Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷ് ഗോപിയുടെ ഡ്രൈവര്‍ ഷെമീര്‍ പറയുന്നു:”നോമ്പു തുറക്കേണ്ട സമയമായാല്‍ എന്നെ പള്ളിയില്‍ കൊണ്ടുപോയി വിട്ട് നോമ്പ് മുറിച്ച് വരാന്‍ പറയും”

സുരേഷ് ഗോപിയെ മുസ്ലിംവിരോധിയാക്കുന്ന സൈബര്‍ സഖാക്കളേ, നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഷെമീര്‍ ഒരിയ്‌ക്കലും മാപ്പ് തരില്ല. 20 വര്‍ഷമായി സുരേഷ് ഗോപിയ്‌ക്കൊപ്പം ഡ്രൈവറായി ജോലി ചെയ്യുന്ന ഷെമീര്‍ എന്ന മുസ്ലിം യുവാവിന്റെ വാക്കുകളില്‍ മതവിഭാഗീയതകള്‍ കാണാതെ പച്ചമനുഷ്യനായ സുരേഷ് ഗോപിയെയാണ് കാണാനാവുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 10:23 pm IST
inKerala

തൃശൂര്‍: സുരേഷ് ഗോപിയെ മുസ്ലിംവിരോധിയാക്കുന്ന സൈബര്‍ സഖാക്കളേ, നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഷെമീര്‍ ഒരിയ്‌ക്കലും മാപ്പ് തരില്ല. 20 വര്‍ഷമായി സുരേഷ് ഗോപിയ്‌ക്കൊപ്പം ഡ്രൈവറായി ജോലി ചെയ്യുന്ന ഷെമീര്‍ എന്ന മുസ്ലിം യുവാവിന്റെ വാക്കുകളില്‍ മതവിഭാഗീയതകള്‍ കാണാതെ പച്ചമനുഷ്യനായ സുരേഷ് ഗോപിയെയാണ് കാണാനാവുക. ഷെമീര്‍ സുരേഷ് ഗോപിയെക്കുറിച്ച് പറയുന്ന വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. “സുരേഷ് ഗോപിയെപ്പോലെ ഒരു നല്ല മനുഷ്യനില്ലെന്നും നോമ്പു തുറക്കേണ്ട സമയമായാല്‍ സുരേഷ് ഗോപിച്ചേട്ടന്‍ എന്നെ തൊട്ടടുത്ത പള്ളിയിലേക്ക് ഡ്രൈവ് ചെയ്യാന്‍ പറയും. എന്നിട്ട് എന്നെ അവിടെ കൊണ്ടുവിട്ടശേഷം എന്നോട് നോമ്പ് മുറിച്ച് നിസ്കരിച്ചിട്ട് വരാന്‍ പറയും. നോമ്പ് മുറിച്ച് നിസ്കരിച്ച് ഞാന്‍ പുറത്തേക്ക് വരുന്നത് വരെ വെളിയില്‍ കാത്ത് നില്‍ക്കും.”- സുരേഷ് ഗോപിയുടെ ഡ്രൈവര്‍ ഷെമീര്‍ പറയുന്നു.

ഒരു മുസ്ലിമായിട്ടും മതഭേദമില്ലാതെ പെരുമാറുന്ന പച്ചമനുഷ്യനാണ് സുരേഷ് ഗോപി എന്ന സാധാരണക്കാരനായ ഡ്രൈവര്‍ ഷെമീറിന്റെ വാക്കുകള്‍ കേട്ട് കേരളം തരിച്ചിരുന്നുപോവുകയാണ്. ഇവിടെ സിപിഎം സൈബര്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്നതുപോലെ മുസ്ലിംവിരോധിയായ സുരേഷ് ഗോപിയെയല്ല, മുസ്ലിങ്ങളെ വരെ ജീവന് തുല്യം സ്നേഹിക്കുന്ന പച്ചയായ സുരേഷ് ഗോപിയെയാണ് ഷെമീറിന്റെ വാക്കുകളില്‍ കാണുന്നത്.

“നോമ്പു മുറിച്ച് നിസ്കരിച്ച് പുറത്തുവരുന്ന എന്നോട് തൊട്ടടുത്ത ഹോട്ടലിലേക്ക് വണ്ടിയെടുക്കാന്‍ പറയും. അവിടെ നിന്നും നല്ല ആഹാരം വാങ്ങിത്തന്നതിന് ശേഷമേ പിന്നെ സ്വന്തം കാര്യത്തിന് അദ്ദേഹം വണ്ടിയെടുക്കൂ.”- ഷെമീര്‍ പറയുന്നു.

“തെറ്റ് കണ്ടാല്‍ ഇടപെടും. അത് ആരൂടെ മുഖം നോക്കാതെ ഇടപെടും. തുറന്ന് പറയും. മറച്ച് വെക്കുന്ന സ്വഭാവമില്ല. എന്റെ കല്യാണസമയമായപ്പോള്‍ അദ്ദേഹം ഷൂട്ടിംഗ് തിരക്ക് എല്ലാം മാറ്റിവെച്ച് കല്യാണത്തിന് വന്നു. എന്റെ കൊച്ച് ജനിച്ചപ്പോഴും അദ്ദേഹം എല്ലാ തിരക്കുകളും മാറ്റിവെച്ച് വന്നു. ധാരാളം സഹായിച്ചു. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. പച്ചയായ മനുഷ്യന്‍. സാറ് ശുദ്ധമനസ്കനാണ്. എപ്പോഴും നേരെ വാ, നേരെ പോ എന്ന രീതിയാണ്. എന്നാല്‍ രാഷ്‌ട്രീയം എന്നാല്‍ എല്ലാവര്‍ക്കും സ്വന്തം നേടണം. രാഷ്‌ട്രീയത്തില്‍ ഒരു സത്യസന്ധനെ ആര്‍ക്കും ഇഷ്ടമാവില്ല.” – ഷെമീര്‍ പറയുന്നു.

അദ്ദേഹത്തിന് എല്ലാ വിഭാഗം ആളുകളുടെയും സപ്പോര്‍ട്ടുണ്ട്. ഞാന്‍ മുസ്ലിമാണ്. ഇപ്പോഴാണ് തൃശൂരിലെ മുസ്ലിങ്ങള്‍ക്കും സാറിനെ മനസ്സിലായത്. സാറിനെ ജയിപ്പിക്കണം എന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. എവിടെപ്പോയാലും അത്രയ്‌ക്ക് ആളുകള്‍ കൂടുന്നുണ്ട്. സാറിനെക്കുറിച്ച് ധാരാളം കള്ളങ്ങള്‍ ഓരോരുത്തരും പ്രചരിപ്പിച്ചിട്ടുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. ” – ഷെമീര്‍ പറയുന്നു.

“ആരെക്കുറിച്ചും അദ്ദേഹം തെറ്റോ കുറ്റമോ പറയില്ല. എല്ലാവരും നന്നാവണം എന്ന് ആഗ്രഹിക്കുന്നയാളാണ്. “- ഷെമീര്‍ പറയുന്നു.

 

 

 

Tags: sureshgopiSGshameerSureshgopi driverSureshGopi #മാനവസേവ #SG #sureshgopiofficial #sureshgopifans
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

Kottayam

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.