Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതീയ ഗ്രാഹക് പഞ്ചായത്ത് ദേശീയ സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 05:37 pm IST
in India

വഡോധര: അഖില്‍ ഭാരതീയ ഗ്രാഹക് പഞ്ചായത്തിന്റെ (എബിജിപി) ദേശീയ ജനറല്‍ അസംബ്ലി ദേശീയപ്രസിഡന്റ് അഡ്വ. നാരായണ ഭായ് ഷാ ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളമുള്ള 32 പ്രവിശ്യകളില്‍ നിന്നുള്ള 206 പ്രതിനിധികള്‍ പങ്കെടുത്തു.

വഡോദര ഡെപ്യൂട്ടി മേയര്‍ ചിരാഗ് ബാരോത് , രഞ്ജന്‍ബെന്‍ ഭട്ട് എംപി , ഇസ്‌കോണ്‍ സന്യാസി നിത്യാനന്ദ് പ്രഭു , എബിജിപി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി സബ്‌നിസ് ദിനകര്‍, ദേശീയ സുവര്‍ണ ജൂബിലി സെലിബ്രേഷന്‍ കോഓര്‍ഡിനേറ്റര്‍ ജയന്ത് കത്രിയ എന്നിവര്‍ പങ്കെടുത്തു.
ഗുജറാത്ത് ഉപഭോക്തൃ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ എം ജി മേത്ത മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി. പ്രത്യേക പരിപാടികളോടെ രാജ്യമെമ്പാടും നടന്നുവരുന്ന ഗ്രാഹക് പഞ്ചായത്തിന്റെ 50-ാം വാര്‍ഷിക ആഘോഷ പരിപാടികളെ യോഗം വിലയിരുത്തി. പൊതുയോഗം ഉപഭോക്തൃ അവബോധത്തിലും പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു, പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെയും ഓണ്‍ലൈന്‍ വാങ്ങല്‍ തട്ടിപ്പുകളുടെയും പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനെ കുറിച്ചുള്ള അവബോധനവും സംഘടന വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഉപഭോക്താക്കള്‍ നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ ശക്തമായ തന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ യോഗം തീരുമാനിച്ചു. കേരളത്തില്‍ നിന്നും ആറ് പ്രതിനിധികള്‍ പങ്കെടുത്തു.

Tags: Bharatiya Grahak Panchayat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഇന്ന് ദേശീയ ഉപഭോക്തൃദിനം: സുവര്‍ണ്ണ നിറവില്‍ ഭാരതീയ ഗ്രാഹക് പഞ്ചായത്ത്

പുതിയ വാര്‍ത്തകള്‍

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.