Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

2029, 2034, 2039, 2044, 2049…മോദിയുടെ, ബിജെപിയുടെ സുസ്ഥിരഭരണം അങ്ങിനെ തുടര്‍ന്നു കൊണ്ടേയിരിക്കുമെന്ന് ഡോ. അബ്ദുള്‍ സലാം

2029, 2034, 2039, 2044, 2049...മോദിയുടെ, ബിജെപിയുടെ സുസ്ഥിരഭരണം അങ്ങിനെ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കും. ഈ സുസ്ഥിര സര്‍ക്കാരിനൊപ്പം അധികാരം പങ്കിട്ടാലേ പാവപ്പെട്ട മുസ്ലിങ്ങളെ സഹായിക്കാന്‍ സാധിക്കൂ."- അബ്ദുള്‍ സലാം അഭ്യര്‍ത്ഥിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 04:57 pm IST
inKerala

മലപ്പുറം: 2029, 2034, 2039, 2044, 2049…മോദിയുടെ, ബിജെപിയുടെ സുസ്ഥിരഭരണം അങ്ങിനെ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കും. ഈ സുസ്ഥിര സര്‍ക്കാരിനൊപ്പം അധികാരം പങ്കിട്ടാലേ പാവപ്പെട്ട മുസ്ലിങ്ങളെ സഹായിക്കാന്‍ സാധിക്കൂ എന്ന് മലപ്പുറത്തെ ബിജെപി സ്ഥാനാര‍്ത്ഥി ഡോ. അബ്ദുള്‍ സലാം

പണമുള്ള മുസ്ലിങ്ങള്‍ ദല്‍ഹിയില്‍ പോയി കാര്യം സാധിക്കും. പക്ഷെ പാവപ്പെട്ട മുസ്ലിങ്ങളാണ് ബുദ്ധിമുട്ടുന്നത്. മുസ്ലിംലീഗും ബിജെപിയോടൊപ്പം ചേരണം. മുസ്ലിം ലീഗ് ബിജെപിയോടൊപ്പം അധികാരം പങ്കിടണം. വികസനം പാവപ്പെട്ട മുസ്ലിങ്ങളിലേക്ക് എത്താന്‍ ഇത് സഹായിക്കും.
മുസ്ലിംലീഗും ബിജെപിയോടൊപ്പം ചേര്‍ന്ന്, എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന് അധികാരം പങ്കിടണം. പാവപ്പെട്ട മുസ്ലിങ്ങളെ സഹായിക്കാന്‍ സുസ്ഥിരഭരണവുമായി മുന്നോട്ട് പോകുന്ന മോദിയുമായി മുസ്ലിം ലീഗ് കൈകോര്‍ക്കണം. -മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും കലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. അബ്ദുള്‍ സലാം. മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം. “മുസ്ലിങ്ങള്‍ക്ക് വേണ്ടി ഞാന്‍ മുസ്ലിം ലീഗിനോട് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളും ബിജെപിയോടും എന്‍ഡിഎയോടും ചേരണം. എന്‍ഡിഎ ഒരു വിഷം വമിപ്പിക്കുന്ന പാര്‍ട്ടിയല്ല. “- അബ്ദുള്‍ സലാം അഭ്യര്‍ത്ഥിച്ചു.

“ഒരു ദിവസം കേന്ദ്രസര്‍ക്കാരിലെ മുഴുവന്‍ കേന്ദ്രമന്ത്രിമാരും ഒരുമിച്ചിരുന്ന് 2047വരെയുള്ള വികസിതഭാരതം എങ്ങിനെ ആയിരിക്കണമെന്നത് സംബന്ധിച്ച ആശയങ്ങള്‍ സ്വരൂപിച്ചു. ഇപ്പോള്‍ മോദിയുടെ പക്കല്‍ 2047 വരെ ഇന്ത്യ എങ്ങിനെ വികസിക്കണം എന്നത് സംബന്ധിച്ച് വിവിധ മന്ത്രിസഭകള്‍ നല്‍കിയ പദ്ധതികളുടെ രൂപരേഖയുണ്ട്. അതാണ് മോദിയുടെ കാഴ്ചപ്പാട്. മോദിയുും ബിജെപിയും നിങ്ങളുടെ(മുസ്ലിങ്ങളുടെ) ശത്രുക്കളല്ല. 2047ല്‍ നമുക്കും വികസിക്കാം. ഇന്നല്ലെങ്കില്‍ നാളെ മുസ്ലിംലീഗും ബിജെപിയോട് ചേര്‍ന്ന് നില്‍ക്കണ്ടിവരും.” ഡോ. അബ്ദുള്‍ സലാം പറഞ്ഞു.

Tags: malappuramDr. Abdul SalamMalappuram candidateAbdul SalamMalapuram Loksabha candidateModiyude Guarantee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.