Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിദ്ധാര്‍ത്ഥന് നീതിതേടി എബിവിപിയുടെ ലോങ് മാര്‍ച്ച്; ദീപശിഖയ്‌ക്ക് തിരിതെളിച്ച് അച്ഛന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 01:34 am IST
inKerala, ABVP
പൂക്കോട് വെറ്ററിനറി കോളജില്‍ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചു കൊന്ന സിദ്ധാര്‍ത്ഥന്റെ തിരുവനന്തപുരം നെടുമങ്ങാട്ടെ വീട്ടില്‍ നിന്നും എബിവിപി സംഘടിപ്പിച്ച ലോങ്്മാര്‍ച്ചിന് തുടക്കം കുറിച്ച് ദീപശിഖ കൈമാറുമ്പോള്‍ സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് പൊട്ടിക്കരയുന്നു. (വലത്ത്) ലോങ്മാര്‍ച്ച് സെക്രട്ടേറിയറ്റ് നടയില്‍ എത്തിയപ്പോള്‍

പൂക്കോട് വെറ്ററിനറി കോളജില്‍ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചു കൊന്ന സിദ്ധാര്‍ത്ഥന്റെ തിരുവനന്തപുരം നെടുമങ്ങാട്ടെ വീട്ടില്‍ നിന്നും എബിവിപി സംഘടിപ്പിച്ച ലോങ്്മാര്‍ച്ചിന് തുടക്കം കുറിച്ച് ദീപശിഖ കൈമാറുമ്പോള്‍ സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് പൊട്ടിക്കരയുന്നു. (വലത്ത്) ലോങ്മാര്‍ച്ച് സെക്രട്ടേറിയറ്റ് നടയില്‍ എത്തിയപ്പോള്‍

നെടുമങ്ങാട്: സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് നീതി തേടി എബിവിപി ‘ചലോ സെക്രട്ടേറിയറ്റ്’ ലോങ്മാര്‍ച്ച് നടത്തി. സിദ്ധാര്‍ത്ഥന്റെ വീട്ടില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിന് തുടക്കം കുറിച്ച് ഇന്നലെ രാവിലെ 9ന് എബിവിപി ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജിന് ദീപശിഖ കൈമാറുമ്പോള്‍ അച്ഛന്‍ ജയപ്രകാശ് പൊട്ടിക്കരഞ്ഞു. സിദ്ധാര്‍ത്ഥന്റെ അമ്മയുടെയും അച്ഛന്റെയും തോരാത്ത കണ്ണീരിന് അറുതിവരുത്താന്‍ ഈ ദീപത്തിന് കഴിയുമെന്ന് ശ്രാവണ്‍ ബി. രാജ് പറഞ്ഞു.

അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതുവരെയും നീതിലഭിക്കുന്നതുവരെയും എബിവിപി നേതൃത്വം സമരമുഖത്തുണ്ടാകുമെന്നും ശ്രാവണ്‍ പറഞ്ഞു.

ദീപശിഖയേറ്റുവാങ്ങി സംസ്ഥാന സെക്രട്ടറി യു. ഈശ്വര്‍ പ്രസാദ് ലോങ്മാര്‍ച്ച് നയിച്ചു. രാത്രി ഏഴ് മണിയോടെ മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമാപിച്ചു. സിദ്ധാര്‍ത്ഥന്റെ ഛായാചിത്രത്തിനു മുന്നില്‍ നിലവിളക്ക് കൊളുത്തി പ്രവര്‍ത്തകര്‍ മണ്‍ചിരാതുകള്‍ തെളിച്ചു.

കേരളത്തിലെ കാമ്പസുകളില്‍ ഇടത് അനുകൂല അദ്ധ്യാപകരുടെയും എസ്എഫ്‌ഐയുടെയും ഭീകരതവാഴ്ച തുടച്ചു നീക്കുമെന്ന് സമാപനപരിപാടിയില്‍ സംസാരിച്ച ദേശീയ പ്രവര്‍ത്തക സമിതിയംഗം എന്‍സിടി ശ്രീഹരി പറഞ്ഞു. സെക്രട്ടേറിയറ്റില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ മാത്രമകലെയുള്ള സിദ്ധാര്‍ത്ഥന്റെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് ഇതുവരെയും സമയം കിട്ടിയില്ലെന്ന് ശ്രീഹരി കുറ്റപ്പെടുത്തി.

സംസ്ഥാന പ്രസിഡന്റ് വൈശാഖ് സദാശിവന്‍, ജോയിന്റ് സെക്രട്ടറിമാരായ കല്യാണി ചന്ദ്രന്‍, അമല്‍ മനോജ്, അഭിനവ് തൂണേരി, അക്ഷയ്, സന്ദീപ്, ശശിധരന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. കേസ് അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

 

Tags: siddharthVeterinary student sidharth death caseABVP's long marchFather lights the lampjustice for Siddharth
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തുമായി സിദ്ധാര്‍ത്ഥ്‌
Kerala

വാക്ക് പാലിച്ച് പ്രധാനമന്ത്രി; സിദ്ധാര്‍ത്ഥിന്റെ കൈകളിലേക്ക് ആ കത്ത് എത്തി

Mollywood

സംവിധായകന്‍ പ്രിയദര്‍ശന്‍ അപ്പൂപ്പനായി; കൊച്ചുമകള്‍ക്കൊപ്പമുള്ള പ്രിയദര്‍ശന്റെ കുടുംബചിത്രം വൈറല്‍

Kerala

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണം; പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി

India

മഹാകുംഭമേളയെ സാക്ഷിനിര്‍ത്തി വേദമന്ത്രങ്ങളുടെ സാന്നിധ്യത്തില്‍ ഭാരതീയയുവാവ് ഗ്രീസുകാരിയെ വിവാഹം ചെയ്തു

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.