Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

എന്താണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ; വാക്സിനേഷന്റെ പ്രാധാന്യവും; രോഗത്തിന്റെ കാഠിന്യവും; കൂടുതലറിയാം..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 09:16 am IST
inHealth

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് രാജ്യത്ത് നൽകി വരുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്നലെ നടന്നു. ഏകദേശം 23.28 ലക്ഷം കുട്ടികൾക്കാണ് പോളിയോ നൽകാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിനോടനുബന്ധിച്ച് 23,471 ബൂത്തുകളും അരലക്ഷത്തിൽ അധികം ആരോഗ്യ പ്രവർത്തകരും പോളിയോ വിതരണത്തിന്റെ ഭാഗമായി. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ഗ്ലോബൽ പോളിയോ നിർമ്മാർജ്ജന സംരംഭത്തെ തുടർന്നാണ് 1995-ൽ ഇത്തരത്തിലൊരു ആശയത്തിന് തുടക്കം കുറിക്കുന്നത്. 100 ശതമാനം കവറേജ് ലക്ഷ്യം വച്ച് യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിനൊപ്പം ഇന്ത്യ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിനും തുടക്കം കുറിച്ചു.

പോളിയോ വാക്സിനേഷൻ നിർബന്ധമായും എടുക്കുന്നതിന് പിന്നിലെ കാരണം…

അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് പോളിയോ വൈറസിനെതിരെ വാക്സിനേഷൻ നൽകുന്നത്. ഇന്ത്യയിൽ പോളിയോ മെയിലൈറ്റിസ് (പോളിയോ) ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സ്ഥാപിച്ച പ്രതിരോധ കുത്തിവയ്‌പ്പാണ് പൾസ് പോളിയോ. പോളിയോ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് പ്രതിരോധ കുത്തിവയ്‌പ്പ് സ്വീകരിക്കുന്നത്.

പോളിയോ രോഗം എന്താണ്? കൂടുതലറിയാം…

പ്രധാനമായും ചെറിയ കുട്ടികളെയാണ് പോളിയോ മെയിലൈറ്റിസ് എന്ന രോഗം ബാധിക്കുന്നത്. പിള്ളവാതം എന്നും ഇത് അറിയപ്പെടുന്നു. പനി, ഛർദ്ദി, വയറിളക്കം, പേശീവേദന എന്നിവയാണ് പോളിയോ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. പോളിയോ വൈറസ് അതീവ അപകടകാരിയാണെന്ന് അധികൃതർ പറയുന്നു.

ടൈപ്പ് 1,2,3 എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വൈറസാണുള്ളത്. ഇവ പ്രധാനമായും കുടലുകളിലാണ് കാണപ്പെടുന്നത്. കുടലുകളിൽ പെരുകുന്ന വൈറസ് പിന്നീട് കേന്ദ്രനാഡീവ്യൂഹം, മാംസപേശികൾ, ഞരമ്പുകൾ എന്നിവയെ ബാധിക്കും. ഇതിന് പ്രതിരോധമെന്ന നിലയിലാണ് അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് നിർബന്ധമായും വാക്സിൻ എടുക്കുന്നത്. പ്രധാനമായും പോളിയോ വാക്സിൻ രണ്ട് തരമുണ്ട്. കുത്തി വയ്‌ക്കുന്നതും വായിലൂടെ തുള്ളിമരുന്നായി നൽകുന്നതുമാണ് ഇവ രണ്ടും.

Tags: healthpolioPolio VaccinePulse Polio
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.