Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ട്രഷറി നിയന്ത്രണം: അടിയന്തരാവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കാനാവാതെ നിക്ഷേപകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 12:38 am IST
inKerala

കണ്ണൂര്‍: സംസ്ഥാനത്തെ ട്രഷറി അക്കൗണ്ടുകളില്‍ നിന്ന് 50000ല്‍ അധികം പണം പിന്‍വലിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം ട്രഷറികളിലെ എല്ലാ വിഭാഗം നിക്ഷേപകര്‍ക്കും ദുരിതമായി.

സ്ഥിര നിക്ഷേപമായും മറ്റും പണം നിക്ഷേപിച്ചവരാണ് മക്കളുടെ കല്ല്യാണ ആവശ്യങ്ങള്‍ക്കും അടിയന്തര ചികിത്സകള്‍ക്കും നിര്‍മാണ പ്രവര്‍ത്തികള്‍ക്കുമടക്കം പണം ലഭിക്കാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ക്കാണ് സര്‍ക്കാര്‍ നടപടി തിരിച്ചടിയായിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് സ്വരുക്കൂട്ടി വച്ചിരിക്കുന്ന സാധാരണക്കാരടക്കമുള്ളവരുടെ തുകയാണ് സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്നത്. ശമ്പളം മുടങ്ങിയത് മാത്രം ചര്‍ച്ചയാവുന്നതിനാല്‍ തങ്ങളുടെ ദുരിതം കാണാന്‍ ആരുമില്ലെന്ന് നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാരുടെ ശമ്പളം എത്തിച്ചേരുന്ന ഇടിഎസ്പി പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ എത്തിച്ചേരുന്ന പിടിഎസ്പി എന്നീ അക്കൗണ്ടുകളില്‍ നിന്ന് പ്രതിദിനം 50,000 രൂപ മാത്രമേ പിന്‍വലിക്കാന്‍ പറ്റൂ എന്ന ഉത്തരവ് ട്രഷറികളിലെ എല്ലാ നിക്ഷേപങ്ങള്‍ക്കും ബാധകമാണെന്നതാണ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ബാധിക്കുന്ന പ്രതിസന്ധിയായി ട്രഷറി നിയന്ത്രണം മാറിയിരിക്കുന്നത്. സ്ഥിര നിക്ഷേപകരുടെ പ്രതിമാസ പലിശ ക്രെഡിറ്റ് ആകുന്ന ടിഎസ്ബി അക്കൗണ്ടുകള്‍ക്കാണ് മറ്റ് രണ്ട് അക്കൗണ്ടുകള്‍ക്ക് സമാനമായി പ്രതിദിനം 50,000 രൂപ മാത്രം പിന്‍വലിക്കാം എന്ന തരത്തില്‍ നിയന്ത്രണം വന്നിരിക്കുന്നത്. ഇടിഎസ്പി, പിടിഎസ്പി അക്കൗണ്ടുകളില്‍ നിന്നും 50,000 രൂപ മാത്രമേ പിന്‍വലിക്കാന്‍ പറ്റൂ എന്നായിരുന്നു ധനകാര്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് വിപരീതമായാണ് മറ്റ് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനും തടസം വന്നിരിക്കുന്നത്.

മാത്രമല്ല ഒന്നാം തീയ്യതി ശമ്പളം പാസായി ആറു ദിവസം പിന്നിട്ടിട്ടും ഇടിഎസ്പി അക്കൗണ്ടില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തിയിട്ടില്ലാത്ത നിരവധി പേര്‍ സംസ്ഥാനത്താകമാനം ഉണ്ട്. ഈ മാസം അക്കൗണ്ടിലെത്തിയ ശമ്പളമോ പെന്‍ഷനോ മാത്രമല്ല ഫലത്തില്‍ സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. എല്ലാതരം അക്കൗണ്ടുകളിലും നിലവില്‍ ഉണ്ടായിരുന്ന നീക്കിയിരിപ്പ് തുക കൂടിയാണ് സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്നത്.

ഒരു ജീവനക്കാരന്റെയോ അല്ലെങ്കില്‍ പെന്‍ഷന്‍കാരന്റെയോ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 5 ലക്ഷം രൂപ പിന്‍വലിക്കണമെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പത്ത് ദിവസം ട്രഷറി കയറി ഇറങ്ങണം. ഇടിഎസ്ബിയില്‍ കിടക്കുന്ന പിഎഫില്‍ നിന്നുള്ള പിന്‍വലിക്കല്‍/ക്ലോഷര്‍, ടിഎസ്ബിയില്‍ കിടക്കുന്ന സ്ഥിരനിക്ഷേപം അവസാനിപ്പിച്ച് ഇട്ടിരിക്കുന്ന തുക, പിടിഎസ്പിയില്‍ കിടക്കുന്ന കമ്മ്യൂട്ടേഷനും ഗ്രാറ്റിവിറ്റിയും ഉള്‍പ്പെടുന്ന പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഇവയെല്ലാം തടഞ്ഞ് വയ്‌കപ്പെട്ടിരിക്കുന്നവയില്‍ ഉള്‍പ്പെടുന്നവയാണ്.

Tags: Kerala GovernmentKerala treasuryTreasury controlwithdraw moneyemergency purposes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.