Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നിലംപൊത്താറായ വീടുകളില്‍ 137 കുടുംബങ്ങള്‍; ഇങ്ങനെ ഒരു കോളനി വര്‍ക്കലയിലുണ്ട്, ഇല്ലെന്ന് സർക്കാർ രേഖകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 04:13 pm IST
inThiruvananthapuram

വര്‍ക്കല: മഹാത്മാഗാന്ധിയുടെ പേരിലൊരു കോളനി. നിലംപൊത്താറായ 137 വീടുകളിലായി മുന്നൂറോളം മനുഷ്യര്‍. ഇങ്ങനെയൊരു കോളനി നിലവിലില്ലെന്ന് കളക്‌ട്രേറ്റിലെ ഫയലുകള്‍. വീടുകള്‍ നവീകരിക്കാന്‍ മന്ത്രിക്കു നല്‍കിയ നിവേദനവും ഫലം കണ്ടില്ല. കൗണ്‍സിലറുടെ ആവശ്യം നിരസിച്ചു. സ്വകാര്യ ഏജന്‍സിയുടെ ശ്രമവും തടഞ്ഞു.

1999 ല്‍ പലയിടങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ കുത്തിനിറച്ചതാണിവിടെ. മൂന്ന് സെന്റ് വസ്തുവും താബൂക്ക് കെട്ടിപ്പൊക്കിയ വീടുകളും നല്‍കി. നിര്‍മാണത്തിലെ അപാകംമൂലം പത്തുവര്‍ഷം കഴിഞ്ഞപ്പോഴേ വീടുകളെല്ലാം ചോര്‍ന്നുതുടങ്ങി. പലതും ഇപ്പോള്‍ തകര്‍ന്നുവീഴാറായ നിലയിലാണ്. റെയില്‍വേ പുറമ്പോക്ക്, തൊടുവേ, രാമന്തളി എന്നിവിടങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്കാണ് മൂന്നുസെന്റ് വീതം വസ്തുവും ചെറിയ വീടുകളും നല്‍കിയത്. രണ്ടായിരത്തില്‍ താക്കോല്‍ കൈമാറി. 137 കുടുംബങ്ങളും ഇവിടെ താമസമാക്കിയെങ്കിലും ഇതുവരെ പുരയിടത്തിന് പ്രമാണമോ പട്ടയമോ നല്‍കിയിട്ടില്ല. രേഖകളൊന്നും നല്‍കാത്തതിനാല്‍ വീടുകള്‍ പുതുക്കിപ്പണിയാനോ സര്‍ക്കാര്‍ പദ്ധതികള്‍ക്കായി സമീപിക്കാനോ സാധിക്കുന്നില്ല.

ഈ ദുരിത ജീവിതത്തിന് അറുതി വരുത്താന്‍ വര്‍ക്കല നടന്ന അദാലത്തില്‍ മന്ത്രി ശിവന്‍കുട്ടിക്കും കളക്ടര്‍ക്കും നേരിട്ട് പരാതി നല്‍കിയതുമാത്രം മിച്ചം. റീസര്‍വ്വേ ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും കുടുംബങ്ങള്‍ സ്വന്തം നിലയ്‌ക്ക് സര്‍വ്വേ പൂര്‍ത്തീകരിച്ചു തന്നാല്‍ പട്ടയം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും താലൂക്കില്‍ നിന്നറിയിച്ചെങ്കിലും അതിലും നടപടിയുണ്ടായില്ല. നിലവിലെ വാര്‍ഡ് കൗണ്‍സിലര്‍ ബിജെപിയിലെ അശ്വതി.ടി.എസ് മുനിസിപ്പല്‍ കൗണ്‍സിലില്‍ ഇവരുടെ ദുതിരജീവിതം വിവരിക്കുകയും വീടുകള്‍ നവീകരിക്കണമെന്ന ആവശ്യമുന്നയിച്ച് നഗരസഭ ഭരണ സമിതിക്ക് നിവേദനം നല്‍കുകയും ചെയ്‌തെങ്കിലും നടപടി ഉണ്ടായില്ല.

ഒരു സ്വകാര്യ ഏജന്‍സി ഇതിന് തയ്യാറായി വന്നെങ്കിലും അതിനും അനുവാദം നല്‍കിയില്ല. ഇങ്ങനെ ഒരു കോളനി വര്‍ക്കലയില്‍ ഉണ്ട് എന്ന് രേഖ പോലും ജില്ലാ കളക്ടറുടെ ഓഫീസില്‍ ഇല്ല എന്ന് കളക്ടര്‍ നല്‍കിയ രേഖപോലും പുറംലോകം കണ്ടില്ല. ഇതിനിടയില്‍ 15 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചെങ്കിലും പോക്കുവരവ് ചെയ്തു നല്‍കിയില്ല. ഏതുനിമിഷവും തകര്‍ന്നുവീഴാറായ താബൂക്ക് ചുമരുകളില്‍ നല്ലൊരുജീവിതം സ്വപ്‌നത്തില്‍മാത്രമായി തുടരുകയാണ് 137 കുടുംബങ്ങള്‍.

Tags: lifevarkalaCollectorateMahathma Gandhi Colony
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Samskriti

സാക്ഷാത്ക്കാരം

Kerala

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.