനിന്നും ജയിച്ചു. അച്യുതമേനോന്‍ മന്ത്രിസഭയില്‍ മന്ത്രിയായി. 1977ല്‍ തിരുവനന്തപുരത്തുനിന്ന് ലോക്‌സഭയിലെത്തി.
വി വി വിശ്വനാഥ മേനോന്‍ 1967ല്‍ എറണാകുളത്തുനിന്ന് ലോക്‌സഭയില്‍.1974 ല്‍ രാജ്യസഭാംഗം.1987ല്‍ തൃപ്പൂണിത്തുറയില്‍നിന്ന് ജയിച്ച് നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രി.
1971ല്‍ ചിറയിന്‍കീഴില്‍ നിന്ന് ലോക്‌സഭ അംഗമായ വയലാര്‍ രവി 1977ല്‍ വീണ്ടും ജയിച്ചു. 1982ല്‍ ചേര്‍ത്തലയില്‍ നിന്ന് നിയമസഭയില്‍. ആഭ്യന്തര വകുപ്പ് മന്ത്രിയായി. 1987ല്‍ അദ്ദേഹം വീണ്ടും ചേര്‍ത്തലയില്‍ നിന്ന് നിയമസഭയില്‍. 1994ല്‍ രാജ്യസഭയില്‍. നാലു തവണ രാജ്യസഭയില്‍.
1967ലും 69 ലും വടക്കേക്കരയില്‍ നിന്ന് ബാലാനന്ദന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980ല്‍ മുകുന്ദപുരത്തുനിന്നും ലോക്‌സഭയിലേക്ക്.1988ല്‍ രാജ്യസഭയില്‍.
തലേകുന്നേല്‍ ബഷീര്‍ 1977 ല്‍ കഴക്കൂട്ടത്തു നിന്ന് നിയമസഭയില്‍. എ കെ ആന്റണിക്ക് മത്സരിക്കാനായി സ്ഥാനം ഒഴിഞ്ഞു. രാജ്യ സഭയിലേക്ക്. 1984 ലും 89 ലും ചിറയിന്‍ കീഴില്‍ നിന്ന് ലോകസഭയില്‍
വി വി രാഘവന്‍ ചേര്‍പ്പില്‍നിന്ന് രണ്ടു തവണ നിയമസഭയിലെത്തി. 1987 ല്‍ കൃഷി മന്ത്രി. 1996 ലും 98 ലും തൃശ്ശൂരില്‍ നിന്ന് ലോകസഭയില്‍. 2000 ല്‍ രാജ്യസഭയിലും എത്തി.

Tags: Modiyude GuaranteeK.C VenugopalLoksabha Election 2024n k premechandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരം നല്‍കും; ചെന്നിത്തല വഴങ്ങി, ഇനി മന്ത്രിമാര്‍ക്കായി പിടിവലി, സത്യപ്രതിജ്ഞ നാളെ

Kerala

കെ.സി വേണുഗോപാലിനായി ഫ്ലെക്‌സ് വച്ച് സിപിഎം നേതാവ്; ദൃശ്യങ്ങൾ സിസിടിവിയിൽ കുടുങ്ങി

Kerala

രാജ്യം കാലനടിയില്‍ ആണെന്ന് അഹങ്കരിച്ചു നടന്ന കോണ്‍ഗ്രസിന്റെ അധപതനത്തിന് കാരണം ഈ അധികാരക്കൊതി::മുന്‍ ഡിജിപി ജേക്കബ് തോമസ്

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

Kerala

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

പുതിയ വാര്‍ത്തകള്‍

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.