Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഉജ്വല്‍ യോജന പദ്ധതി ലക്ഷക്കണക്കിന് വീട്ടമ്മമാരുടെ ജീവിതം മാറ്റിമറിച്ചു; ഗ്യാസ് കണക്ഷന്‍ വിതരണം ചെയ്ത് മന്ത്രി രാജീവ് ചന്ദ്രശേഖര്‍

2021 മുതല്‍ ഈ പദ്ധതിയുടെ ഭാഗമായി ഗ്യാസ് സ്റ്റൗവും ആദ്യ റീഫില്ലും സൗജന്യമായി നല്‍കിവരുന്നുണ്ട്. ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി തുക നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കുന്ന പഹല്‍ പദ്ധതി പ്രകാരവും പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്തു വരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 04:08 pm IST
in Thiruvananthapuram
പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയുടെ ഭാഗമായുള്ള ഗ്യാസ് കണക്ഷന്‍ വിതരണം നെടുങ്കാട് വാര്‍ഡില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. കരമന അജിത്, രാജേഷ്, അഡ്വ. വി.ജി. ഗിരികുമാര്‍ സമീപം

പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയുടെ ഭാഗമായുള്ള ഗ്യാസ് കണക്ഷന്‍ വിതരണം നെടുങ്കാട് വാര്‍ഡില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. കരമന അജിത്, രാജേഷ്, അഡ്വ. വി.ജി. ഗിരികുമാര്‍ സമീപം

തിരുവനന്തപുരം: പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയുടെ ഭാഗമായുള്ള ഗ്യാസ് കണക്ഷന്‍ വിതരണം നെടുങ്കാട് വാര്‍ഡില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയിലൂടെ ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് വീട്ടമ്മമാര്‍ക്ക് കുറഞ്ഞ നിരക്കില്‍ പാചകവാതകം എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

2021 മുതല്‍ ഈ പദ്ധതിയുടെ ഭാഗമായി ഗ്യാസ് സ്റ്റൗവും ആദ്യ റീഫില്ലും സൗജന്യമായി നല്‍കിവരുന്നുണ്ട്. ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി തുക നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കുന്ന പഹല്‍ പദ്ധതി പ്രകാരവും പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്തു വരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ പഹല്‍ പദ്ധതി പ്രകാരമുള്ള സിലിണ്ടറുകള്‍ക്ക് 200 രൂപ വിലയും കുറിച്ചിട്ടുണ്ട്. ഈ പദ്ധതികളിലൂടെ ഇന്ത്യയിലെ പാചക വാതക വിതരണം പത്തു വര്‍ഷത്തിനിടെ രണ്ടിരട്ടിയിലേറെ വര്‍ധിപ്പിക്കാനും കഴിഞ്ഞു.

ഈ മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 10.3 കോടി കണക്ഷനുകളാണ് വിതരണം ചെയ്തത്. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് പാചകവാതകത്തിന് കുറഞ്ഞ നിരക്കും ഇന്ത്യയിലാണ്. 14.2 കി.ഗ്രാം സിലിണ്ടറിന് 603 രൂപയാണ് വില. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളവും എല്‍പിജി ലഭ്യതയില്‍ ഏതാണ്ട് പൂര്‍ണത കൈവരിച്ചു. തിരുവനന്തപുരം ജില്ലയിലും ഏതാണ്ട് പൂര്‍ണമാണ്.

Tags: Pradhan Mantri Ujjwala Yojana (PMUY)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ജനങ്ങൾക്ക് യോഗിയുടെ വക ഹോളി സമ്മാനം : സൗജന്യ സിലിണ്ടറുകൾക്കായി 1500 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി

India

ദുരിതങ്ങള്‍ ഒഴിഞ്ഞു, ഇപ്പോള്‍ എല്‍പിജി വീട്ടുപടിക്കല്‍; ഉജ്ജ്വല പദ്ധതി നടപ്പാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ജമ്മുകശ്മീരിലെ സ്ത്രീകള്‍

India

ഉജ്ജ്വല ഗുണഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് സബ്‌സിഡി 300 രൂപയായി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് പോകാന്‍ നോട്ടീസ് കിട്ടിയവര്‍ പറയുന്നു:”മമത തിരിച്ചുഭരണത്തിൽ വന്നാൽ ഞങ്ങൾ ബംഗാളിലേക്ക് തിരിച്ചെത്തും”

ഏത് പ്രശ്നവും പരിഹരിക്കാൻ കരുത്തുള്ള പ്രധാനമന്ത്രി ഇവിടെയുണ്ട് : നേപ്പാൾ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടരുതെന്ന് ഇന്ത്യ : ചൈനയുടെ മനക്കോട്ട തകർത്ത് മോദി

അമ്മയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു

വേനൽച്ചൂട് ; ഒമാനിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നിലവിൽ വന്നു

സിന്ധു നദീജല ഉടമ്പടി പ്രതിസന്ധിയിൽ ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ച് വലഞ്ഞ് പാകിസ്ഥാൻ ; കടം വാങ്ങി നിർമ്മിക്കുന്നത് നാല് അണക്കെട്ടുകൾ  

ബംഗാളില്‍ സുവേന്ദു അധികാരി സര്‍ക്കാര്‍ ഹോള്‍ഡിംഗ് സെന്‍ററുകളിലേക്ക് ഒഴുകുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്)

ബംഗാളിലെ ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ നെട്ടോട്ടത്തില്‍; മമത ഭരണത്തില്‍ വന്നാല്‍ ഹിന്ദുക്കളെ കശാപ്പ് ചെയ്യാന്‍ എത്തിയ 5000 ബംഗ്ലാദേശി ഭീകരരെ കാണാനില്ല

പമ്പയാറ്റില്‍ ചൂണ്ടയിട്ടവര്‍ക്ക് കിട്ടിയത് ചാക്ക് കെട്ടില്‍ തലയോട്ടിയും തുണിക്കഷണങ്ങളും

‘ കേരളത്തിൽ കോൺഗ്രസ് വീണ്ടും മുസ്ലീം ലീഗിന് മുന്നിൽ തലകുനിച്ചു’ ; വന്ദേമാതരത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി

ഇന്ത്യയെ സ്നേഹിക്കുന്നവർക്കാണ് ഈ അവകാശം ; പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 1,645 ഹിന്ദു കുടുംബങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ നൽകി യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.