Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒടുവില്‍ തൃണമൂല്‍ കീഴടങ്ങി; ഒടുവില്‍ സന്ദേശ്ഖലി അക്രമത്തിലെ പ്രതി ഷേഖ് ഷാജഹാനെ സിബിഐയ്‌ക്ക് വിട്ടുകൊടുത്തു

ഭരണസ്വാധീനം ഉപയോഗിച്ച് ഒളിപ്പിക്കാന്‍ ശ്രമിച്ചിട്ടും നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ തൃണമൂല്‍ ഗുണ്ടാനേതാവും സന്ദേശ്ഖലി അക്രമത്തിലെ മുഖ്യപ്രതിയുമായ ഷേഖ് ഷാജഹാനെ സിബിഐയ്‌ക്ക് വിട്ടുകൊടുത്ത് മമത സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 07:46 pm IST
inIndia

കൊല്‍ക്കൊത്ത: ഭരണസ്വാധീനം ഉപയോഗിച്ച് ഒളിപ്പിക്കാന്‍ ശ്രമിച്ചിട്ടും നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ തൃണമൂല്‍ ഗുണ്ടാനേതാവും സന്ദേശ്ഖലി അക്രമത്തിലെ മുഖ്യപ്രതിയുമായ ഷേഖ് ഷാജഹാനെ സിബിഐയ്‌ക്ക് വിട്ടുകൊടുത്ത് മമത സര്‍ക്കാര്‍. കല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം ഷേഖ് ഷാജഹാനെ സിബിഐയ്‌ക്ക് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ബംഗാള്‍ പൊലീസ് വിട്ടുകൊടുത്തില്ല.

മമതയുടെ രഹസ്യക്കൊട്ടാരങ്ങള്‍ മുഴുവന്‍ തകര്‍ന്നുവീഴുമോ എന്ന ആശങ്കയുണ്ട്. കാരണം റേഷന്‍ കുംഭകോണം, കല്‍ക്കരി കുംഭകോണം ഉള്‍പ്പെടെ മമതയുടെ തൃണമൂല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒട്ടേറെ രഹസ്യങ്ങള്‍ ഷേഖ് ഷാജഹാന്റെ പക്കലുണ്ട്. ഇത് ചോര്‍ത്തിയാല്‍ മമതയ്‌ക്കും മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്കും പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാകും.

തുടര്‍ന്ന് വീണ്ടും ഹൈക്കോടതിയെ പരാതിയുമായി സമീപിച്ചപ്പോള്‍ അടിയന്തരമായി ഷേഖ് ഷാജഹാനെ സിബിഐയ്‌ക്ക് വിട്ടുനല്‍കാന്‍ കോടതി ബംഗാള്‍ പൊലീസിനോട് നിര്‍ദേശിച്ചു. ഇതോടെ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് വിട്ടുകൊടുത്തത്.

സന്ദേശ് ഖലയില്‍ ഏക്കര്‍ കണക്കിന് ഗോത്രവര്‍ഗ്ഗക്കാരുടെ ഭൂമി ബലം പ്രയോഗിച്ച് പിടിച്ചെടുത്ത് അവിടെ മത്സ്യക്കൃഷി നടത്തുകയായിരുന്നു ഷേഖ് ഷാജഹാന്‍. അതുപോലെ ഈ പ്രദേശത്തെ പല സ്ത്രീകളെയും ബലാത്സംഗത്തിനും ഇരയാക്കിയിട്ടുണ്ട്. ഏകദേശം 18ഓളം ഗോത്രവര്‍ഗ്ഗസ്ത്രീകളെ തുടര്‍ച്ചയായി ഷേഖ് ഷാജഹാന്റെ ഗുണ്ടകള്‍ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തിട്ടുണ്ട്. അവരുടെ ഭൂമി പിടിച്ചെടുക്കാനും അതിനെതിരെ അവര്‍ പ്രതികരിക്കാതിരിക്കാനുമാണ് സ്ത്രീകള്‍ക്ക് നേരെ ഈ ആക്രമണം. ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ്മയ്‌ക്ക് മുന്‍പാകെ ബലാത്സംഗത്തിന് ഇരയായ രണ്ട് സ്ത്രീകള്‍ നേരിട്ട് പരാതി നല്‍കി. സാധാരണ ആരും പൊലീസിനെ ഭയന്ന് ഇക്കാര്യങ്ങള്‍ പുറത്തുപറയാറില്ല. കാരണം ഷേഖ് ഷാജഹാന്റെ ഗുണ്ടാസംഘങ്ങളും പൊലീസും തമ്മില്‍ അടുത്ത ബന്ധമാണ്. പുറത്തുപറഞ്ഞാല്‍ സമൂഹത്തില്‍ നിന്നു തന്നെ ഒറ്റപ്പെടും എന്ന ഭയം സ്ത്രീകള്‍ക്കുണ്ട്. തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് ഈ സ്ഥിതി വരാതിരിക്കാന്‍ പലരും കൗമാരപ്രായത്തിലെ പെണ്‍കുട്ടികളെ പുറത്തുള്ള ബന്ധുവീടുകളില്‍ പറഞ്ഞുവിടുന്ന സ്ഥിതിവിശേഷം വരെ സന്ദേശ്ഖലയില്‍ നിലനില്‍ക്കുന്നു.

കോടികളുടെ റേഷനരി മറിച്ചുവിറ്റ സംഭവത്തിലും ഇയാള്‍ പ്രതിയാണ്. ഇത് അന്വേഷിക്കാന്‍ ഷേഖ് ഷാജഹാന്റെ വീട്ടില്‍ എത്തിയ ഇഡി ഉദ്യോഗസ്ഥരെ ഇയാളുടെ അനുയായികള്‍ ക്രൂരമായി ആക്രമിച്ചിരുന്നു.

Tags: CBIMamata BanerjeeSheikh ShajahanSandheshKhali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.