Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

റേഷന്‍ കാര്‍ഡ് കെവൈസി മസ്റ്ററിങ്; വിരല്‍ പതിക്കാന്‍ കഴിയാത്തവര്‍ ആശങ്കയില്‍

റേഷന്‍ കാര്‍ഡ് എന്നിവയുടെ നമ്പര്‍ നല്‍കി വിരല്‍ പതിച്ച് മസ്റ്ററിങ് ഈ മാസം 31 ന് മുമ്പ് നടത്തണമെന്നും ചെയ്യാത്തവര്‍ക്ക് തുടര്‍ന്ന് റേഷന്‍ ലഭിക്കില്ലെന്നുമാണ് നിര്‍ദേശം.

കിളിമാനൂര്‍ ഗോവിന്ദ്byകിളിമാനൂര്‍ ഗോവിന്ദ്
Mar 6, 2024, 05:10 pm IST
inThiruvananthapuram
കിളിമാനൂരിലെ ഒരു റേഷന്‍ കടയില്‍ മസ്റ്ററിങ്ങിന് എത്തിയ വൃദ്ധ

കിളിമാനൂരിലെ ഒരു റേഷന്‍ കടയില്‍ മസ്റ്ററിങ്ങിന് എത്തിയ വൃദ്ധ

കിളിമാനൂര്‍: സംസ്ഥാനത്താകമാനം എഎവൈ, പിഎച്ച്എച്ച് കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ ഇകെവൈസി ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദേശം സാധാരണക്കാരെ വെട്ടിലാക്കുന്നു. എഎവൈ, പിഎച്ച്എച്ച് റേഷന്‍ കാര്‍ഡിനുള്ള എല്ലാവരും റേഷന്‍ കടയിലെത്തി ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയുടെ നമ്പര്‍ നല്‍കി വിരല്‍ പതിച്ച് മസ്റ്ററിങ് ഈ മാസം 31 ന് മുമ്പ് നടത്തണമെന്നും ചെയ്യാത്തവര്‍ക്ക് തുടര്‍ന്ന് റേഷന്‍ ലഭിക്കില്ലെന്നുമാണ് നിര്‍ദേശം.

പ്രായമായവരിലും കുട്ടികളിലും സ്ത്രീകളിലും വലിയൊരു വിഭാഗത്തിന്റെ വിരലിലെ രേഖകള്‍ മാഞ്ഞ് വിരല്‍ ഇ ഫോസ് യന്ത്രത്തില്‍ പതിയാത്ത സാഹചര്യമാണുള്ളത്. പ്രത്യേകിച്ച് സ്ത്രീകളുടെയും കൂലി പണിക്കാരുടെയും കശുവണ്ടി തൊഴിലാളികളുടെയും കുട്ടികളുടെയും വിരല്‍ ഇ ഫോസ്‌യന്ത്രത്തില്‍ വച്ചാലും രേഖകള്‍ മാഞ്ഞത് മൂലം അപ്‌ഡേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. അതിനാല്‍ വലിയൊരു വിഭാഗം ആശങ്കയിലാണ്. മസ്റ്ററിങ് അപ്‌ഡേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ റേഷന്‍ ലഭിക്കുന്നതില്‍ നിന്നും പുറത്താകുന്നതിന് സാധ്യതയും കൂടുതലാണ്. അതിനാല്‍ ആശങ്ക വര്‍ധിക്കുകയാണ്.

ജില്ലയില്‍ 60,772 എഎവൈ കാര്‍ഡുകളിലായി 1,87,931 ഗുണഭോക്താക്കളും 4,58,530 പിഎച്ച്എച്ച് കാര്‍ഡുകളിലായി 15,21,871 ഗുണഭോക്താക്കളും ഉണ്ടെന്നാണ് നിലവിലെ ഏകദേശ കണക്ക്. ഇതില്‍ വിദേശത്ത് കഴിയുന്നവരെയും ,മരിച്ചു പോയവരെയും ഒഴിവാക്കുകയെന്നതാണ് അപ്‌ഡേഷന്‍ മസ്റ്ററിങ് പ്രക്രിയയിലൂടെ ഉന്നം വെയ്‌ക്കുന്നത് .അതേസമയം എ എ വൈ ,പി എച്ച് എച്ച് കാര്‍ഡുകളില്‍ കിടപ്പ് രോഗികളും , വിരല്‍ പതിയാത്തവരും വളരെ കൂടുതലാണ് .കിടപ്പ് രോഗികള്‍ക്ക് പഞ്ചായത്ത് അധികൃതരായുടെ കത്ത് വാങ്ങിയാല്‍ മതിയെന്ന നിര്‍ദേശം ഉള്ളതായി പറയപ്പെടുന്നു.

എന്നാല്‍ വിരല്‍ പതിയാത്തവര്‍ക്ക് കണ്ണ് പകര്‍ത്തി അപ്‌ഡേഷന്‍ മസ്റ്ററിങ് നടത്താന്‍ റേഷന്‍ കടകളില്‍ സൗകര്യം ഒരുക്കിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം റേഷന്‍ കടകളില്‍ പോയവര്‍ പറയുന്നത്. വിവിധ കാരണങ്ങളാല്‍ കാര്‍ഡ് മസ്റ്ററിങ്ങിനായി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സാഹചര്യവും നിലവിലുണ്ട്. ഇ ഫോസ് മെഷിനിലെയും സെര്‍വര്‍ തകരാറുമാണ് ഇതിന് കാരണം. പ്രശ്‌നം പരിഹരിക്കാനായി സംസ്ഥാനത്തെ റേഷന്‍ കടകളില്‍ സമയക്രമീകരണം ഇന്നലെ മുതല്‍ നടത്തിയിട്ടുണ്ട്.

അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ റേഷന്‍ കടകളില്‍ തന്നെയോ കണ്ണ് കൂടി പകര്‍ത്തി അപ്‌ഡേഷന്‍ മസ്റ്ററിങ് ചെയ്യാനുളള സൗകര്യം ഒരുക്കണമെന്ന ആവശ്യം കാര്‍ഡുടമകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. അടിയന്തരമായി പൊതുവിതരണ വകുപ്പ് മന്ത്രിയും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും ഇടപെട്ട് സൗകര്യം ഒരുക്കണമെന്നും വേണ്ട നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്കണമെന്നുമാണ് കാര്‍ഡുടമകളുടെ ആവശ്യം. റേഷന്‍ വ്യാപാരികള്‍ തന്നെ കണ്ണ് പകര്‍ത്തുന്നതിനുള്ള ഉപകരണം വാങ്ങണമെന്ന നിര്‍ദേശം ഉണ്ടെന്ന് ചില റേഷന്‍ വ്യാപാരികള്‍ പറയുന്നു. അത് വലിയ സാമ്പത്തിക ബാധ്യതയ്‌ക്ക് കാരണമാകുമെന്നും പ്രയോഗികമല്ലെന്നുമാണ് വ്യാപാരികളുടെ നിലപാട്.

Tags: ration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

ഇത്രയും കാലം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് 1.72 ലക്ഷം പേര്‍!

Kerala

പിണറായിക്ക് ചുട്ടമറുപടി; ഒരു മണി അരിപോലും പിണറായിയുടേതല്ല, ഓണക്കാലത്ത് ആവശ്യത്തിന് അരി നൽകും: കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.