Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അനില്‍ ആന്‍റണി പത്തനംതിട്ടയില്‍ കറുത്ത കുതിരയാകുമെന്നും 40,000 വോട്ടുകള്‍ക്കെങ്കിലും ജയിക്കുമെന്നും പ്രവചനം

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി അവിടെ കറുത്ത കുതിരയാകുമെന്ന് പ്രവചിച്ച് മാധ്യമപ്രവര്‍ത്തകന്‍ മാത്യുസാമുവല്‍. അനില്‍ ആന്‍റണി അവിടെ 40,000 വോട്ടുകള്‍ക്കെങ്കിലും ജയിക്കുമെന്നും മാത്യു സാമുവല്‍ പ്രവചിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 04:12 pm IST
inKerala

തിരുവനന്തപുരം: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി അവിടെ കറുത്ത കുതിരയാകുമെന്ന് പ്രവചിച്ച് മാധ്യമപ്രവര്‍ത്തകന്‍ മാത്യുസാമുവല്‍. അനില്‍ ആന്‍റണി അവിടെ 40,000 വോട്ടുകള്‍ക്കെങ്കിലും ജയിക്കുമെന്നും മാത്യു സാമുവല്‍ പ്രവചിക്കുന്നു. അനില്‍ ആന്‍റണിയുടെ സ്ഥാനാര്‍ത്ഥിയായുള്ള വരവ് ഒരു മാസ്റ്റര്‍ സ്ട്രോക്കാണെന്നും മാത്യുസാമുവല്‍ പ്രവചിക്കുന്നു.

കോണ്‍ഗ്രസുകാരുടെ കുലപതിയാണ് എ.കെ. ആന്‍റണി. അനില്‍ ആന്‍റണി ഇക്കുറി സിറ്റിംഗ് എംപിയായ ആന്‍റോ ആന്‍റണിയെ തോല്‍പിക്കും. അവിടുത്തെ ഹിന്ദു വോട്ടര്‍മാരും അനില്‍ ആന്‍റണിയ്‌ക്ക് വോട്ട് ചെയ്യും. മസാച്ചുസെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ബിരുദമെടുത്തയാളാണ് അനില്‍ ആന്‍റണി. അദ്ദേഹം 40,000 വോട്ടുകള്‍ക്കെങ്കിലും അവിടെ ജയിക്കും. തോമസ് ഐസക്ക് കേന്ദ്രത്തില്‍ പോയിട്ട് വലിയ കാര്യമില്ലെന്ന് പത്തനംതിട്ടയിലെ വോട്ടര്‍മാര്‍ക്ക് അറിയാം. അനില്‍ ആന്‍റണി ജയിച്ചാല്‍ പ്രധാനമന്ത്രി മോദി അദ്ദേഹത്തെ എ.കെ. ആന്‍റണിയുടെ മകന്‍ എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് ജനങ്ങള്‍ക്ക് അറിയാം. – മാത്യു സാമുവല്‍ പറയുന്നു.

ആന്‍റോ ആന്‍റണിയ്‌ക്ക് നെഗറ്റീവ് വോട്ടുകളുണ്ടെന്ന് കഴിഞ്ഞ ദിവസം പി.സി. ജോര്‍ജ്ജും പ്രഖ്യാപിച്ചിരുന്നു. ഇതിന് കാരണം അദ്ദേഹത്തിന്റെ ഇസ്ലാമിക മതമൗലിക വാദികളെ സഹായിക്കുന്ന നിലപാടുകളാണ്. ഇത് ആന്‍റോ ആന്‍റണിയ്‌ക്ക് ചില നെഗറ്റീവ് വോട്ടുകള്‍ സൃഷ്ടിച്ചേക്കും എന്ന് കരുതുന്നു. ഏറ്റവുമൊടുവില്‍ ഈരാറ്റുപേട്ടയില്‍ സര്‍ക്കാര്‍ സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന്‍ പണിയാന്‍ ആന്‍റോ ആന്‍റണി മുന്‍ കയ്യെടുത്തത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈരാറ്റുപേട്ട അതിതീവ്ര സ്ഥലമാണെന്നും പൊലീസ് സ്‌റ്റേഷന്‍ കാലാന്തരത്തില്‍ വിപുലീകരിക്കേണ്ടിവരുമെന്നും അതിനാല്‍ ഇവിടെ പൊലീസ് സ്റ്റേഷന്റെ സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന്‍ പണിയാന്‍ അനുവദിക്കാനാവില്ലെന്നുമായിരുന്നു കോട്ടയം എസ് പിയുടെ നിലപാട്.

തോമസ് ഐസക്കിന് പിണറായി വിജയന്‍ തന്നെ ധനമന്ത്രിയെന്ന നിലയില്‍ തുടര്‍ന്ന് സ്ഥാനം നല്‍കാതിരിക്കെ, ഇപ്പോള്‍ പത്തനംതിട്ടയില്‍ ലോക് സഭാ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വലിയ കഥയില്ലെന്ന് പത്തനംതിട്ടക്കാര്‍ക്ക് നന്നായി അറിയാം. മാത്രമല്ല, കിഫ്ബിയ്‌ക്ക് വേണ്ടി മസാല ബോണ്ട് ഇറക്കിയ സംഭവത്തില്‍ ഇഡി ചോദ്യം ചെയ്യാനും ഇരിക്കുകയാണ്. ഇടതുമുന്നണിയ്‌ക്കകത്ത് തന്നെ വലിയ പ്രതിച്ഛായാനഷ്ടം സംഭവിച്ച തോമസ് ഐസക്കിന് വലിയ സാധ്യത ഇല്ല എന്നാണ് പൊതുവായ വിലയിരുത്തല്‍.

“രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസുകാര്‍ക്ക് തന്നെ അറിയാം. മോദി തന്നെയാണ് ഇന്ത്യ ഭരിയ്‌ക്കാന്‍ പോകുന്നത്. അപ്പോള്‍ ആ മോദിയുടെ കൈകള്‍ക്ക് കരുത്ത്പകരുകയാണ് വേണ്ടതെന്ന് പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് അറിയാമെന്നും അനില്‍ ആന്‍റണി പറയുന്നു. 2019നേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് മോദി ഇക്കുറി തെരഞ്ഞെടുപ്പ് ജയിക്കും. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഒരു പ്രസക്തിയുമില്ല. കോണ്‍ഗ്രസ് വെറും ദക്ഷിണേന്ത്യയില്‍ ഒതുങ്ങി. മാര്‍ക്സിസിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ മാത്രമേയുള്ളൂ. അവര്‍ മറ്റിടങ്ങളില്‍ വട്ടപ്പൂജ്യമായി മാറിക്കഴിഞ്ഞു. അദ്ദേഹം 17ന് കേരളത്തില്‍ വരികയാണ്. ഇന്ത്യയെ തന്നെ വിഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം.- അനില്‍ ആന്‍റണി പറഞ്ഞു.

Tags: ErattupettahPathanamthilttaThomas IsaacA.K AntonyThomas issac2024 Lok sabha electionsAnil antony2024 Loksabhaanto antony
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.