Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഈ ജീവിതം നിങ്ങള്‍ക്ക് സമര്‍പ്പിച്ചത് ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 10:13 pm IST
inIndia
ബംഗാളിലെ ബരാസതില്‍ നാരീശക്തിവന്ദന്‍ നിതാറാലിയുടെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കാളീശില്പം സമ്മാനിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ സമീപം

ബംഗാളിലെ ബരാസതില്‍ നാരീശക്തിവന്ദന്‍ നിതാറാലിയുടെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കാളീശില്പം സമ്മാനിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ സമീപം

ബരാസത്(ബംഗാള്‍: എന്‍ഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ ഇന്‍ഡി മുന്നണി നേതാക്കള്‍ക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബരാസതില്‍ നാരീശക്തി വന്ദന്‍ വനിതാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവരിപ്പോള്‍ എന്നെ അസഭ്യം പറയുകയാണ്. ഞാന്‍ കുടുംബാധിപത്യത്തിനെതിരെ പറയുന്നത് എനിക്ക് കുടുംബമില്ലാത്തതുകൊണ്ടാണത്രെ. നോക്കൂ… ഇവിടെ തടിച്ചുകൂടിയിരിക്കുന്ന നിങ്ങള്‍ എന്റെ കുടുംബമല്ലേ… ഞാന്‍ നിങ്ങളുടേതല്ലേ… മോദി ഇരുകൈകളും ഉയര്‍ത്തി ചോദിച്ചപ്പോള്‍ അലകടലിരമ്പം പോലെ അതേ അതേ എന്ന് ജനം ആരവം മുഴക്കി.

ഭാരതത്തിന്റെ ഈ സ്ത്രീശക്തി എനിക്ക് സംരക്ഷണമേകുമെന്ന് ഞാന്‍ അവരെ ഓര്‍മ്മിപ്പിക്കുന്നു. ‘ഞാനും മോദിയുടെ കുടുംബം’ എന്ന് ഓരോ ഭാരതീയനും വിളിച്ചുപറയുന്നത് അവര്‍ കേള്‍ക്കട്ടെ. ഏതെങ്കിലും രാഷ്‌ട്രീയക്കാരന്‍ അധിക്ഷേപിച്ചതുകൊണ്ടല്ല മോദിക്ക് എല്ലാവരും സ്വന്തം കുടുംബമാകുന്നത്. ഞാന്‍ വളരെ ചെറുപ്പത്തില്‍ വീടുപേക്ഷിച്ചവനാണ്. സംന്യാസിയെപോലെ ചുറ്റിസഞ്ചരിക്കുകയായിരുന്നു. ഞാന്‍ പണം സമ്പാദിച്ചില്ല. എന്നിട്ടും ഒരുദിവസം പോലും വെറും വയറോടെ ഞാന്‍ ഉറങ്ങിയിട്ടില്ല. പാവങ്ങളില്‍ പാവപ്പെട്ടവര്‍ അവരുടെ കൊറ്റിന്റെ ഒരു പങ്ക് എനിക്ക് തന്നിട്ടുണ്ട്. ഈ രാജ്യത്തെ ഓരോ വ്യക്തിയും എനിക്ക് കുടുംബാംഗമാകുന്നത് അങ്ങനെയാണ്. ഇത് നിങ്ങള്‍ക്കു വേണ്ടി സമര്‍പ്പിച്ച ജീവിതമാണ്. മോദിയുടെ ശരീരത്തിലെ അണുവണുതോറും ഈ കുടുംബമുണ്ട്. ഈ ജീവിതത്തിലെ ഓരോ നിമിഷവും ഈ കുടുംബത്തിന് വേണ്ടിയാണ്. മോദി ഒരു പ്രതിസന്ധി നേരിടുമ്പോള്‍ കോടാനുകോടി അമ്മമാര്‍, സോദരിമാര്‍ എനിക്ക് കവചം തീര്‍ക്കും, പ്രധാനമന്ത്രി പറഞ്ഞു.

വികസിത ഭാരതത്തിന്റെ കരുത്തായി ബിജെപി എങ്ങനെയാണ് നാരീശക്തിയെ വളര്‍ത്തിയതെന്നതിന്റെ അടയാളമാണ് ബരാസതില്‍ കടലുപോലെ നിറഞ്ഞ വനിതകളുടെ ഈ മഹാസമ്മേളനമെന്ന് മോദി ചൂണ്ടിക്കാട്ടി. ജനുവരി 9ന് രാജ്യത്താകെ ശക്തിവന്ദന്‍ കാമ്പയിന് ബിജെപി തുടക്കമിട്ടു. സംരംഭകരായിത്തീര്‍ന്ന ലക്ഷക്കണക്കിന് സ്ത്രീകളുമായി ആശയവിനിമയം നടത്തി. ബംഗാളിലും അത്തരം മഹാസമ്മേളനങ്ങള്‍ നടന്നു. ബംഗാളിന്റെ വികസനത്തിന് ബിജെപി പ്രതിജ്ഞാബദ്ധമാണ്. ലോക്‌സഭയിലേക്ക് നാനൂറിലേറെ അംഗങ്ങളെ എത്തിക്കാനുള്ള മുന്നേറ്റത്തില്‍ ബംഗാളും അണിചേരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

Tags: Narendra ModiLoksabha Election 2024nari shakti Vandannari shakti
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.