Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പറയാനുണ്ട് പത്ത് വര്‍ഷത്തെ മികവ്, 25 വര്‍ഷത്തേക്കുള്ള പദ്ധതി’: ആഗോളനിക്ഷേപക സംഗമത്തെ അഭിസംബോധന ചെയ്ത് അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 07:25 am IST
in India

മുംബൈ: രാജ്യം അതിന്റെ ജനാധിപത്യയാത്രയില്‍ വികസനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ താണ്ടുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മുംബൈയില്‍ ചേര്‍ന്ന ആഗോളനിക്ഷേപക സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിന്റെ കാലമാണ്. ഇപ്പോള്‍ എന്ത് പറഞ്ഞാലും അത് രാഷ്‌ട്രീയ കാഴ്ചപ്പാടോടെയാവും വ്യാഖ്യാനിക്കുക. ഞങ്ങള്‍ക്ക് പത്ത് വര്‍ഷത്തെ മികവിന്റെ കഥ ജനങ്ങളോട് പറയാനുണ്ട്. വരുന്ന ഇരുപത്തഞ്ച് വര്‍ഷം രാജ്യം മുന്നോട്ടുപോകേണ്ട പാത ഞങ്ങള്‍ കൃത്യമായി വരച്ചിട്ടുണ്ട്. ഭാരതത്തിന്റെ അടുത്ത കാല്‍ നൂറ്റാണ്ടിനെ രൂപപ്പെടുത്തുന്ന ജനാധിപത്യമഹോത്സവമാണ് തെരഞ്ഞെടുപ്പ്, അമിത്ഷാ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആത്മവിശ്വാസത്തോടെ, ആത്മനിര്‍ഭരതയോടെ മികച്ച സമ്പദ് വ്യവസ്ഥയിലേക്കും ആഭ്യന്തര വളര്‍ച്ചയിലേക്കും രാജ്യം കുതിക്കുകയാണ്. ഈ യാത്ര നാളെ പൂര്‍ത്തിയാകുന്നതല്ല. നമ്മള്‍ ദശകങ്ങള്‍ ഇതേ പാതയില്‍ പോകേണ്ടിവരും. മോദിജി മുന്നോട്ടുവച്ച ആ ലക്ഷ്യം, 2047 ആഗസ്ത് 15ന് രാജ്യം സമ്പൂര്‍ണമായും വികസിതമായിത്തീരുന്ന ആ ദിവസത്തിലേക്കുള്ള യാത്രയാണിത്. നമുക്ക് ആ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവും.

2014ന് മുമ്പ് അഴിമതികളുടെ കാലമായിരുന്നു. 12 ലക്ഷം കോടി രൂപയുടെ അഴിമതി, ദേശീയ സുരക്ഷ അപകടത്തിലായിരുന്നു. വ്യവസായത്തിന് അനുകൂലമായ സാഹചര്യമില്ലായിരുന്നു. സ്ത്രീകള്‍ സുരക്ഷിതരല്ലായിരുന്നു. എന്നാല്‍ 2014ല്‍ ബിജെപിഅധികാരത്തില്‍ വന്നു. മുപ്പത് വര്‍ഷത്തിന് ശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍. 2004 മുതല്‍ 2014 വരെ പണപ്പെരുപ്പ നിരക്ക് ശരാശരി 8.2 ശതമാനമായിരുന്നു. 2013ല്‍ അത് രണ്ടക്കത്തിലെത്തി. ഇപ്പോള്‍ നമ്മള്‍ അതിന് കടിഞ്ഞാണിട്ടു. അഞ്ച് ശതമാനത്തില്‍ പിടിച്ചുനിര്‍ത്തി. സോണിയ-മന്‍മോഹന്‍ കാലത്ത് സര്‍ക്കാരിന് വാതമായിരുന്നു. ഒരു പ്രധാനമന്ത്രി ഉണ്ടെന്ന് പോലും ജനങ്ങള്‍ക്ക് അനുഭവപ്പെട്ടില്ല. കോണ്‍ഗ്രസ് 55 വര്‍ഷം രാജ്യം ഭരിച്ചു. എടുത്തുപറയാവുന്ന ഒരു തീരുമാനവും അവരുടെ നേട്ടപ്പട്ടികയിലില്ല. നോട്ട് റദ്ദാക്കലും ജിഎസ്ടി നടപ്പാക്കലും സര്‍ജിക്കല്‍ സ്‌ട്രൈക്കും മുത്തലാഖ് നിരോധനവും പൗരത്വ ഭേദഗതി നിയമവുമൊക്കെ മോദി സര്‍ക്കാരിന്റെ ഉറച്ച തീരുമാനങ്ങളുടെ പ്രതിഫലനങ്ങളാണ്. 370-ാം വകുപ്പ് റദ്ദാക്കിയതും ദേശീയവിദ്യാഭ്യാസനയം നടപ്പാക്കിയതും ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്, അമിത് ഷാ പറഞ്ഞു.

നമ്മുടെ സാമ്പത്തികരംഗത്തെ രൂപപ്പെടുത്തിയത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ മെയ്‌ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ജിഎസ്ടി, ഡിജിറ്റല്‍ ഇന്ത്യ, ക്വാണ്ടം മിഷന്‍, ദേശീയ വിദ്യാഭ്യാസനയം, ബഹിരാകാശ നയം, ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍, ഗോവര്‍ധന്‍, ഗ്രീന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

 

Tags: amit-shahmumbaiGlobal Investors SummitLoksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷാ മാവോയിസ്റ്റ് മുക്ത ഇന്ത്യയ്‌ക്ക് വേണ്ടി പടവെട്ടുമ്പോള്‍, നക്സലൈറ്റുകള്‍ക്ക് ഛത്തീസഗഡില്‍ പണമൊഴുക്കി മതപരിവര്‍ത്തന സംഘടന; ഇത് രാജ്യദ്രോഹമോ?

News

മറാത്തക്കാർക്ക് ഇനി ഒബിസിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ; ഫഡ്‌നാവിസ് സർക്കാരിന്റെ നിർണ്ണായക തീരുമാനം

India

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

India

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

India

മുംബൈയിലെ വനിതാ ക്യാബ് ഡ്രൈവർ മുസ്‌കാൻ സമീർ ഖാനിൽ തുടങ്ങിയ അന്വേഷണം ഗുജറാത്തിൽ എത്തി ; മയക്കുമരുന്ന് ഡോൺ അബ്ദുൾ വഫ പിടിയിൽ

പുതിയ വാര്‍ത്തകള്‍

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.