Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിദ്ധാര്‍ത്ഥിന്റെ മരണം: രൂക്ഷ വിമര്‍ശനവുമായി ശിവഗിരി മഠം; കലാലയങ്ങളിലെ വിദ്യാര്‍ത്ഥി രാഷ്‌ട്രീയം നിയന്ത്രിക്കണം- സ്വാമി സച്ചിദാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 08:09 pm IST
inKerala
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ സമീപം

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ സമീപം

ശിവഗിരി : കലാലയ രാഷ്‌ട്രീയം കൊലാലയ രാഷ്‌ട്രീയമായി തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കലാലയങ്ങളില്‍ രാഷ്‌ട്രീയം ആവശ്യമാണോന്നു ബന്ധപ്പെട്ടവര്‍ ആലോചിക്കണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി.

കലാലയങ്ങളില്‍ മര്‍ദ്ദന മുറകളും കഠാരപ്രയോഗവും സര്‍വ്വ സാധാരണമായിരിക്കുകയാണ്. വിദ്യാര്‍ത്ഥിസംഘടനകള്‍ക്കു പിന്നിലുളള രാഷ്‌ട്രീയ പാര്‍ട്ടികള്‍ കുട്ടികുരങ്ങനെ കൊണ്ടു ചോറു വാരിക്കുന്നതു പോലെ അക്രമ രാഷ്‌ട്രീയ പരിശീലനം പ്രേരിപ്പിക്കുന്നു. വെറ്റനറി കോളേജില്‍ ഒരു യുവാവിനെ മൂന്നു ദിവസം തുടര്‍ച്ചയായി മര്‍ദ്ദിച്ചിട്ടും അതൊന്നു മൊബൈലില്‍ പകര്‍ത്താനോ എതിര്‍ക്കാനോ ബന്ധപ്പെട്ടവരെ അറിയിക്കാനോ ഒരു വിദ്യാര്‍ത്ഥി സംഘടനയും മുന്നോട്ടു വന്നില്ലായെന്നതു രാഷ്‌ട്രീയ ഭീകരത ബോധ്യപ്പെടുത്തുന്നതാണ്.

കേരളത്തില്‍ എന്തു കണ്ടാലും പ്രതികരിക്കുന്ന സാംസ്‌കാരിക നായകന്‍മാര്‍ എവിടെപ്പോയി ഒളിച്ചു. കാര്യത്തോടടുക്കുമ്പോള്‍ സ്വന്തം മുഖം പൂഴ്‌ത്തി വയ്‌ക്കുന്ന ഇവരൊക്കെ സാക്ഷരതാ കേരളത്തിന് അപമാനമാണ്. സംഭവം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികരിക്കേണ്ടവര്‍ പ്രതികരിക്കാത്തതില്‍ ഖേദം തോന്നുന്നു. കലാലയ രാഷ്‌ട്രീയം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നതിന് നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. ഇതവസാനിപ്പിക്കാന്‍ ബഹുമാനപ്പെട്ട കോടതിയും ഗവണ്‍മെന്റും മുന്നോട്ടു വരണമെന്നും ഈ ക്രൂരതയ്‌ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ കാലവിളംബം വരുത്തിയവര്‍ക്കും സാക്ഷ്യം വഹിച്ച വിദ്യാര്‍ത്ഥികള്‍ക്കും വെറ്റനറി കോളേജില്‍ തുടരാന്‍ ധാര്‍മ്മികത നഷ്ടമായിരിക്കുന്നുവെന്നും സച്ചിദാനന്ദ സ്വാമി അറിയിച്ചു.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ശിവഗിരിമഠം അനുശോചിക്കുകയും ആത്മാവിനു ശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും സ്വാമി പറഞ്ഞു.

Tags: Sivagiri Mathsiddharth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

Samskriti

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.