Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

ഡബ്ല്യുപിഎല്‍ പാതിവഴി കഴിയുമ്പോള്‍ ഒപ്പത്തിനൊപ്പം ദല്‍ഹി, മുംബൈ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 01:51 am IST
inCricket

വനിതാ പ്രീമിയര്‍ ലീഗ്(ഡബ്ല്യുപിഎല്‍) ക്രിക്കറ്റിന്റെ രണ്ടാം സീസണ്‍ ഗംഭീരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആദ്യ റൗണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ദല്‍ഹിയാണ് തലപ്പത്ത് നില്‍ക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ റണ്‍നിരക്കിന്റെ മാത്രം പോരായ്‌മയിലാണ് രണ്ടാം സ്ഥാനക്കാരായത്.

ആകെ അഞ്ച് ടീമുകളുള്ള വനിതാ പ്രീമിയര്‍ ലീഗില്‍ റൗണ്ട് റോബിന്‍ സംവിധാനത്തില്‍ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ രണ്ട് റൗണ്ട് നേര്‍ക്കുനേര്‍ പോരാട്ടങ്ങളുണ്ടാകും. അതിലെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോഴാണ് ദല്‍ഹി ക്യാപിറ്റല്‍സ് മേല്‍ത്തട്ടിലെത്തിയത്. നാല് മത്സരങ്ങളില്‍ മൂന്നെണ്ണം വിജയിച്ചു. ഒന്നില്‍ തോറ്റു. ആകെ നേടിയത് ആറ് പോയിന്റ്. മുംബൈയും നാലില്‍ മൂന്ന് ജയവുമായി ആറ് പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. പക്ഷെ റണ്‍നിരക്കില്‍ ദല്‍ഹിയാണ് മുന്നില്‍.

ബാറ്റര്‍മാരില്‍ മുന്നില്‍ നില്‍ക്കുന്നത് റോയല്‍ ചലഞ്ചേഴ്‌സ് താരം സ്മൃതി മന്ദാനയാണ്. ബൗളര്‍മാരില്‍ ദല്‍ഹിയുടെ രാധാ യാധവ്, മുംബൈയുടെ അമീലിയ കെര്‍, ആര്‍സിബിയുടെ ശോഭവന ആശ എന്നിവര്‍ മുന്നിട്ടു നില്‍ക്കുന്നു.

ലീഗില്‍ ഇതുവരെ ആരും സെഞ്ചുറി നേടിയിട്ടില്ല. സമൃതി മന്ദാന നേടിയ 80 റണ്‍സാണ് ഇത്തവണ സീസണ്‍ പാതിവഴിയെത്തുമ്പോഴുള്ള ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

ലീഗ് റൗണ്ടില്‍ ഇനി എട്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. അടുത്ത ബുധനാഴ്‌ച്ച നടക്കുന്ന ദല്‍ഹി ക്യാപിറ്റല്‍സ്- ഗുജറാത്ത് ജയന്റ്‌സ് മത്സരത്തോടെ വനിതാ പ്രീമിയര്‍ ലീഗ് പ്രാഥമിക ഘട്ടം പൂര്‍ത്തിയാകും.

ഇത്തവണത്തെ മത്സര ക്രമം പ്രകാരം പ്രാഥമിക ഘട്ടത്തിന് ശേഷം രണ്ട് കളികള്‍ കൂടിയേ നടക്കൂ. ലീഗ് പോരാട്ടത്തില്‍ മുന്നിലെത്തുന്നവര്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. ഫൈനലിലെ രണ്ടാം ടീം 15ന് നടക്കുന്ന എലിമിനേറ്റര്‍ റൗണ്ടിലൂടെ മുന്നേറും.

Tags: delhiWomen Premier League
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്ന് രാജു പി നായർ പറഞ്ഞപ്പോൾ കേസില്ല ; ഇപ്പോൾ രാഹുലിനെതിരെ പറഞ്ഞപ്പോൾ കേസ്

നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാർജ് 20 രൂപയാക്കണമെന്ന് ആവശ്യം

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.