Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആനപ്പുറത്ത് കയറി മോദി, കാസിരംഗയിൽ ജീപ്പ് സവാരിയും; 1957ന് ശേഷം കാസിരംഗ ദേശിയോദ്യാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2024, 11:44 am IST
inIndia

കാസിരംഗ: പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലെ കാസിരംഗ നാഷണൽ പാർക്കും ടൈഗർ റിസർവും സന്ദർശിച്ചു. ഇവിടുത്തെ ഏറെ പ്രചാരത്തിലുള്ള ആന, ജീപ്പ് സഫാരിയിൽ അദ്ദേഹം പങ്കെടുത്തു. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലത്തിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിൽ പ്രധാനമന്ത്രി രണ്ട് മണിക്കൂർ പാർക്കിൽ ചെലവഴിച്ചു.യാത്രയ്‌ക്കിടെ, സംരക്ഷണ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള വനിതാ ഫോറസ്റ്റ് ഗാർഡുമാർ, ആന പാപ്പാൻമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമായ ‘വാൻ ദുർഗ’ അംഗങ്ങളുമായി മോദി സംവദിച്ചു. ” നമ്മുടെ പ്രകൃതി പൈതൃകം സംരക്ഷിക്കുന്നതിനുള്ള അവരുടെ സമർപ്പണവും ധൈര്യവും ശരിക്കും പ്രചോദനമാണ്,” – പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

” കാസിരംഗ കാണ്ടാമൃഗങ്ങൾ പേരുകേട്ടതാണ്, എന്നാൽ മറ്റ് നിരവധി ഇനങ്ങളോടൊപ്പം ധാരാളം ആനകളും ഉണ്ട്,”- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. പാർക്കിന്റെ സെൻട്രൽ കൊഹോറ റേഞ്ചിലെ മിഹിമുഖ് ഏരിയയിലാണ് അദ്ദേഹം ആദ്യം ആന സഫാരി നടത്തിയത്. ജാക്കറ്റും തൊപ്പിയും ധരിച്ച് നരേന്ദ്രമോദി ‘പ്രദ്യുമ്ന’ എന്ന ആനപ്പുറത്ത് കയറി ഡാഗ്ലാൻഡ്, ഫോളിയോമാരി ഏരിയയിലെ സഫാരി റൂട്ടിലൂടെയാണ് സഞ്ചരിച്ചത്. 16 ആനകളുടെ വാഹനവ്യൂഹം അദ്ദേഹത്തെ പിന്തുടർന്നു. കാസിരനാഗ ദേശീയ ഉദ്യാനത്തിലെ പര്യടനത്തിനിടെ അദ്ദേഹം മൂന്ന് ആനകളായ ലഖിമായി, പ്രദ്യുമ്ന, ഫൂൽമായി എന്നിവയ്‌ക്ക് കരിമ്പ് തീറ്റയും നൽകി.

തുടർന്ന് അതേ ഫോറസ്റ്റ് റേഞ്ചിൽ ജീപ്പ് സഫാരി നടത്തിയ പ്രധാനമന്ത്രി ദഫ്‌ലാങ് വാച്ച് ടവറിൽ നിർത്തി വന്യജീവി സങ്കേതം കാണാനായി പോയി. കടുവ , ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം, കാട്ടുപോത്ത്, മാനുകൾ, നിരവധി പക്ഷികൾ എന്നിവയെ പ്രധാനമന്ത്രി മോദി കണ്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കാസിരംഗ പര്യടനത്തിനിടെ പ്രധാനമന്ത്രി മോദി വനത്തിന്റെയും വന്യജീവികളുടെയും നിരവധി ചിത്രങ്ങൾ പകർത്തുകയും ചെയ്തു. പ്രധാനമന്ത്രിക്കൊപ്പം കാസിരംഗ നാഷണൽ പാർക്ക് ഡയറക്ടർ സൊണാലി ഘോഷും ഉണ്ടായിരുന്നു. മറ്റ് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും അവിടെ സന്നിഹിതരായിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾ കണക്കിലെടുത്ത് സെൻട്രൽ കൊഹോറ റേഞ്ചിലെ ജീപ്പും ആന സഫാരികളും മാർച്ച് 7 മുതൽ വിനോദ സഞ്ചാരികൾക്കായി അടച്ചിട്ടിരിക്കുകയാണ്. സന്ദർശകർക്കായി ഫോറസ്റ്റ് റേഞ്ചിലെ ജംഗിൾ സഫാരി മാർച്ച് 10 ന് വീണ്ടും തുറക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രധാനമന്ത്രി കാസിരംഗയിലെത്തിയത്. ഉച്ചകഴിഞ്ഞ് ജോർഹട്ടിൽ ഐതിഹാസികനായ അഹോം ജനറൽ ലച്ചിത് ബർഫുകന്റെ 125 അടി ഉയരമുള്ള ‘ശൗര്യ പ്രതിമ’ അദ്ദേഹം ഉദ്ഘാടനം ചെയ്യും.

തുടർന്ന് മെലെങ് മെറ്റെലി പോത്താറിലേക്ക് പോകുന്ന മോദി അവിടെ 18,000 കോടി രൂപയുടെ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഉദ്ഘാടനം ചെയ്യും. ഇതേ വേദിയിൽ ഒരു പൊതുയോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.

Tags: ElephantAsamguvahathiKaziranga
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

Kerala

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

Kerala

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.