Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യൂണിവേഴ്‌സിറ്റി കോളേജിനുവേണ്ടി മൈം മത്സരത്തിലും നെറികേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 08:02 pm IST
in Kerala, Education

തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ മൈം മത്സരം സ്വജനപക്ഷപാതത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയായി. എസ്എഫ് ഐ നേതൃത്വം നല്‍കുന്ന കോളേജുകള്‍ക്ക് വേണ്ടി എന്തു നെറികേടും കാണിക്കും എന്നതിന് മറ്റൊരു ഉദാഹരണമായി സംസ്‌കൃത കോളേജില്‍ നടന്ന മൈം മത്സരം .
നിയമവലി അനുസരിച്ച് 10 മിനിറ്റുള്ള മൈമിന്റെ അവതരണങ്ങള്‍ക്കിടയില്‍ രണ്ടു മിനിറ്റാണ് അനുവദിക്കുക. തുടങ്ങാന്‍ താമസിച്ചാല്‍ 10 മിനിറ്റില്‍നിന്ന് ആ സമയം കുറയ്‌ക്കും.
യൂണിവേഴ്‌സിറ്റി കേളേജിനു മാത്രം രംഗ സജ്ജീകരണത്തിന് നല്‍കിയത് ഒരു മണിക്കൂര്‍. വിധി കര്‍ത്താക്കള്‍ ഒന്നും പറയാതെ കാത്തിരുന്നു. ചെഗ്വേരയും ചെങ്കോടിയും ഒക്കെയായിരുന്നു അവരുടെ തീം. അവതരണം കഴിഞ്ഞ ഉടന്‍ എസ്എഫ്‌ഐക്കാല്‍ സന്തോഷ പ്രകടനവും നടത്തി. തൊട്ടു പിന്നാലെ മാര്‍ ഇവാനിയോസ് കോളേജ് മൈം അവതരിപ്പിച്ചപ്പോള്‍ ഉടനീളം കൂവല്‍. ഫലം വന്നപ്പോള്‍ യൂണിവേഴ്്‌സിറ്റി കേലേജജിന് ഒന്നാം സ്ഥാനം. ഇവാനിയോസിന് മെഡലില്ല.
വര്‍ഷങ്ങളായി മാര്‍ ഇവാനിയോസ് ആണ് സര്‍വകലാശാല കിരീടം നേടുന്നത്. ഇത്തവണ കെ എസ് യു യൂണിയന്‍ ഭരിക്കുന്നതിനാല്‍ ഒതുക്കലിന്റെ ഭാഗമായിട്ടാണ് എസ് എഫ് ഐയുടെ അട്ടിമറി ശ്രമം.

മത്സരങ്ങള്ുടെ നടത്തിപ്പ് അമ്പേ പാളിയിരുന്നു. 15-20 മണിക്കൂര്‍ വൈകിയാണ് ചില ഇനങ്ങള്‍ നടന്നത്. നിരവധി കുട്ടികള്‍ പങ്കെടുക്കാതെ മടങ്ങി. വിധികര്‍ത്താക്കള്‍ക്ക് കൈക്കൂലി നല്‍കി എന്ന ആരോപണം ഉണ്ടായതിനെതുടര്‍ന്ന് മത്സരം നിര്‍ത്തിവെയക്കേണ്ട സാഹചര്യം ഉണ്ടായി.
സഘര്‍ഷത്തെ തുടര്‍ന്ന് മത്‌സരം മുടങ്ങിയതില്‍ പ്രതിഷേധവുമായി മല്‍സരാര്‍ഥികളും രംഗത്തെത്തി. കലോത്സവ വേദികളില്‍ പോലും അക്രമം അഴിച്ചുവിടുന്ന എസ്എഫ്‌ഐയുടെ പ്രവര്‍ത്തികള്‍ക്കെതിരെ ഒ രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.

എസ്എഫ്‌ഐയ്‌ക്ക് യൂണിയന്‍ നഷ്ടമായ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് കെഎസ്‌യു ആരോപിക്കുന്നു.

 

Tags: Kerala University Youth Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷാജിയെ മര്‍ദ്ദിച്ചത് ജീവനക്കാരുടെ സംഘടന ഓഫീസില്‍: എംപ്‌ളോയിസ് യുണിയന്‍ നേതാക്കളും കുടുങ്ങും

Kerala

‘തടിയുണ്ടല്ലോടാ, കിളച്ചു തിന്നൂടേ’ ഷാജിയോട് ചോദിച്ചത് ‘മര്‍ദ്ദക നായിക’ അഞ്ജു കൃഷ്ണ;  സ്വര്‍ണ്ണമാലയും തട്ടിപ്പറിച്ചു

Kerala

കാലാവധി അവസാനിച്ച യൂണിയന്‍ യുവജനോത്സവം സംഘടിപ്പിച്ചത് അനധികൃതം

Kerala

നരേന്ദ്രമോദിയെ കണ്ടശേഷം നവ്യാനായര്‍ ശരിക്കും ബിജെപിയായോ? മന്ത്രി ശിവന്‍കുട്ടിയ്‌ക്ക് മറുപടി നല്‍കിയ നവ്യാനായരെക്കുറിച്ച് സമൂഹമാധ്യമങ്ങള്‍…

Kerala

സര്‍വകലാശാല യുവജനോത്സവം: ചാമ്പ്യന്‍പട്ടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടം

പുതിയ വാര്‍ത്തകള്‍

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

കൃഷ്ണനടനം… അഭിനയ സൂക്ഷ്മത… കലാമണ്ഡലം കൃഷ്ണപ്രസാദ് ആശാന്‍

ജമാത്തെ ഇസ്ലാമി ഉത്തരവിട്ടു ; പാലിച്ച് മുഖ്യമന്ത്രി , ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും മാപ്പ് പറയണമെന്ന് വിഡി സതീശൻ

വീരസ്മരണകളുയര്‍ത്തി ഓച്ചിറക്കളി; പരബ്രഹ്‌മ സന്നിധിയിലൊരു പടയൊരുക്കം

എസ്.പി.പിള്ളയുടെ വിയോഗത്തിന് 41 വര്‍ഷം; അഭിനയത്തനിമയുടെ ഹാസ്യകഥാപാത്രങ്ങള്‍

ശാസ്ത്രവിചാരം: കടല്‍പശുവിന്റെ മേച്ചില്‍പ്പുറങ്ങള്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

പാർട്ടികളോ സംഘടനകളോ രജനീകാന്തിന്റെ ചിത്രം ഉപയോഗിക്കരുത്

പ്രിയദർശിനി യാത്ര ഉദ്ഘാടന വണ്ടിയ്‌ക്ക് വളയം പിടിക്കാൻ ആദ്യ വനിതാ ഡ്രൈവർ ഷീല

യുങ്ങിന്റെ അബോധത്തില്‍ ഊര്‍ധ്വ-അധോലോകങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.