Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വളരുന്ന ‘നന്ദികേശന്‍’

സുനില്‍ തളിയില്‍byസുനില്‍ തളിയില്‍
Mar 9, 2024, 05:51 pm IST
inSamskriti

ശിവഭഗവാന്റെ ഭൂതഗണങ്ങളില്‍ പ്രധാനിയാണ് നന്ദികേശന്‍. എന്നാല്‍ ഭക്തര്‍ ശിവവാഹനമായ കാളയായിട്ടാണ് നന്ദിയെ കാണുന്നത്. എല്ലാ ശിവക്ഷേത്രങ്ങളിലും നന്ദിയുടെ ഒരു പ്രതിഷ്ഠയും ഉണ്ടാകും. നന്ദിയുടെ സ്ഥാനം ചിലക്ഷേത്രങ്ങളില്‍ നാലമ്പലത്തിന് പുറത്തും മറ്റുചിലയിടങ്ങളില്‍ സോപാനത്തോട് ചേര്‍ന്നോ, നമസ്‌കാര മണ്ഡപത്തിലോ ആയിരിക്കും. ശിവഭഗവാന്റെ വാഹനമായതിനാല്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ നന്ദിയെ തൊഴുത് പ്രാര്‍ത്ഥിക്കാറുണ്ട്.

തിരുവനന്തപുരത്തെ പ്രശസ്തമായ തളിയല്‍ മഹാദേവ ക്ഷേത്രത്തിലും ഒരു നന്ദിയുണ്ട്. ശ്രീകോവിലിനോട് ചേര്‍ന്ന് സോപാനത്തിന് സമീപം ശ്രീകോവിലിലേക്ക് നോക്കി കിടക്കുന്ന നന്ദി. മറ്റെങ്ങുമില്ലാത്തൊരു പ്രത്യേകത തളിയലിലെ നന്ദിക്കുണ്ട്. കരിങ്കല്ലില്‍കൊത്തിയ നന്ദിയുടെ പ്രതിമ ദിവസംതോറും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പേ നന്ദിയെ പ്രദക്ഷിണം വച്ച് തൊഴുതുകൊണ്ടിരുന്ന ഭക്തര്‍ നന്ദി വളരുകയാണെന്ന് സമ്മതിക്കുന്നു. ഇപ്പോള്‍ നന്ദിയെ പ്രദക്ഷിണം വയ്‌ക്കാന്‍ സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. നന്ദി വളരുന്നത് കൊണ്ടാണെന്നാണ് ഭക്തര്‍ പറയുന്നത്.

ഈ നന്ദി തളിയല്‍ ക്ഷേത്രത്തിലേതല്ല എന്നാണ് ഐതിഹ്യം. സമീപത്തുള്ള കാന്തള്ളൂര്‍ മഹാദേവക്ഷേത്രത്തിലേതാണ്. ആ കഥ ഇങ്ങനെ: രാത്രി കാലങ്ങളില്‍ നന്ദി, കാന്തള്ളൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്നും ഇറങ്ങി സമീപത്തുള്ള തളിയല്‍ മഹാദേവ ക്ഷേത്രത്തില്‍ എത്തും. വെളുപ്പിന് തിരികെ കാന്തള്ളൂര്‍ മഹാദേവക്ഷേത്രത്തിലെത്തും. ഒരിക്കല്‍, തിരികെ കാന്തള്ളൂരെത്താന്‍ സാധിച്ചില്ല. കാന്തള്ളൂര്‍ മഹാദേവന്‍ കോപിക്കുമെന്നു പേടിച്ച് ശിവാക്ഷരി മന്ത്രം ഉരുവിട്ടുകൊണ്ടിരുന്ന നന്ദി ഒരശരീരി കേട്ടു. ഇനി കാന്തള്ളൂര്‍ക്ക് പോകേണ്ട, ഇവിടെ തന്നെ കിടന്നോളൂ എന്ന്. അങ്ങനെയാണ് നന്ദി, തളിയല്‍ മഹാദേവന്റെ മുന്നില്‍ മാപ്പ് ചോദിക്കുന്ന മട്ടില്‍ കിടക്കുന്നത്. കാന്തള്ളുര്‍ മഹാദേവന്‍ തന്നെയാണ് തളിയലില്‍ കുടികൊള്ളുന്നതെന്നും വിശ്വാസമുണ്ട്. കാന്തള്ളൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് തളിയല്‍ മഹാദേവക്ഷേത്ര കടവിലാണ് നടക്കുന്നത്.

 

Tags: NandikesanHinduismThalial Mahadeva Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.