Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി ലിസ്റ്റിലെ ഇന്ത്യയിലെ ഏക മുസ്ലിമായ അബ്ദുള്‍ സലാം പറയുന്നു:”മുസ്ലിം ലീഗും ബിജെപിയ്‌ക്കൊപ്പം ചേരണം”

പാവപ്പെട്ട മുസ്ലിങ്ങളെ സഹായിക്കാന്‍ സുസ്ഥിരഭരണവുമായി മുന്നോട്ട് പോകുന്ന മോദി സര്‍ക്കാരുമായി മുസ്ലിം ലീഗ് ചേരുകയും അധികാരം പങ്കിടുകയും വേണമെന്നും ഡോ. അബ്ദുള്‍ സലാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 11:59 pm IST
in Kerala

തിരുവനന്തപുരം: മുസ്ലിംലീഗും ബിജെപിയോടൊപ്പം ചേര്‍ന്ന്, എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന് അധികാരം പങ്കിടണമെന്ന് മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും കലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. അബ്ദുള്‍ സലാം. പാവപ്പെട്ട മുസ്ലിങ്ങളെ സഹായിക്കാന്‍ സുസ്ഥിരഭരണവുമായി മുന്നോട്ട് പോകുന്ന മോദി സര്‍ക്കാരുമായി മുസ്ലിം ലീഗ് ചേരുകയും അധികാരം പങ്കിടുകയും വേണമെന്നും ഡോ. അബ്ദുള്‍ സലാം അഭിപ്രായപ്പെട്ടു. മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം.

“മുസ്ലിങ്ങള്‍ക്ക് വേണ്ടി ഞാന്‍ മുസ്ലിം ലീഗിനോട് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളും ബിജെപിയോടും എന്‍ഡിഎയോടും ചേരണം. എന്‍ഡിഎ ഒരു വിഷം വമിപ്പിക്കുന്ന പാര്‍ട്ടിയല്ല. 2029, 2034, 2039, 2044 അങ്ങിനെ മോദിയുടെ സര്‍ക്കാര്‍ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കും. ഈ സുസ്ഥിര സര്‍ക്കാരിനൊപ്പം അധികാരം പങ്കിട്ടാലേ പാവപ്പെട്ട മുസ്ലിങ്ങളെ സഹായിക്കാന്‍ സാധിക്കൂ.”- അബ്ദുള്‍ സലാം അഭ്യര്‍ത്ഥിച്ചു.

പണമുള്ള മുസ്ലിങ്ങള്‍ ദല്‍ഹിയില്‍ പോയി കാര്യം സാധിക്കും. പക്ഷെ പാവപ്പെട്ട മുസ്ലിങ്ങളാണ് ബുദ്ധിമുട്ടുന്നത്. മുസ്ലിംലീഗും ബിജെപിയോടൊപ്പം ചേരണം. മുസ്ലിം ലീഗ് ബിജെപിയോടൊപ്പം അധികാരം പങ്കിടണം. വികസനം പാവപ്പെട്ട മുസ്ലിങ്ങളിലേക്ക് എത്താന്‍ ഇത് സഹായിക്കും.

ഒരു ദിവസം കേന്ദ്രസര്‍ക്കാരിലെ മുഴുവന്‍ കേന്ദ്രമന്ത്രിമാരും ഒരുമിച്ചിരുന്ന് 2047വരെയുള്ള വികസിതഭാരതത്തെക്കുറിച്ചുള്ള ആശയങ്ങളാണ് സ്വരൂപിച്ചത്. അതാണ് മോദിയുടെ കാഴ്ചപ്പാട്. മോദിയുും ബിജെപിയും നിങ്ങളുടെ ശത്രുക്കല്ല. 2047ല്‍ നമുക്കും വികസിക്കാം. ഇന്നല്ലെങ്കില്‍ നാളെ മുസ്ലിംലീഗും ബിജെപിയോട് ചേര്‍ന്ന് നില്‍ക്കണ്ടിവരും. ഡോ. അബ്ദുള്‍ സലാം പറഞ്ഞു.

 

Tags: Muslim LeagueMalappuram candidateBJP candidateAbdul SalamDr.M.Abdul Slam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.